Breaking News
Home / Exclusive / മോളുടെ പ്രായമുണ്ട് എന്റെ എംഎൽഎ പണിയ്ക്ക്; എന്റെ മര്യാദകൊണ്ട് മാത്രമാണ് ഇത്രയും നേരം ഇവിടെ കുത്തിയിരുന്നത്; ചർച്ചയ്ക്കിടെ സ്‌മൃതിയോട് പി.സി.ജോർജ് ( വീഡിയോ കാണാം)

മോളുടെ പ്രായമുണ്ട് എന്റെ എംഎൽഎ പണിയ്ക്ക്; എന്റെ മര്യാദകൊണ്ട് മാത്രമാണ് ഇത്രയും നേരം ഇവിടെ കുത്തിയിരുന്നത്; ചർച്ചയ്ക്കിടെ സ്‌മൃതിയോട് പി.സി.ജോർജ് ( വീഡിയോ കാണാം)

“സ്മൃതി, കൊച്ചിന് എത്ര വയസുണ്ട്. ഞാന്‍ 27ാം വയസില്‍ എംഎല്‍എ ആയ ആളാണ്. 2018 ഇപ്പോഴും എംഎല്‍എയാണ്. രാജ്യത്തെ രാഷട്രീയ പാര്‍ട്ടികള്‍ മൊത്തം എതിര്‍ത്തിട്ടും കേരളത്തില്‍ 28000 വോട്ടിനു ജയിച്ച ആളാണ് ഞാന്‍ കേട്ടിട്ടില്ലാത്ത ആരെയെങ്കിലും കൊണ്ടുവന്ന് കോണ്‍ഗ്രസാണ് എന്നു പറഞ്ഞ് അവര് പറയുന്നത് മുഴുവന്‍ കേള്‍പ്പിക്കാന്‍ എന്നെ കൊണ്ടിരുത്തിക്കുകയാണ്. മാൃതൃഭൂമി ചാനലിന് ഒരു മര്യാദയുണ്ട് അതുകൊണ്ട് മിണ്ടാതിരിക്കുകയാണ്. അല്ലാതെ ഇതും കേട്ടോണ്ടിരിക്കുന്നവനല്ല ഞാന്‍.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *