Breaking News
Home / Whats New

Whats New

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി തിളങ്ങി ശിവാംഗി; ഇത്തോരു ചരിത്രനേട്ടം

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്രനേട്ടം സബ് ലഫ്‌റ്റനന്റ് ശിവാംഗിക്ക്. സേനയുടെ ഡോര്‍ണിയര്‍ വിമാനം പറപ്പിക്കാനുള്ള കോഴ്സ് പൂര്‍ത്തിയാക്കിയ ശിവാംഗി ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിനിയാണ് ശിവാംഗി. ഇതുവരെ വനിതാ ‘നിരീക്ഷകരും’ വനിതാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാരുമാണ് ഇന്ത്യന്‍ നാവികസേനയില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 4നുള്ള ‘നേവി ദിന’ത്തിന് മുന്‍പാണ് വനിതാ സബ് ലഫ്റ്റനെന്റ് തന്റെ പുതിയ ജോലി ഏറ്റെടുക്കുക. ഡിസംബര്‍ രണ്ടിനാണ് ശിവാംഗിയുടെ പരിശീലനം അവസാനിക്കുന്നത്. കണ്ണൂരിലെ …

Read More »

ആനയെക്കാൾ പാമ്പിനെ പേടിക്കുന്ന മനുഷ്യന്റെ കഥ

മനുഷ്യൻ ഇത്രത്തോളം പുരോഗമിച്ചിട്ടും ഏറ്റവും പേടിക്കുന്ന ജീവി എന്ന് പറയുന്നത് അവനേക്കാളും നാലിരട്ടി വലിപ്പമുള്ള ആനകളോ കടുവകളോ ഒന്നിനെയുമല്ല. വളരെ ചെറിയ ജീവിയായ പാമ്പിനെയാണ്. കുറച്ച് ദിവങ്ങൾക്കു മുൻമ്പ് വയനാട്ടിൽ പാമ്പുകടിയേറ്റാണ് ശഹ്ല ഷെറിൻ എന്ന കുട്ടി മരണപ്പെട്ടത്. സത്യത്തിൽ അധ്യാപകരുടെ അനാസ്ഥകൊണ്ട് മാത്രമാണ് ആ കുട്ടി മരണത്തിലേക്ക് പോയത്.കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ തീർച്ചയായും അവളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. നമുക്കെല്ലാവർക്കും ദിനോസറുകളെ പറ്റി അറിയാം. 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ലോകം …

Read More »

ലോകത്തിലെ ആദ്യത്തെ ഗിത്താർ ആകൃതിയിലുള്ള ഹോട്ടൽ

ലോകത്തിലെ ആദ്യത്തെ ഗിത്താർ ആകൃതിയിലുള്ള ആഡംബര ഹോട്ടൽ അമേരിക്കയിലാണ്. ഒരു രാത്രി ഇവിടെ താമസിക്കാൻ ഉള്ള നിരക്ക് 70പതിനായിരം രൂപയാണ്, ഫ്ലോറിഡ ആസ്ഥാനമായുള്ള ഹോട്ടൽ വെള്ളിയാഴ്ച മുതൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു, ഇതിന്റെ നിർമ്മാണത്തിന് വേണ്ടി മാത്രം 10.62 ആയിരം കോടി രൂപയാണ് ചെലവായിരിക്കുന്നത്. 32 നിലകൾ ഉള്ള കെട്ടിടത്തിൽ 638 ആഡംബര മുറികളാണ് ഉള്ളത്, ഒരേസമയം ഈ ഹോട്ടലിൽ 6,500 അതിഥികൾക്ക് ഒരുമിച്ച് ഇരിക്കാനും പരിപാടികൾ ആസ്വദിക്കാനും കഴിയുന്ന …

Read More »

ചിലന്തി സ്വന്തം വലയിൽ കുടുങ്ങാത്തത് എന്ത് കൊണ്ടാണ്

ഇതറിയും മുന്നേ, ചിലന്തി എങ്ങനെയാണു വല നെയ്യുന്നതെന്ന് നമ്മുക് മനസിലാക്കാം. ചിലന്തിയുടെ ഉദര ഭാഗത്തുള്ള ഗ്രന്ധികൾ ഒരു ദ്രാവകം ഉണ്ടാക്കുന്നു അവ സൂക്ഷ്മമായ കുഴലുകളിലൂടെ (സ്പിന്നറെഡ്സ് ) പുറത്തേക് പ്രവഹിക്കുന്നു. ഇ ദ്രാവകം വായു സംബർഗത്താൽ കട്ട പിടിച്ച നൂലുകളായി മാറുന്നു. ഈ നൂലുകൾ ഉപയോഗിച്ചാണ് ചിലന്തി വല നെയ്യുന്നത്. എല്ലാ ചിലന്തികളും വല നെയ്യുന്നവയല്ല. വല നെയ്യുന്നവ വീവേഴ്‌സ് എന്നും നെയ്യാത്തവ നോൺ വീവേഴ്‌സ് എന്ന്മ അറിയപ്പെടുന്നു. ഇര …

Read More »

‘കുഴിച്ചെടുക്കുമ്പോള്‍ കയ്യും, കാലും, തലയും കൊണ്ട് തരുമ്പോള്‍ നമ്മള്‍ എന്താ ചെയ്ക’. യുവ ഡോക്ടറുടെ വെളിപ്പെടുത്തൽ

കവളപ്പറയിലേയും പുത്തുമലയിലെയും പ്രളയം വിതച്ച ഞെട്ടൽ ഇനിയും വിട്ടുമാറിട്ടില്ല. ദുരിതാശ്വാസ പ്രവർത്തകരും ദുരിതമുഖത്ത് സേവനം ചെയ്യുന്ന ഡോക്ടർമാരും എല്ലാം കടന്നുപോകുന്നത് ഭീകരമായ മാനസികവസ്ഥകളിലൂടെയാണ്. അതിന്റെ നേർക്കാഴ്ചയാണ് അശ്വതി സോമൻ എന്ന യുവഡോക്ടർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്. ഡോക്ടർ അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ …

Read More »

മച്ചിയെന്നു വിളി കേൾക്കുമ്പോഴും അവളാരോടും ദേഷ്യപ്പെട്ടിട്ടില്ല..!!

മച്ചിയെന്നു വിളി കേൾക്കുമ്പോഴും അവളാരോടും ദേഷ്യപ്പെട്ടിട്ടില്ല. അല്ലെങ്കിലും അവളുടെ ദേഷ്യവും, പരിഭവങ്ങളുമെല്ലാം കിടപ്പുമുറിയിലെ ഇരുട്ടിൽ കണ്ണുനീരായി ഒഴുക്കി കളഞ്ഞിട്ടേയുള്ളു. ഇവനൊരു പെൺകോന്തനാണ്. ഈ മച്ചിപ്പെണ്ണിനെയും ചുമന്നോണ്ട് അല്ലെങ്കിൽ ഇവനിങ്ങനെ നടക്കുമോ ? ബന്ധുക്കളുടെ കുത്തുവാക്കുകൾ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അവളെ ജീവിതത്തിൽ നിന്നൊഴുവാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഏട്ടാ… എന്തിനാ ഇങ്ങനെ എന്നെ സഹിക്കുന്നത് ? വേറൊരു വിവാഹം കഴിച്ചൂടെ. ഞാൻ കാരണം ഉള്ള ജീവിതം കളയണോ ? ഞാൻ സന്തോഷത്തോടെ …

Read More »

ഇടുക്കി ഡാമിന്റെ ചരിത്രം” ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലി ചെയ്ത പദ്ധതി.

ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലി ചെയ്ത പദ്ധതി. 85 പേർ അപകടങ്ങളിലും മറ്റും മരണമടഞ്ഞു. 1932ൽ മലങ്കര എസ്സ്റ്റേറ്റ് സൂപ്രണ്ടായിരുന്ന WJ ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി . കൊലുമ്പൻ കുറവൻ കുറ്റത്തി മലയിടുക്ക് കാണിച്ചു കൊടുത്തു മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു . അവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും …

Read More »

പെണ്ണിനെ ‛കാമഭ്രാന്തി’ എന്നുവിളിച്ച് അടക്കി നിർത്തുന്നവർ തിരിച്ചറിയുക!!

വിവാഹിതയായ ഒരു സ്ത്രീ ഭർത്താവിനെയും കുഞ്ഞുങ്ങളെയും വിട്ട് കാമുകന്റെ കൂടെ ഒളിച്ചോടി പോകുന്നത് വലിയ അപരാധമായി സമൂഹം കണക്കാക്കുന്നു. ഈ സ്ത്രീയെ പിന്നീട് സമൂഹം വിളിക്കുന്നത് കാമഭ്രാന്തുള്ളവൾ എന്നാണ്. സാമൂഹികമായ ഇത്തരം അപചയങ്ങൾക്കെതിരെയും, ദുഷിച്ച കാഴ്ചപ്പാടുകൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി യുവാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകൾ വിവരിച്ച നജീബ് മൂടാടി എന്ന യുവാവിന്റെ ഫെയ്സ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നജീബിന്റെ കുറിപ്പ് വായിക്കാം ജീവപര്യന്തം …

Read More »

നമ്മെ വിട്ടുപോയ മണിമുത്തിന്റെ ഓര്‍മ്മകള്‍ സ്മരിച്ചു കൊണ്ട് മണി ചേട്ടന്റെ ജീവചരിത്രം..!!

കണ്ണുകളെ ഈറനണിയിക്കുയും അവസാനം ചിരിവിടര്ത്തുകയും ചെയ്ത ഈ ജീവചരിത്രം പൂര്ണമായി വായിക്കുക ദയവയി ഷെയര് ചെയ്യുക കാരണം ……??? ഒരു നല്ല സിനിമയേക്കാള് മനോഹരമായ അദ്ദേഹത്തിന്റെ ജീവിതകഥ നിങ്ങള്ക്കിഷ്ടപ്പെടും കാരണം മണിയുടെ ജീവ ചരിത്രം നല്കുന്ന സന്ദേശം വളരെ വളരെ വലിയതാണ് നമ്മുടെ ചാലക്കുടിയിലെ ചങ്ങാതി….. ആറാം പ്രസവത്തിന് ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയില് എത്തിയ അമ്മിണിയെ കണ്ട് ഡോക്ടര് ഞെട്ടി. അഞ്ചാം പ്രസവത്തില് ആണ്കുഞ്ഞിനെ ലഭിച്ച അമ്മിണിയുടെ പ്രസവം നിര്ത്തിയ …

Read More »