Breaking News
Home / Uncategorized

Uncategorized

മതത്തിനും വർഗീയതക്കും അപ്പുറം സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട് എന്ന് ഉറക്കെ പറയുന്ന ഒരു വിവാഹം

മതത്തിനും വർഗീയതക്കും അപ്പുറം സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട് എന്ന് ഉറക്കെ പറയുന്ന ഒരു വിവാഹം കൂടി നടന്നിരിക്കുകയാണ്. മതമോ ജാതിയോ ഭേദമില്ലാതെ ഒരു പെൺകുട്ടിയെ വിവാഹ പ്രായം വരെ വളർത്തുകയും വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ച് വിവാഹം നടത്തി കൊടുക്കുകയും അതിനപ്പുറം വീടും സ്ഥലവും നൽകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലം തൃപ്പയാർ പുതിയ വീട്ടിൽ റസാഖിന്റെ വീടാണ്. കവിത എന്ന പെൺകുട്ടിയെ റസാഖിന് തെരുവോരത്തു നിന്നും ലഭിച്ച് …

Read More »

രണ്ടിന്റെ ഗുണനപട്ടിക അറിയാത്ത വരനെ വേണ്ടെന്നുവച്ച് വധു

ഒരു ‘കണക്ക് പരീക്ഷ’ കാരണം വിവാഹം മുടങ്ങിയ വിചിത്ര സംഭവമാണ് ഉത്തർപ്രദേശിലെ മഹോബയിൽ കഴിഞ്ഞ ദിവസം നടന്നത്. വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തി. വരന്റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടു. അതിനുശേഷം വരണമാല്യം ചാർത്താമെന്നും പറഞ്ഞു. സങ്കടകരം എന്ന് പറയാമല്ലോ, വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു വിവാഹം വേണ്ടെന്ന് തീരമാനിച്ചു. വിവാഹസ്ഥലത്ത് തർക്കമായതോടെ പൊലീസ് ഇവിടേക്ക് എത്തി. വീട്ടുകാർ …

Read More »

സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം

കൊക്കിൽ കൊള്ളുന്നതെ കൊത്താവൂ സ്ഥിര വരുമാനം ഇല്ലാത്തവർ ഇനിയെങ്കിലും ഇത്തരം കെണിയിൽ വീഴാതെ സൂക്ഷിക്കാം.. ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 …

Read More »

ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ തിരമാലയിൽ കുതിർന്ന് ഒരു സുന്ദരി

തിരമാലയിൽ കുതിർന്ന് ഒരു സുന്ദരി. ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ.

Read More »

സ്വന്തം ഭാര്യയെ മൂന്ന് തവണ നിക്കാഹ് ചെയ്യാനവസരം കിട്ടിയ ഭാഗ്യവാൻ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന യുവാവിന്റെ കുറിപ്പ് വായിക്കാം… സ്വന്തം ഭാര്യയെ മൂന്ന് തവണ നിക്കാഹ് (MERRIED) ചെയ്യാൻ അവസരം കിട്ടിയ ഭാഗ്യവാൻ..അതൊരു സംഭവമാണ് ജീവിതത്തിൽ നല്ലൊരു experience കൂടിയായിരുന്നു അതും വിദേശത്ത്..ഒൻപത് വർഷത്തെ തുടർച്ചയായ പ്രവാസത്തിന് ശേഷം ആദ്യത്തെ vactionന് നാട്ടിൽ വരുമ്പോൾ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കിയ എന്റെ കഥ 2015 nov:3ന് ദുബൈയിൽ വെച്ച് ഇഷ്ടപ്പെട്ട പെണ്ണിനെ നിക്കാഹ് ചെയ്യാനും 2015 nov:6ന് നാട്ടിലേക്ക് പോകാനും തീരുമാനിക്കുന്നു..മൂന്നാം തിയ്യതി …

Read More »

ഓൺലൈൻ ക്‌ളാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ മിസ്സ്‌ ചെയ്യരുത്

വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാണെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടാബ്ലെറ്റ്, സ്മാര്‍ട്‌ഫോണ്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ബ്രൗസറും ആവശ്യമായ മറ്റു പ്രോഗ്രാമുകളും അപ്‌ഡേറ്റഡ് ആയിരിക്കണം. ക്ലാസുകളില്‍ പങ്കെടുക്കാന്‍ വീടിനുള്ളില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക. പാഠഭാഗത്തിന്റെ കുറിപ്പുകളെടുക്കുക. ക്ലാസില്‍നിന്നു ശ്രദ്ധ മാറാതിരിക്കാനും പിന്നീട് റിവൈസ് ചെയ്യാനും ഇതു പ്രയോജനപ്പെടും. ഒരു ദിവസം 6 മണിക്കൂറിലധികം ഓണ്‍ലൈന്‍ ക്ലാസിലിരിക്കുന്നത് നല്ലതല്ല. തുടര്‍ച്ചയായി ഒരു മണിക്കൂറിലധികം ഒരിടത്ത് ഇരിക്കരുത്. ആദ്യഘട്ടത്തില്‍ വിക്ടേഴ്‌സ് ചാനലില്‍ …

Read More »

തൈറോയിഡ് രോഗം പൂർണ്ണമായും മാറാനും ജീവിതത്തിൽ വരാതിരിക്കുവാനും

തൈറോയിഡ് രോഗങ്ങൾ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിന് അമിതമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുമ്പോൾ മിക്കവരും സ്വാഭാവികമെന്ന് കരുതി മിക്കപ്പോഴും തള്ളിക്കളയും. ഇത് പലപ്പോഴും തൈറോയ്ഡ് രോഗലക്ഷണമാകാം. പുരുഷൻമാരെ അപേക്ഷിച്ച് ഒൻപത് ഇരട്ടി വരെയാണു സ്ത്രീകൾക്കു തൈറോയ്ഡ് രോഗബാധയ്ക്കുള്ള സാധ്യത.ഗർഭം അലസുന്നതിനും നവജാത ശിശുവിനു ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകുന്നതിനുമടക്കം തൈറോയ്ഡ് പ്രശ്നങ്ങൾ കാരണമാകും. മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരിയായ അളവിലുള്ള പല ഹോർമോണുകൾ അത്യാവശ്യമാണ്. ഇതിൽ തന്നെ …

Read More »

ഹോട്ട് ആയി മാമാങ്കത്തിലെ ഉണ്ണിമായ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. അതീവ ഗ്ലാമറിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. മാമാങ്കം സിനിമയിൽ ഉണ്ണി മായ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പ്രേക്ഷകർക്കായി പങ്കുവച്ചത്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്‌റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാൻ എന്ന ഡൽഹിക്കാരി. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ …

Read More »

അള്ളാഹു തന്നതാണ് ഈ കുഞ്ഞിനെ ഞങ്ങൾ അത് അല്ലാഹുവിന് തന്നെ തിരികെ നൽകുന്നു

ഈ കുഞ്ഞിനെ കിട്ടുന്നവർ കളയരുത്,വളർത്തണം അള്ളാഹു തന്നതാണ് ഈ കുഞ്ഞിനെ ഞങ്ങൾ അത് അല്ലാഹുവിന് തന്നെ തിരികെ നൽകുന്നു.കുഞ്ഞിന്റെ ജനനതീയതിയും ഒപ്പം ചേർത്തിരിക്കുന്നു.കുഞ്ഞിനുള്ള ബിസിജി ഇൻജെക്ക്ഷനും നൽകണമെന്നും കുറിപ്പിൽ പറയുന്നു.ആ പരിസരങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ചിലപ്പോൾ കുഞ്ഞിന്റെ മാതാവിനെ കണ്ടത്താൻ സാധിക്കും.ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുന്നെങ്കിൽ അറിയിക്കുക,വാർത്ത പരമാവധി ഷെയർ ചെയുക. കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും: വായിച്ചവരുടെ കണ്ണ് നിറഞ്ഞു …

Read More »

മകന്റെ വിയോഗത്തിൽ ഒറ്റപ്പെട്ടഅമ്മ എന്ന പരിഗണന പോലും എനിക്കാരും തന്നില്ല

അന്നത്തെ ട്രെയിൻ യാത്രയിൽ ഞാനും അമ്മയും മാത്രം ആയിരുന്നു.ഉള്ളിൽ കരഞ്ഞും പുറമെ ചിരിച്ചും മൂകാംബിയിലേക്കുള്ള ആ യാത്രയിൽ പലരുടെയും കുത്തു വാക്കുകളും വേദനിപ്പിക്കലും സഹിച്ചു ഒരു നൃത്ത പരിപാടിക്ക് മൂകാബിക ദേവിയുടെ തിരു സന്നിധിയിൽ പോയി വിചാരിച്ചതിലും എല്ലാം മംഗളമായി നടന്നു. മകനെ നഷ്ടപ്പെട്ട ഒരമ്മക്ക് വേദനകളിൽ നിന്ന് രക്ഷപ്പെടണ്ടേ?എന്നും കരഞ്ഞും പിടിച്ചും ജീവിതം ഹോമിച്ചു സ്വയം നരകത്തിലേക്ക് തള്ളി നീക്കപ്പെടണോ?? ഇല്ല,വേണ്ട അതായിരുന്നു എന്റെ തീരുമാനം.അതിനു സഹായിച്ചത് അമ്മയും,Draupadi …

Read More »

ഭിന്നിപ്പിക്കല്‍ മതിയാക്കൂ ഇനിയെങ്കിലും ഭരിക്കാനറിയാമെന്ന് തെളിയിക്കൂ

എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നമ്മളോടു പറയുന്നു. ഏത് ഇന്ത്യക്കാരനോടാണ് പ്രധാനമന്ത്രി ഇത് പറയുന്നത്? ഏത്് ഇന്ത്യക്കാരനാണ് ഈ രാജ്യത്തെ വെറുക്കുന്നുവെന്ന് പ്രധാനമന്ത്രീ, അങ്ങ് സംശയിക്കുന്നത്? പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും ഏല്‍പിച്ചത്ര പരുക്കുകള്‍ ഇന്ത്യക്കേല്‍പിച്ച ഏത് ഇന്ത്യക്കാരനെയാണ് അങ്ങേയ്ക്ക് ചൂണ്ടിക്കാണിക്കാനാകുക? ഒത്തൊരുമിച്ചു മുന്നോട്ടു പോയിരുന്ന ഒരു ജനതയെ പിടിച്ചുകെട്ടി, ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകര്‍ത്താവിന് ഇങ്ങനെയൊരു പ്രസ്താവന നടത്താനുള്ള അര്‍ഹതയെന്താണ്? പ്രധാനമന്ത്രിയും ഭരണകൂടവും ഈ …

Read More »

വാട്സപ്പ് തുറക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നുണ്ടോ കാരണം ഇതാണ്

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഉണ്ടായിരുന്ന ഒരു സംശയമാണിത് വാട്സപ്പ്പ് അപ്ഡേറ്റ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നു എല്ലാവരും വളരെ ഞെട്ടലോടെയാണ് അത് നോക്കിക്കണ്ടത് കാരണം പലര്‍ക്കും അറിയില്ല ഫെസ്ബുക്കിനു വാട്സപ്പുമായുള്ള ബന്ധം വാട്സപ്പ് സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് മറ്റൊരു കമ്പനി ആണെങ്കിലും പിന്നീടു വാട്സപ്പ് ഫേസ്ബുക്ക് മുതലാളി ഏറ്റെടുക്കുകയായിരുന്നു എന്നാല്‍ ഈ കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല അത് കാരണം പുതിയ അപ്ഡേറ്റില്‍ പലരും …

Read More »

കഴിഞ്ഞ ഒന്നര വർഷമായി ഇന്നും ഞാൻ പഴയ ഷബ്‌ന തന്നെയാണ് ഒരാണിന്റെയും ചൂരും വിയർപ്പും പറ്റാത്ത ശബ്ന

ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയമല്ല.. അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുനയൊടിഞ്ഞു . ഒന്നും മനസ്സിലാവാതെ ഞാൻ കണ്മിഴിച്ച് നിലക്കെ, മനസ്സിൽ നിന്നെന്തോ ഇറക്കി വെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ”ശബ്‌നാ നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്താ നീ ഇപ്പോൾ പറഞ്ഞതിന്റെ അർഥം?” അമ്പരപ്പോടെ ഞാനവളെ തുറിച്ച് നോക്കി . ”അതെ ആർക്കും മനസ്സിലാവില്ല. മനസ്സിലാക്കാൻ ആർക്കും കഴിയേം ഇല്ല..” അവളൊരു കരച്ചിലിന്റെ …

Read More »

എല്ലാ കടങ്ങളും വീട്ടിയത് അവൻ ഒറ്റയ്ക്ക് അയ്യപ്പന്റെ അനുഗ്രഹവും അവനുണ്ട് കേശുവിനെപറ്റി അമ്മ

എല്ലാ കടങ്ങളും വീട്ടിയത് അവൻ ഒറ്റയ്ക്ക്;അയ്യപ്പന്റെ അനുഗ്രഹവും അവനുണ്ട് : കേശുവിനെപറ്റി അമ്മ മനസ്സ് തുറക്കുന്നു!വർഷങ്ങൾ കാത്തിരുന്ന് പള്ളികളിലും അമ്പലങ്ങളിലും നേർച്ചവച്ചാണ് നമ്മുടെ കേശു ജനിക്കുന്നത്. മണ്ണാറശ്ശാലയിൽ അവനായി ഉരുളി കമിഴ്ത്തി; കാത്ത് കാത്തിരുന്ന് ലഭിച്ച അൽസാബിത്ത് എന്ന കേശുവിനെ അച്ഛൻ ഉപേക്ഷിക്കുമ്പോൾ പ്രായം 5 വയസ്സ് പിന്നീടുള്ള അവന്റെ ജീവിതം നരകതുല്യവും! ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിട്ടാണ് കേശു എന്ന അൽസാബിത്ത് നമുക്ക് മുൻപിൽ എത്തുന്നത്. …

Read More »

ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള ഒരു റോയല്‍ ബംഗാള്‍ കടുവയുടെ ത്രസിപ്പിക്കുന്ന കഥ

ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ് ഉള്ളതും, ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ. തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആണ്‍ കടുവകളോടു പൊരുതി, അവയെ നിലം പരിശാക്കിയും ശീലമുള്ളവള്‍. വെറും ഓരായിരത്തില്‍ …

Read More »

സ്‌കൂളുകളില്‍ നിന്നും പോവുന്ന സ്റ്റഡി ടൂറുകളെ കുറിച്ച് അധ്യാപകനായ എം.ടി മനാഫ് എഴുതിയ കുറിപ്പ് വായിക്കാം

ദീര്‍ഘമായ പോസ്റ്റിടാറില്ല പക്ഷെ ഇതിങ്ങിനെയെങ്കിലും പറഞ്ഞേ മതിയാകൂ… കേരളത്തിലെ സ്‌കൂളുകളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളില്‍ DJ ഇപ്പോള്‍ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്!. DJ ഇല്ലെങ്കില്‍ ടൂറില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രത്യേകം കെട്ടിയുണ്ടാക്കിയ ഹാളില്‍ കാതടപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ജിക്ക് മ്യൂസിക് (ഡിസ്‌ക്) പ്ലേ ചെയ്ത് ചടുലമായി എല്ലാവരും ഡാന്‍സ് (ചാടിക്കളി എന്നാണ് ശരി) ചെയ്യുന്ന രീതിയാണ് DJ. ചുവടുകളെയും ചലനങ്ങളെയും കണ്ണഞ്ചിപ്പിക്കുന്നതാക്കാന്‍ അതിവേഗതയില്‍ മിന്നുന്ന പല …

Read More »

വെറുമൊരു മിസ്സ് കോളിലൂടെ അപരിചിതര്‍ക്ക് സ്ത്രീകളെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നതിനു കാരണം ഇതാണ്

മിസ്സ് കോള്‍ വന്ന് പിന്നീട് ആ മിസ്സ് കോളിനു പുറകേ പോയി റോങ്ങ് നമ്പര്‍ ആണെന്ന് അറിയുമ്പോള്‍ കട്ടാക്കുകയും, പിന്നീട് ഇപ്പുറത്ത് സ്ത്രീകള്‍ ആണെന്ന് അറിഞ്ഞ് മിസ്സ് കോള്‍ അറിയാതെ ചെയ്തതാണെന്ന് പറയാന്‍ വേണ്ടി വിളിച്ച് പരിചയപ്പെട്ട്, പിന്നീട് സ്തിരം ഫോണ്‍ വിളികളിലൂടേയും മെസ്സേജ് കളിലൂടേയും അടുത്ത് പ്രണയത്തിലേയ്ക്ക് നീങ്ങി പണി വാങ്ങുന്ന ഒരുപാട് പെണ്‍കുട്ടികളുടെ കഥ നാം കേള്‍ക്കാറുണ്ടല്ലോ. വാട്സാപ്പ് സജീവമായതോടെ ഇതിപ്പോള്‍ വാട്സ് ആപ്പിലൂടേയും ആയി. ക്ഷണിക്കപ്പെടാതെ …

Read More »

എസ്പിജി സുരക്ഷാ ഇനി മുതല്‍ പ്രധാനമന്ത്രിക്ക് മാത്രം : നിയമഭേദഗതി രാജ്യസഭ പാസാക്കി; കോണ്‍ഗ്രസ്സ് സഭയില്‍ നിന്നിറങ്ങിപ്പോയി

എസ്പിജി സുരക്ഷാ നിയമ ഭേദഗതി രാജ്യസഭ പാസാക്കി. ഭേദഗതി അനുസരിച്ച് ഇനി മുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേരത്തെ ബില്‍ ലോക് സഭയില്‍ പാസാക്കിയിരുന്നു.  1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിലെ വിശദീകരണത്തില്‍  ആഭ്യന്തര മന്ത്രി അമിത് ഷാ  നല്‍കിയ മറുപടിയില്‍ അതൃപ്തി പ്രടിപ്പിച്ചാണ് കോണ്‍ദ്രസസിന്‍റെ …

Read More »

ഇന്നു മുതൽ മൊബൈൽ ഫോൺ കോൾ നിരക്കുകളിൽ വൻ വർധനവ്

മുൻനിര മൊബൈൽ ഫോൺ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ കോൾ ഇന്റർനെറ്റുകൾ കുത്തനെ വർധിപ്പിച്ചു. നിരക്കുകൾ ശരാശരി 42 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഈ മാസം 3 മുതൽ പ്രാബല്യത്തിൽ വരും. രണ്ട് ദിവസം, 28 ദിവസം,  14 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്രീപെയ്ഡ് കോൾ നിരക്കുകൾ വർധിപ്പിച്ചു. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. …

Read More »

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിച്ചപ്പോഴാണ് എം പി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. വര്‍ഷങ്ങളായി കേരളത്തിലെയും കര്‍ണാടകത്തിലെയും തുളു ഭാഷ സംസാരിക്കുന്നവരുടെ ആവശ്യമാണ് പാര്‍ലമെന്റില്‍ എം പി ഉന്നയിച്ചത്. യുനെസ്‌കോ 2018ല്‍ ചൈനയിലെ ചാങ്ഷയില്‍ നടത്തിയ യുയുലു വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചുകൊണ്ടായിരുന്നു എം പി സംസാരിച്ചത്. കര്‍ണാടകയിലെ രണ്ട് തീരദേശ ജില്ലകളിലും കാസര്‍കോട് ജില്ലയിലും സംസാരിക്കുന്ന …

Read More »

ആനയെക്കാൾ പാമ്പിനെ പേടിക്കുന്ന മനുഷ്യന്റെ കഥ

മനുഷ്യൻ ഇത്രത്തോളം പുരോഗമിച്ചിട്ടും ഏറ്റവും പേടിക്കുന്ന ജീവി എന്ന് പറയുന്നത് അവനേക്കാളും നാലിരട്ടി വലിപ്പമുള്ള ആനകളോ കടുവകളോ ഒന്നിനെയുമല്ല. വളരെ ചെറിയ ജീവിയായ പാമ്പിനെയാണ്. കുറച്ച് ദിവങ്ങൾക്കു മുൻമ്പ് വയനാട്ടിൽ പാമ്പുകടിയേറ്റാണ് ശഹ്ല ഷെറിൻ എന്ന കുട്ടി മരണപ്പെട്ടത്. സത്യത്തിൽ അധ്യാപകരുടെ അനാസ്ഥകൊണ്ട് മാത്രമാണ് ആ കുട്ടി മരണത്തിലേക്ക് പോയത്.കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ തീർച്ചയായും അവളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. നമുക്കെല്ലാവർക്കും ദിനോസറുകളെ പറ്റി അറിയാം. 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ലോകം …

Read More »

നി​ര്‍​മ​ല സീ​താ​രാ​മ​നെ വി​മ​ര്‍​ശി​ച്ച്‌ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

നി​ര്‍​മ​ല സീ​താ​രാ​മ​ന് സാ​മ്പ​ത്തി​ക ശാ​സ്ത്രം അ​റി​യി​ല്ലെ​ന്ന് മുതിർന്ന ബിജെപി നേതാവ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി പ​റ​ഞ്ഞു. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പത്തി​ക ന​യ​ങ്ങ​ളെ സീ​ത​രാ​മ​ന്‍ പ്ര​തി​രോ​ധി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​മു​ണ്ടെ​ന്ന് നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് സ്വാ​മി​യു​ടെ വി​മ​ര്‍​ശ​നം. ”ഇ​ന്ന് രാ​ജ്യ​ത്ത് എ​ന്താ​ണ് പ്ര​ശ്നം? ആ​വ​ശ്യം കു​റ​യു​ന്ന​താ​ണ് രാ​ജ്യ​ത്തെ നി​ല​വി​ലെ പ്ര​ശ്നം. ല​ഭ്യ​ത​ക്കു​റ​വ​ല്ല. പ​ക്ഷേ, അ​വ​രെ​ന്താ​ണ് ചെ​യ്യു​ന്ന​ത്”. കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് നി​കു​തി​യി​ള​വ് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ യ​ഥാ​ര്‍​ഥ വ​ള​ര്‍​ച്ചാ നി​ര​ക്ക് എ​ത്ര​യാ​ണെ​ന്ന് നി​ങ്ങ​ള്‍​ക്ക​റി​യാ​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. …

Read More »

മോട്ടോർ വാഹനവകുപ്പിനെ വെല്ലുവിളിച്ച് ബസ്സുടമകൾ

കൊല്ലം അഞ്ചൽ ഈസ്റ്റ് സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസം  പ്രകടനം നടത്തി നടപടി നേരിട്ട ബസിന്റെ ഉടമകള്‍ മോട്ടോര്‍വാഹന വകുപ്പിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തി. അപകടകരമായി വാഹനം ഓടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ടുമാസത്തേക്ക് മാത്രമേ റദ്ദാക്കാന്‍ സാധിക്കൂവെന്നും രണ്ടുമാസത്തിന് ശേഷം അവര്‍ തന്നെ ഈ ബസുകള്‍ ഓടിക്കുമെന്നും ബസുടമകള്‍ പറയുന്നു. തുടർന്ന് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ജില്ലാ അതിർത്തിയിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് അസി. ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് ബസുകൾ പിടിച്ചെടുത്തത്. …

Read More »

ചേട്ടാ ഇതിലൊരു വളയുണ്ട് പ്ലാസ്റ്റിക് മാലിന്യം നൽകി തിരിച്ചുപോയ വീട്ടുടമയെ പിന്നിൽനിന്ന് വിളിച്ച് അവർ പറഞ്ഞു

പ്ലാസ്റ്റിക് മാലിന്യം നൽകി തിരിച്ചുപോയ വീട്ടുടമയെ പിന്നിൽനിന്ന് വിളിച്ച് അവർ പറഞ്ഞു. ചേട്ടാ, ഇതിലൊരു വളയുണ്ട്, ഞങ്ങൾക്കിത് വേണ്ട. ഞെട്ടിപ്പോയ വീട്ടുടമയുടെ കൈകളിലേയ്ക്ക് വള നൽകി അവർ ജോലി തുടർന്നു. കുന്നംകുളം അയ്യപ്പത്ത് വാർഡിൽ സേതുനഗറിലാണ് സത്യസന്ധയുടെ അപൂർവനിമിഷങ്ങളരങ്ങേറിയത്. കുന്നംകുളം നഗരസഭയുടെ കീഴിലുള്ള ഹരിതകർമ സേനയിലെ അംഗങ്ങളായ സീന, ദിവ്യ, പ്രീത എന്നിവർക്കായിരുന്നു ശനിയാഴ്ച അയ്യപ്പത്ത് വാർഡിന്റെ ചുമതല. ഇതിനിടെ ചെറുവത്തൂർ ആനി ജോർജിന്റെ വീട്ടിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നാണ് …

Read More »

അമ്മയ്ക്ക് യോഗ്യനായ ജീവിതപങ്കാളിയെത്തേടി മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അമ്മയ്ക്ക് യോഗ്യനായ ജീവിതപങ്കാളിയെത്തേടി മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ! ” എന്റെ അമ്മയുടെ പേര് ഡോള അധികാരി എന്നാണ്. എന്റെ അച്ഛൻ 5 വർഷം മുൻപ് മരിച്ചുപോയി. ജോലി സംബന്ധമായി ഞാൻ മിക്കപ്പോഴും വീടിനുപുറത്തായിരിക്കും. അതിനാൽ അമ്മ ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്. അമ്മയ്ക്ക് പുസ്തകവായനയും പാട്ടുകളുമാണ് ഹോബി. എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ. പുസ്തകങ്ങൾക്കും പാട്ടുകൾക്കും ഒരു ജീവിതപങ്കാളിയുടെ സ്ഥാനം നേടാനാകില്ലല്ലോ? ഒറ്റപ്പെട്ടു ജീവിക്കുന്നതിലും എത്രയോ ഭേദമാണ് …

Read More »

ഒടുവില്‍ വിഷ്ണുവിന് ആശ്വാസം കള്ളന്‍ കൊണ്ടുപോയ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് തിരികെ ലഭിച്ചു

ഒടുവില്‍ വിഷ്ണുവിന് ആശ്വസം. കൈവിട്ടുപോയെന്ന് കരുതിയ ജീവിതം ഇനി വിഷ്ണുവിന് തിരികെ ലഭിക്കും. കള്ളന്‍ കൊണ്ട് പോയ ബാഗ് ഒടുവില്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കള്ളന്‍ തട്ടിയെടുത്തത്. ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് കള്ളന്‍ ബാഗ് തട്ടിയെടുത്തത്. തന്റെ ഫോണും വസ്ത്രങ്ങളും …

Read More »

ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം പോ​സ്റ്റ്മാ​ൻ വീ​ട്ടി​ലെ​ത്തി​ക്കും എ​ടി​എ​മ്മി​ന് മു​ന്നി​ല്‍ ക്യൂ​നി​ന്ന് ഇ​നി പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട

എ​ടി​എ​മ്മി​ന് മു​ന്നി​ല്‍ ക്യൂ​നി​ന്ന് ഇ​നി പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട… ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കാ​ന്‍ പോ​സ്റ്റ്മാ​ന്‍​മാ​ര്‍ ത​യാ​റാ​ണ്. ഏ​ത് അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നും മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം കൈ​മാ​റാ​നും സ്വ​ന്തം അ​ക്കൗ​ണ്ടി​ലെ ബാ​ല​ന്‍​സ് അ​റി​യാ​നു​മു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യാ​ണ് ത​പാ​ല്‍​വ​വ​കു​പ്പ് ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സി​സ്റ്റം (എ​ഇ​പി​എ​സ്) ന​ട​പ്പി​ലാ​ക്കി​യ​ത്. മൈ​ക്രോ എ​ടി​എം ആ​പ്പും മൊ​ബൈ​ൽ ഫോ​ണും ബ​യോ​മെ​ട്രി​ക് ഉ​പ​ക​ര​ണ​വും പോ​സ്റ്റ്മാ​ന്മാ​ർ​ക്ക് ന​ൽ​കി​യാ​ണ് ത​പാ​ൽ​വ​കു​പ്പ് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. ഓ​രോ ബാ​ങ്കും നി​ശ്ച​യി​ക്കു​ന്ന​ത്ര തു​ക പി​ന്‍​വ​ലി​ക്കാ​നാ​വും. …

Read More »

ഓളുമാര് പെണ്ണാണ് പുലികളാണ് അഴകും ഇല്ല,വൈറലും ആകില്ല

ഫോട്ടോ ഒന്ന് മാത്രം പെണ്ണഴക് പോലും, ഫോട്ടോ രണ്ട് അതേ പുലിവേഷം കെട്ടിയ പെണ്ണുംങ്ങൾ അഴകും ഇല്ല,വൈറലും ആകില്ല… DSLR ഫോട്ടോയ്ക്ക് മാത്രം നീതിയും,ന്യായവും… ഇതാണ് സോഷ്യൽ മീഡിയയിൽ സ്വയം പുരോഗമന ചിന്താഗതിക്കാർ,സ്ത്രീപക്ഷ കേമന്മാർ,തുല്യനീതി മഹാമനുഷ്ക്കർ എന്നൊക്കെ പറഞ്ഞ് ഇവിടെ നിറഞ്ഞ് നിൽക്കുന്നവരുടെ മാനസിക വൈകല്യം നിറഞ്ഞ പോസ്റ്റ്…. പൊതു ഇടങ്ങളിൽ,ആചാരങ്ങളുടെ പേരിൽ,ആർത്തവത്തിന്റെ പേരിൽ സ്ത്രീകളുടെ അവകാശങ്ങളും,ആഗ്രഹങ്ങളും നിഷേധിക്ക പെടുന്ന കെട്ട കാലത്ത് പ്രതിരോധങ്ങളുടെ ഭാഗമായ് നിശ്ചയദാർഢ്യത്തോടെ ഒരേ രീതിയിൽ …

Read More »

23 വയസ്സുവരെ പ്രണയിക്കരുത് നീന കുറുപ്പ് മകൾക്കു നൽകിയ ഉപദേശം

നീന കുറുപ്പ്. സിനിമയിലെത്തിയിട്ട് 32 വർഷമായ നീന പവിത്ര എന്ന 20-കാരിയുടെ അമ്മ കൂടിയാണ്. ചേച്ചിയും അനിയത്തിയും പോലെയാണ് ഞങ്ങള്‍ അമ്മയും മകളുമെന്നാണ് നീന പറയുന്നത്. സീ ഫുഡ് എക്സ്പോര്‍ട്ടിങ് ബിസിനസ് ചെയ്യുന്ന സുനിലാണ് നീനയുടെ ഭര്‍ത്താവ്. മകളുടെ വിവാഹത്തെക്കുറിച്ച് സ്വപ്നം കാണുന്ന അമ്മ നല്ലൊരു ഉപദേശം കൂടി മകൾക്കു നൽകിയിട്ടുണ്ട്. ‘23 വയസ്സുവരെ പ്രണയത്തിൽ പെടരുതെന്ന് ക ർശനമായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഇനിയുള്ള കാലം കൂടെയുണ്ടാകേണ്ടയാളെ അത്ര നിസാരമായി …

Read More »

മക്കളുടെ തലയ്ക്കു പിടിച്ച് പ്രാർഥിക്കണമെന്ന ആവശ്യവുമായി വരാറുണ്ട് പലരും

മക്കളുടെ തലയ്ക്കു പിടിച്ച് പ്രാർഥിക്കണമെന്ന ആവശ്യവുമായി വരാറുണ്ട് പലരും. ചോദിച്ചും പറഞ്ഞും വരുമ്പോൾ മക്കളുടെ തലയ്ക്കല്ല അപ്പനമ്മമാരുടെ പിടലിക്കാണു പിടിക്കേണ്ടതെന്നു തോന്നും. ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുന്ന സമയത്ത് അമ്മയുടെ വികാരവിചാരങ്ങൾ തരംഗങ്ങളായി കുഞ്ഞിലേക്ക് കടക്കും. അമ്മയുടെ വേദനയുടെ തരംഗങ്ങൾ… അപ്പന്റെ അരിശത്തിന്റെ തരംഗങ്ങൾ… ഈ കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകാം. വയറ്റിൽ കിടക്കുന്ന കാലത്ത് അമ്മ പേടിക്കുകയോ ഞെട്ടുകയോ ചെയ്താൽ കുഞ്ഞിന്റെ സ്വഭാവത്തിലും അതിന്റെ അനുരണനങ്ങൾ …

Read More »

28000 കോടി രൂപയുടെ ആസ്ഥിയുള്ള കണ്ണൂര്‍കാരന്‍ മലയാളി

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേർണിങ് ആപ്പിന്റെ ടെക്‌നോളജി സെന്റർ ഇനി കേരളത്തിലും. തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുകയാണ്. കൊച്ചിയിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധുനിക സൗകര്യങ്ങളുളള വമ്പന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ് ലേർണിങ് ആപ്പ്. …

Read More »

നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ലഡാക്ക് വരെ സൈക്കിളില്‍ യാത്ര വിഡിയോ

ബൈക്കിലും ബുള്ളറ്റിലുമെല്ലാം ഹിമാലയം ട്രിപ്പ് നടത്തുന്നതിന്റെ ത്രില്ല് അതൊന്നു വേറെയാണ്. എന്നാൽ ആ സോളോ ട്രിപ്പ് സൈക്കിളിൽ ആയാലോ? ത്രില് ഹിമാലയത്തോമെന്ന് മലയാളിയായ ദിനീപ്. കോഴിക്കോട് നിന്ന് സൈക്കിളിൽ ഒറ്റക്ക് ഒരു പോക്കങ്ങു പോയി ദിനീപ്. ഇന്ത്യയുടെ ഗ്രാമങ്ങളും തീരപ്രദേശങ്ങളുമെല്ലാം കടന്ന് യാത്ര അവസാനിച്ചത് ഹിമാലയത്തിൽ. സിനിമകളിൽ മാത്രം കണ്ട് കൊതിച്ച മണാലിയും കള്ളുവുമെല്ലാം ചവിട്ടി കയറി. വാക്കുകൾക്കപ്പുറമായിരുന്നു ദിനീപിന് ആ അനുഭൂതി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു …

Read More »

പഴയ ഒരു കുറിപ്പ് പഴയതെങ്കിലും പ്രസക്തം ഇന്ന് ഒ.പി യിൽ വന്ന ഒരു അച്ഛന്റെ നാക്കിന്റെ ചിത്രമാണത്

പഴയ ഒരു കുറിപ്പ്.. പഴയതെങ്കിലും പ്രസക്തം ഇന്ന് ഒ.പി യിൽ വന്ന ഒരു അച്ഛന്റെ നാക്കിന്റെ ചിത്രമാണത്. പുകയില ചവച്ചു പല്ലിന് കറയും കാണാം. വായിൽ പുണ്ണ് ആണെന്നും മരുന്ന് വേണമെന്നും പറഞ്ഞാണ് അദ്ദേഹം ഒ.പി യിൽ വന്നത്. പരിശോധിച്ചപ്പോൾ ലൂക്കോപ്ലെക്കിയ (leukoplakia) ആണെന്ന് മനസ്സിലായി. വെള്ള തടിപ്പ് പോലെയുള്ള ഭാഗം ചിത്രത്തിൽ കാണുന്നതാണ് ലൂക്കോപ്ലെക്കിയ. അദ്ദേഹം പുകയില മുറുക്കാറുണ്ടെന്നും ഞാൻ ചോദിച്ചറിഞ്ഞു. കൂടാതെ സിഗരറ്റും വലിക്കാറുണ്ടെന്നു അറിഞ്ഞു. കാൻസർ, …

Read More »

മസൂദ് തന്റെ ചുവന്ന ഷർട്ടൂരി വീശിയില്ലായിരുന്നുവെ­ങ്കിൽ തകരുമായിരുന്നത് നൂറു കണക്കിന് ജീവനുകൾ

മസൂദ് തന്റെ ചുവന്ന ഷർട്ടൂരി വീശിയില്ലായിരുന്നുവെ­ങ്കിൽ താനൂർ ചിറക്കൽ ഭാഗത്ത് റെയിൽവേ പാളത്തിൽ വിള്ളലിൽ തകരുമായിരുന്നത് നൂറു കണക്കിന് ജീവനുകൾ. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപത്ത് പുല്ലരിയാൻ എത്തിയ രായിരിമംഗലം സ്വദേശി പഴൂർ വേലായുധനാണ് ട്രാക്കിലെ വിള്ളൽ കണ്ടത്. തുടർന്ന് സമീപവാസിയായ മണ്ണാന്തല അലിയെ വിവരമറിയിച്ചു. അലി താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ സ്റ്റേഷനിൽ ഫോൺ എടുക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഇതോടെ …

Read More »

ആദ്യരാത്രി തന്നെ മണിയറയിൽ നിന്നും മണ്ണ റയിലേക്ക് ഓരോ ന്യൂ ജനറേഷനും വായിക്കട്ടെ

ഓരോ ന്യൂ ജനറേഷനും വായിക്കട്ടെ കല്യാണ വീട് ലക്ഷ്യമാക്കി ആളുകൾ പരന്നൊഴുകുകയാണ്. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാം. ആ തിരക്കിനിടയിലും തലങ്ങും വിലങ്ങും ചെവി തുരക്കുന്ന ഹോണടിയോടെ അലക്ഷ്യമായി ബൈക്കിൽ കുതിക്കുന്ന freekenz പന്തലിന്റെ കവാടത്തിനോട് ചേർന്ന് വരൻ ഫിറോസും ഉപ്പ സലിം ഹാജിയും അതിഥികളെ സസന്തോഷം സ്വീകരിച്ച് ഭക്ഷണപ്പുരയിലേക്ക് അയക്കുന്നു. മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും കബ്‌സയും തുടങ്ങി പല പല വിഭവങ്ങളോട് കൂടിയ …

Read More »

മരണം അടുത്തെത്തിയെന്ന് വിളിച്ചറിയിക്കും ഈ 8 ശകുനങ്ങള്‍

ശാസ്ത്രപുരോഗതി എത്രയൊക്കെ മുകളിലെത്തിയാലും ഭൂമിയില്‍ വിശ്വാസത്തിന്റെ വേരുള്ളിടത്തോളം കാലം മരണത്തെ ജയിക്കാന്‍ മനുഷ്യനാവില്ല എന്ന് തന്നെ പറയാം. മരണത്തിനു മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍ പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം. മരണ ദൂതുമായി എത്തുന്ന ചില ശകുനങ്ങള്‍ ഉണ്ട്. ഇത്തരം ശകുനങ്ങളെ ആരും കാര്യമായി എടുക്കുകയില്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും പൂര്‍ണമായും …

Read More »

ഗര്‍ഭനിരോധന ഉറകളെ സ്ത്രീകളുടെ ആവശ്യകതയായാണ് കാണുന്നത്

20നും 24നും ഇടയില്‍ പ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി 2018-19ലെ ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്. 15നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.   റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവും കുറവുള്ളത് മണിപ്പൂര്‍, ബീഹാര്‍, മേഘാലയ എന്നിവിടങ്ങളിലാണ്, 24 ശതമാനം. 76 ശതമാനവുമായി പഞ്ചാബാണ് മുന്നില്‍.   …

Read More »

പെണ്‍കുട്ടിയുടെ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു സൂക്ഷിച്ചു വേണം

വിവാഹം ആലോചിയ്ക്കുന്ന പെണ്‍കുട്ടിയുടെ സ്‌കൂള്‍ കോളേജ് കാലം മുതലുള്ള കഥകള്‍ മുതല്‍ സ്വഭാവം, കുടുംബ മഹിമ തുടങ്ങി വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് പുരുഷന്‍മാര്‍ പെണ്ണുകെട്ടാന്‍ ഒരുങ്ങുന്നത്. ഇല്ലെങ്കില്‍ പണി കിട്ടുന്ന വഴി അറിയില്ലെന്നാണ് ഇവരുടെ പക്ഷം. പെണ്‍കുട്ടിയുടെ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു സൂക്ഷിച്ചു വേണം എന്ന് ആണമക്കള്‍ക്ക് മിക്ക അമ്മമാരും പറഞ്ഞു കൊടുക്കാറുണ്ട്. എന്തുകൊണ്ടാണ് അമ്മമാര്‍ ഇങ്ങനെ പറയുന്നത്. ഇതാ അതിന്റെ കാരണം. …

Read More »

ഞാനുമിപ്പോൾ പ്രവാസിയും നീ പ്രവാസിയുടെ ഭാര്യയുമാണ്

“ഇക്കാടെ കൂടെ ബൈക്കിൽ പുറത്തേക്ക് പോകാൻ ഒരുങ്ങിയിറങ്ങിയപ്പോഴാണ് ബാപുക്ക വീട്ടിലേക്ക് വന്നത്” “ജാഫറേ ഒരു ഗൾഫ് ചാൻസ് വന്നിട്ടുണ്ട്.. നീ പോകുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം.അവരോട് വിളിച്ചു പറഞ്ഞില്ലെങ്കിൽ ചാൻസ് പോകും” ജാഫർക്ക എന്നെയൊന്ന് നോക്കി.ഞാൻ ഇപ്പോൾ കരയും എന്ന രീതിയിൽ ആയി. എങ്കിലും എന്നോടൊന്നും ചോദിക്കാതെ ഇക്ക സമ്മതം പറഞ്ഞു. ഞാൻ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി എൻറെ കരച്ചിൽ കണ്ട് കൊണ്ട് വന്ന അമ്മായിയമ്മ കാര്യം തിരക്കി.കരഞ്ഞു …

Read More »

പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും പൊട്ടക്കിണറ്റില്‍ തള്ളി

തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയെ കൊന്നതാണെന്ന് അമ്മ സമ്മതിച്ചു. കഴുത്തുഞെരിച്ച് കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം. ഭിത്തിയിൽ ചേര്‍ത്തുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകളുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നത്. കാമുകന്‍ അശോകന്‍റെ സഹായവും ലഭിച്ചെന്ന് യുവതി സമ്മതിച്ചു. രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ നിഗമനം. കൊല നടന്നത് ജൂണ്‍ 11നെന്നും വിലയിരുത്തല്‍. അമ്മ മഞ്ജുഷയ്ക്കും കാമുകന്‍ അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാനഭംഗം …

Read More »

ഇത് എന്റെ കഥ കാക്കി നിറത്തിനു മേലെ കറുത്ത ചായം ചാലിച്ചണിഞ്ഞവരുടെ കഥ

ദുര്‍ഘടമായ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിയോഗിക്കപ്പെടുന്നവരാണ് കമാന്‍ഡോകള്‍. അവരുടെ വീരേതിഹാസങ്ങള്‍ കേട്ട് കൈയടിക്കുമ്പോഴും അവര്‍ കമാന്‍ഡോകളായി മാറാന്‍ സഹിച്ച ത്യാഗങ്ങള്‍ നമ്മള്‍ ആരും കണക്കിലെടുക്കാറില്ല. നമ്മുടെ സ്വന്തം പോലീസിനുമുണ്ട് കമാന്‍ഡോ വിഭാഗം. കാക്കിയിട്ട പോലീസുകാര്‍ കറുത്ത കുപ്പായമിട്ട കമാന്‍ഡോകളായി മാറുന്നതിന് നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ അക്കമിട്ട് നിരത്തുകയാണിവിടെ ഒരു കമാന്‍ഡോ. സെയ്‌നി കുറ്റിക്കാട് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റ അനുഭവത്തിലൂടെ നമുക്ക് കണ്ണോടിക്കാം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം #കറുത്ത_കാക്കിക്കാര്‍ സെയ്‌നി കുറ്റിക്കാട് …

Read More »

ഇത്ര കൊണ്ടാടപ്പെടാൻ സന്ധ്യയും ശിൽപയും ചെയ്ത കുറ്റമെന്ത്

ജയിൽ ചാടിയ പെൺതടവുകാർ എന്ന നിലയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച സന്ധ്യയും ശിൽപയും മഹാഅപരാധികൾ അല്ല. ഇവരേക്കാൾ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുമ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ എന്തിനാണ് വിചാരണ ചെയുന്നത്. കോടതി ശിക്ഷിച്ചവർ ജയിൽ ചാടിയെങ്കിൽ അത് ജയിലധികൃതരും പോലീസും നോക്കിക്കൊള്ളും. സമൂഹത്തിന്റെ ക്രൂരമായാ പരിഹാസം എന്തിനാണ്. ഇക്കാര്യത്തിൽ ഇന്ന് കണ്ട ശ്രദ്ധേയമായ ഒരു പോസ്റ്റ് ഷെയർ ചെയുന്നു. ചുവടെ വായിക്കാം . ‘വ്യഭിചാരം …

Read More »

മോനേ ഒരു പത്തു രൂപ തരുമോ കാശായി തരാന്‍ പറ്റില്ലെങ്കില്‍ രണ്ട് പൊറോട്ട വാങ്ങിച്ചു തന്നാല്‍ മതിയെന്ന്

അടുത്തകാലത്തായി നിരവധിയാളുകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി തന്നെ ആശ്രയിച്ച സംഭവങ്ങളെ ചേര്‍ത്തിണക്കി തൊഴിലില്ലായ്മയുടെ ഭീകരത വെളിപ്പെടുത്തി യുവമാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. വൃദ്ധരും അന്യസംസ്ഥാന തൊഴിലാളികളും പഠിച്ചിട്ടും തൊഴിലില്ലാതെ അലഞ്ഞുനടക്കുന്ന യുവാക്കളും ഉള്‍പ്പെടുന്ന തൊഴിലില്ലായ്മയുടെ ഭീകരത അനുഭവിക്കുന്ന ഒരു കൂട്ടര്‍ നമുക്കിടയില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് സിജു കെഎം എന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ തന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പലപ്പോഴായി പലയിടങ്ങളില്‍ വെച്ച് അവിചാരിതമായി തന്നോട് സഹായം ആവശ്യപ്പെട്ടവരെല്ലാം തൊഴിലില്ലായ്മ കാരണം വലഞ്ഞവരാണെന്ന് …

Read More »

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്ലാന്‍ ക്രിക്കറ്റ് ബാറ്റുമായി ബിജെപി നേതാവ്

മധ്യപ്രദേശില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗിയ ബാറ്റ് കൊണ്ട് തല്ലിയത് ഏറെ വിവാദത്തില്‍ കലാശിച്ചിരുന്നു. പിന്നാലെ ഐക്യദാര്‍ഢ്യം എന്ന കണക്കെ സര്‍ക്കാര്‍ ഓഫീസില്‍ ബാറ്റുമായി എത്തിയിരിക്കുകയാണ് ബിജെപി യുവമോര്‍ച്ചാ നേതാവ്. ബാറ്റേന്തി എല്ലാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഴിമതിയ്ക്കെതിരെ സന്ദേശം നല്‍കാനെന്ന പേരിലാണ് ബിജെപി യുവമോര്‍ച്ചാ പ്രസിഡന്റായ വിവേക് അഗര്‍വാള്‍ ദാമോഹ് മുനിസിപ്പാലിറ്റിയിലെത്തി …

Read More »

രാഷ്ട്രീയ നേതാക്കള്‍ സുഷമയെ കണ്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. സ്ഥാനമൊഴിഞ്ഞ സുഷമ ഒരു മാസത്തിനകം വീട് ഒഴിയുമെന്ന് അറിയിച്ചതോടെ സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെയാണ്, ഔദ്യോഗിക വസതി ഒഴിയുകയാണെന്ന വിവരം സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹി സഫ്ദര്‍ജംഗിലുള്ള എട്ടാം നമ്പര്‍ ഔദ്യോഗിക വസതി ഒഴിയുകയാണെന്നും മുമ്പുണ്ടായിരുന്ന വിലാസത്തില്‍ ഇനി തന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നുമായിരുന്നു സുഷമയുടെ ട്വീറ്റ്. …

Read More »

ചെന്നൈയിലെ താമ്പരത്ത് രാത്രി വീട്ടിനുള്ളിലെ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ന്യൂസ് ചാനൽ റിപ്പോർട്ടർ പ്രസന്നയും ഭാര്യയും അമ്മയും കൊല്ലപ്പെട്ടു

കഴിഞ്ഞ ജൂൺ 27 നു ചെന്നൈയിലെ താമ്പരത്ത് രാത്രി വീട്ടിനുള്ളിലെ റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ന്യൂസ് ചാനൽ റിപ്പോർട്ടർ പ്രസന്നയും ഭാര്യയും അമ്മയും കൊല്ലപ്പെട്ടു.. നമ്മുടെ വീട്ടിലെ റെഫ്രിജറേറ്റർ പൊട്ടിത്തെറിക്കുമോ ? നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ “” ഓ മൈ ഹെൽത്ത് “” അവതരിപ്പിക്കുന്നു.. ഷെയർ ചെയ്യുക.. ഇനി ഇത്തരത്തിൽ ഒരു ജീവൻ പോലും പൊലിഞ്ഞുപോകാതിരിക്കട്ടെ ഇതിൽ ഇൻസുലേഷന് ഉപയോഗിക്കുന്ന പഫ് കത്തിയാൽ വിഷവാതകം ആണ് പുറത്തുവരുക …

Read More »

ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചു നിന്നിരുന്നെങ്കിൽ പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും ഇന്നത്തെ അവസ്ഥ

post: www.techtraveleat.com ഇന്ത്യയുടെ ശത്രു ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേയൊരു ഉത്തരമേ ഉണ്ടാകുകയുള്ളൂ – പാക്കിസ്ഥാൻ. ഒരിക്കൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഒരു ജനത 1947 നു ശേഷം രണ്ടു രാജ്യങ്ങളായി മാറുകയായിരുന്നു. അതും പരസ്പരം ശത്രുരാജ്യങ്ങൾ… ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത മുതലാക്കുന്ന ചില രാജ്യങ്ങളുമുണ്ട്. ഇവർ ചേർന്ന് ഈ ശത്രുതയ്ക്ക് കൂടുതൽ ആഴം വരുത്തുവാനാണ് ശ്രമിക്കുന്നതും. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചു നിന്നിരുന്നെങ്കിൽ, പാകിസ്ഥാൻ ഇന്ത്യയിൽ നിന്നും വേർപെട്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും …

Read More »

തുണിയുടുക്കാത്ത അമല പോളിനെ വിജയ് സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കി പ്രതിഷേധവുമായി അമല പോൾ

അമല പോൾ നായികയായി എത്തുന്ന പുതിയ ചിത്രം ആട്ടൈയുടെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ട്രെയിലറിൽ അമല പോൾ പൂർണ്ണ ശരീര പ്രദർശനം നടത്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിന് ശേഷമാണ് താൻ ചിത്രത്തിൽ സഹകരിക്കുന്നില്ല എന്ന വ്യാജ പ്രതികരണം നൽകി തെന്നെ വിഎസ്പി33 എന്ന ചിത്രത്തിൽ നിന്നും പുറത്താക്കിയത് എന്നും അമല പോൾ പറയുന്നു. ഞാൻ സഹകരിക്കില്ല എന്നുള്ള …

Read More »

ഇത്രയും മോഹം മനസ്സിൽ​ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്

ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ ഏപ്രില്‍ മാസം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയായിരുന്നു ഈ കാര്യം അറിയിച്ചത്. …

Read More »

കൺമുന്നിൽ ക്രൂരത ഓടിയടുത്തു കുത്തേറ്റ് പിടഞ്ഞ യുവതിക്ക് രക്ഷകയായത് മലയാളിനഴ്സ്

പ്രണയബന്ധം അവസാനിപ്പിച്ചതിനാണ് മംഗളുരുവിൽ ഇരുപത്തിയൊന്നുകാരിയെ യുവാവ് നടുറോഡിൽ കുത്തിവീഴ്ത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ ഞെട്ടലോടെയല്ലാതാ കാണാനാകില്ല. അപ്രതീക്ഷിതമായി കൺമുന്നിൽ അരങ്ങേറിയ കൊടുംക്രൂരത നേരിൽക്കണ്ടവരും പകപ്പോടെ തരിച്ചുനിന്നു. അടുത്തേക്ക് ചെന്നവരെ കത്തിവീശിയും വെല്ലുവിളിച്ചും യുവാവ് തിരിച്ചോടിച്ചു. ആ സമയം യുവാവിനടുത്തേക്ക് ഓടിയടുത്തതും സംഭവം നിയന്ത്രണവിധേയമാക്കിയതും മലയാളി യുവതിയാണ്. ഇരുപത്തിനാലുകാരിയായ യുവതി മംഗളുരുവിൽ നഴ്സാണ്. പ്രതിരോധിക്കാനാകാതെ നിലത്തുവീണ് പിടഞ്ഞ യുവതിയെ രക്ഷിച്ചതും ആംബുലൻസിൽ കയറ്റിയതുമെല്ലാം നഴ്സായ മലയാളിയുവതിയാണ്. സംഭവദിവസം ജോലി ചെയ്യുന്ന …

Read More »