Breaking News
Home / Latest News

Latest News

ലോക്ക്ഡൗണില്‍ 3000 രൂപ വായ്പയെടുത്ത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി ഇപ്പോള്‍ 5 ലക്ഷം രൂപ വരുമാനമുള്ള യൂട്യൂബര്‍

ലോക്ക്ഡൗണ്‍ കാലത്ത് 3000 രൂപ വായ്പയെടുത്ത് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ യൂട്യൂബ് വ്‌ലോഗര്‍ ആയി താരമായിരിക്കുകയാണ് ഐസക് മുണ്ട എന്ന ആദിവാസി യുവാവ്. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലെ ബാബുപാലി എന്ന ഗ്രാമത്തില്‍ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്‌ലോഗര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത്. കൂലിത്തൊഴിലാളി ആയിരുന്ന മുണ്ട, കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സുഹൃത്തിന്റെ ഫോണില്‍ ചില യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് സ്വന്തം …

Read More »

കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നി

ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാബാലന്‍. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷക മനസ് കീഴടക്കി. ഇപ്പോള്‍ സായി പല്ലവിയെ കുറിച്ചും കാളിദദാസിനെ കുറിച്ചും വിദ്യാ ബാലന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നും കാളിദാസിന്റെ അഭിനയം കണ്ട് കെട്ടിപ്പിടിക്കാന്‍ തോന്നിയെന്നും വിദ്യ ബാലന്‍ പറയുന്നു. സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ എന്ന് പോലും തനിക്ക് തോന്നിപ്പോയി. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം പാവ …

Read More »

എന്നെ വെല്ലാൻ ഒരു വക്കീൽ ഇല്ലെന്ന ആളൂരിന്റെ ഭാവം മുട്ടുകുത്തി ആളൂർ

വിസ്മയകേസിൽ കിരണിനെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ വക്കീൽ ആളൂരിന്റെ പ്രധീക്ഷകൾ എല്ലാം തകർത്തത് അസ്സിസ്റ്ററന്റ് പബ്ലിക് പോസിക്യൂട്ടർ ‘കാവ്യാ S നായർ’ ആയിരുന്നു. കിരണിനു ജാമ്യം ലഭിക്കാൻ കുറെ വാദങ്ങൾ നടത്തി എങ്കിലും കാവ്യയുടെ മറുവാദത്തിൽ കിരണിന്റെ ജാമ്യം കോടതി നിഷേധിക്കുകയായിരുന്നു. സ്ത്രീ,ധ,ന പീ,ഡ,ന,ത്തി,ന് എതിരെ ഉള്ള കാവ്യയുടെ പോരാട്ടത്തിന് സോഷ്യൽ മീഡിയ നല്ല പിന്തുണ ആണ് നൽകുന്നത് യഥാർത്ഥ സ്ത്രീ പോരാട്ടമായാണ് സമൂഹം കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത്. …

Read More »

അമ്മയാകുക എന്നത് ആരുടെയും നിർബന്ധത്തിനു വഴങ്ങിയുള്ള തീരുമാനം ആകരുത്

അന്ന ബെൻ– സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സാറാസ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി മുന്നേറുമ്പോൾ ശ്രദ്ധേയമായ പ്രതികരണം പങ്കുവയ്ക്കുകയാണ് ഡോ. സൗമ്യ സരിൻ. പലരേയും മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സൗമ്യ പറയുന്നു. അച്ഛനും അമ്മയും ആകുക എന്നത് ആരുടേയും നിർബന്ധത്തിനോ സമ്മർദത്തിനോ വഴങ്ങി എടുക്കുന്ന തീരുമാനം ആകരുത്. അത് നിങ്ങൾ മനസുകൊണ്ട് എടുക്കുന്ന തീരുമാനം ആകണമെന്ന് ചിത്രത്തിന്റെ പ്രമേയം മുൻനിർത്തി ഡോ. സൗമ്യ അഭിപ്രായപ്പെടുന്നു. നമുക്ക് നല്ല രക്ഷിതാക്കൾ ആകാം, …

Read More »

കസ്റ്റമറിനെ ബഹുമാനിക്കാൻ അറിയില്ലേ എന്നു ചോദിച്ച് ക്രൂരമർദനം സിദ്ധിഖ് പറയുന്നു

പണം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്, പെട്രോൾ പമ്പ് ജീവനക്കാരനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചു. ‘കസ്റ്റമറിനെ ബഹുമാനിക്കാൻ അറിയില്ലേ’ എന്നു ചോദിച്ചായിരുന്നു മർദനം. കൊല്ലം പള്ളിമുക്കിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരൻ കൊട്ടിയം പറക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്. സിദ്ദിഖിനാണ് (34) കഴിഞ്ഞ രണ്ടിന് രാത്രി 7.30ന് മർദനമേറ്റത്. സംഭവം വിവാദമായതിനെത്തുടർന്നു വയലിൽ വാളത്തുംഗൽ സരയു നഗർ മനക്കര വീട്ടിൽ അലനെ ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മർദിക്കുന്നതിന്റെ …

Read More »

പണി തീരാത്ത വീട് നോക്കി രണ്ടാമൻ ചോദിച്ചപ്പോൾ അവരുടെ കരള് പൊള്ളി

പലതുള്ളി പെരുവെള്ളമായി പതിനെട്ട് കോടി രൂപ ചേർത്തുവച്ച മനുഷ്യരിലൂടെ ആ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ആശ്വാസമോർത്തപ്പോൾ, ഇതുപോലെ ശാരീരികവും ബുദ്ധിപരവുമായ പ്രശ്നങ്ങളോടെ പിറന്നുവീണ മക്കൾക്കായി ജീവിക്കുന്ന ഒരുപാട് കുട്ടികളുടെ മാതാപിതാക്കളുടെ മുഖം മനസ്സിലൂടെ കടന്നുപോയി. പ്രത്യേകിച്ചും ആ ഉമ്മയെ. സാമാനമായ രോഗത്തോടെ പിറന്നുവീണ, കൗമാരത്തിനപ്പുറം കടക്കില്ലെന്ന് ജനിച്ച ഉടനെ ഉടനെ ഡോക്ടർമാർ വിധിയെഴുതിയ ആ മൂന്നു മക്കളുടെ ഉമ്മയായ യുവതി.”- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നജീബ് മൂടാടി …

Read More »

നന്മ ചെയ്യാൻ അവസരം കിട്ടിയില്ലെങ്കിലും ചെയ്ത നന്മ ലോകത്തെ അറിയിക്കാൻ കഴിയുന്നതും സന്തോഷമാണ്

ഉച്ചയോടെ കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് പത്തനംതിട്ട ഫാസ്റ്റിൽ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുകയായിരുന്നു, കണ്ടക്ടർ ആകെ അസ്വസ്ഥൻ. മനസ് മറ്റെങ്ങോ ആണ്. ബസിൽ വലിയ തിരക്കൊന്നുമില്ല. തിരുവല്ല വരെ ചെല്ലാൻ ഒരു മണിക്കൂറോളം എടുക്കും. എന്നാൽ ഒന്നുറങ്ങാമെന്ന് കരുതി. പക്ഷേ കണ്ടക്ടറുടെ മുഖം മനസിൽ നിന്ന് മായുന്നില്ല. അയാളുടെ സീറ്റിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി. അസ്വസ്ഥതയ്ക്ക് ഒരു കുറവുമില്ല. എന്താണ് കാര്യമെന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് …

Read More »

ഇത്രേയൊക്കെ സഹിച്ചിട്ടും നമ്മൾ അവരെ വിഷമിപ്പികരല്ലേ ഉള്ളു കുറിപ്പ്

അമ്മ……. സമയം രാവിലെ 5.45… എന്തോ കാലിൽ കൂടെ ഒഴുകി പോകുന്നു എന്ന ഓർമയിൽ ആണ് ഞാൻ ഞെട്ടി എണീറ്റത് കണ്ണു തുറന്നു ബോധം തിരിച്ചു കിട്ടി അതേ ഞാൻ ഇപ്പോൾ ആശുപത്രിയിൽ ആണ്. എന്റെ കുഞ്ഞിനു വേണ്ടി ഉള്ള കാത്തിരിപ്പിന് വിരാമം .. അകത്തുള്ള അഥിതി സ്വിമ്മിങ് പൂള് പൊട്ടിച്ചു കളഞ്ഞു… .. തൊട്ടു അടുത്ത ഒഴിഞ്ഞ bedil അമ്മ കിടക്കുന്നുണ്ട്.. ഞാൻ വിളിച്ചു… അമ്മ എനിക് water …

Read More »

6 മാസമായ കുഞ്ഞിനെ ആശുപത്രി എത്തിക്കാൻ പോലീസുകാർ ചെയ്ത നന്മക്കു ആണ് ആളുകൾ നന്ദി പറയുന്നത്

പോലീസുകാർ ആണ് ഇ മഹാമാരിക്കാലത്തു നമ്മുടെ പോരാളികൾ .പ്രത്യേകിച്ച് കേരളാപോലീസുകാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.പോലീസുകാരുടെ കുറ്റം കണ്ടെത്താൻ ആണ് നാം ശ്രമിക്കുന്നത്.ഇ മഹാമാരിക്കാലത്തു മാന്നാർ സ്റ്റോർ മുക്കിൽ പോലീസുകാർ ചെയ്ത നന്മക്കു ആണ് ആളുകൾ നന്ദി പറയുന്നത് . കാരണം പകരും എന്ന് അറിഞ്ഞിട്ടും ഇ അസുഖം ബാധിച്ച കുട്ടിയെ ആണ് അവർ രക്ഷിച്ചത് .കുറിപ്പിന്റെ പൂർണ്ണ രൂപം. മാന്നാർ സ്റ്റോർ മുക്കിൽ കൈക്കുഞ്ഞുമായി നിന്ന് വാഹനങ്ങൾക്ക് കൈ …

Read More »

18 കോടിയോളം വില വരുന്ന ഈ മരുന്ന് ഡോക്ടറുടെ ഇടപെടലിലൂടെ സൗജന്യമായി ലഭിച്ചിരുന്നു

ദാ, ഇതാണാ ഡോക്ടര്‍.18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത നിമിഷം, പല ചര്‍ച്ചകള്‍ക്കിടയിലും ഒരു പേര് നമ്മള്‍ കേട്ടിരിക്കും. ആ കുഞ്ഞിനെ ചികിത്സിക്കുന്ന കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിനെ കുറിച്ച്. പല പത്രക്കാരും ദൃശ്യമാധ്യമക്കാരുമെല്ലാം ഡോക്ടറുടെ ബൈറ്റ് ചോദിച്ച് പലതവണ വിളിച്ചിരുന്നു. പക്ഷെ മുഖ്യധാരയിലേക്ക് വരാതെ ഒതുങ്ങിക്കൂടുക എന്നതായിരുന്നു അവര്‍ക്കിഷ്ടം. 2020 ഒക്ടോബര്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ ഒരു രോഗിക്കുവേണ്ടി 18 …

Read More »

മഹാമാരിയെ കരളുറപ്പു കൊണ്ടു തോല്‍പ്പിച്ച കഥയാണ് വര്‍ഷ പറയുന്നത്

വിധിയെ പഴിച്ചില്ല, കണ്ണുനീര്‍ വാര്‍ത്തില്ല. കാന്‍സര്‍ എന്ന മഹാമാരിയെ കരളുറപ്പു കൊണ്ടു തോല്‍പ്പിച്ച കഥയാണ് വര്‍ഷ പറയുന്നത്. കഴുത്തിലുണ്ടായ ചെറിയ മുഴയില്‍ നിന്നായിരുന്നു വേദനകളുടെ തുടക്കം. അവിടുന്നങ്ങോട്ട് ടെസ്റ്റുകളും ചികിത്സകളും ശരീരത്തില്‍ കയറിയിറങ്ങിയ നാളുകകള്‍. പക്ഷേ കഥാന്ത്യത്തില്‍ തോറ്റുപോയത് കാന്‍സറായിരുന്നുവെന്ന് വര്‍ഷ കുറിക്കുന്നു. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് വര്‍ഷ തന്റെ അതിജീവന കഥ പങ്കുവയ്ക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം: Hai everyone, ഞാന്‍ …

Read More »

വിവാഹ വേഷത്തിൽ അമ്മയുടെ മടിയിൽ ഇരുന്ന് മകൾ ചിത്രത്തിന് പിന്നിലെ കഥ

വിവാഹ വേഷത്തിൽ അമ്മയുടെ മടിയിൽ ഇരുന്ന് മകൾ , ചിത്രത്തിന് പിന്നിലെ കഥ ഇതാണ് അമ്മയുടെ മടിയിൽ വിവാഹ വേദിയിൽ ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. പലരും എതിർത്തിട്ടും കന്യധനാ ചടങ്ങിൽ അമ്മയുടെ മടിയിൽ ഇരിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തനിക്കായി ജീവിച്ച അമ്മയെ കുറിച്ച് ഹൂമൻസ് ഓഫ് …

Read More »

വീല്‍ച്ചെയറിലായ പ്രണവിനെകെട്ടാന്‍ ഒളിച്ചോടിയെത്തിയ ഷഹാനയുടെ ഇപ്പോയത്തെ ജീവിതം കണ്ടോ

വീല്‍ച്ചെയറിലായ പ്രണവിനെകെട്ടാന്‍ ഒളിച്ചോടിയെത്തിയ ഷഹാന ഒരുവര്‍ഷത്തിനിപ്പുറം പറഞ്ഞത് കേട്ടോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാർച് മാസമാണ് ഒരു വിവാഹം വൈറൽ ആയത് ഹിന്ദു ആയ പ്രണവ് മുസ്ലിം ആയ ഷഹാനയെ താലി ചാർത്തി എന്നതിന് അപ്പുറം പല കാരണം കൊണ്ടും ഈ വിവാഹം ശ്രദ്ധ നേടി വീൽ ചെയറിൽ ആറു വര്ഷം ആയി ജീവിക്കുന്ന ആളാണ് പ്രണവ് നടുവിന് ഏറ്റ ക്ഷതം മൂലം വീൽ ചെയറിൽ ജീവിക്കാൻ വിധി കൊണ്ട …

Read More »

ആന്റണി പെരുമ്പാവൂർ ശതകോടീശ്വരനായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കം ആണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമാതാവായി മാറുകയായിരുന്നു. ഇരുപതാം വയസ് മുതൽ മോഹൻലാലിനൊപ്പം ഉണ്ട് ആന്റണി. ചെയ്ത ജോലികളിൽ വെച്ച് മോഹൻലാലിന്റെ ഡ്രൈവർ എന്ന പദവിയാണ് ഏറ്റവും ഉയർന്ന പദവി ആയി ആന്റണി പെരുമ്പാവൂർ കരുതുന്നത്. 30 വർഷത്തിലേറെയായി തുടരുന്ന ഒരു ആത്മബന്ധമാണ് ഇവരുടേത്. ആദ്യമായി ഒരു …

Read More »

അഞ്ച് വർഷം കാത്തിരുന്ന് ചെറിയ വലിയ ജീവിതങ്ങൾ അപൂർവം ഈ പ്രണയകഥ

മഞ്ജുവിന് പൊക്കം കുറച്ച് കുറവായതുകൊണ്ട് ചില കാര്യങ്ങൾ ചെയ്യാൻ കഷ്ടപ്പെടണം എന്നാൽ അതൊന്നുമൊരു കുറവായി കണ്ട് നിരാശപ്പെടാൻ അവൾ തയാറല്ല ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട മഞ്ജു അതോടെ അനിയത്തിക്ക് അമ്മയായി മാറേണ്ടിയും വന്നു അച്ഛനും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിന്റെ നാഥയായ അവൾ ബിരുദ പഠനം പൂർത്തിയാക്കി പാരാലിംപിക്സിൽ പങ്കെടുത്തു പല ജോലികൾ ചെയ്ത അവൾ സിനിമയിലും വേഷമിട്ടു ശരീരത്തിന്റെ ഉയരക്കുറവ് സൃഷ്ടിച്ച പരിമിതികളെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് മറികടന്നു …

Read More »

അന്നം തരുന്നയാളെ കാണാതായപ്പോൾ തിരക്കിയിറങ്ങിയതാണ് കുരങ്ങൻ വിഡിയോ

മൃ​ഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം കുറച്ച് സ്പെഷലാണ്. പറയാൻ കാരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയേക്കുറിച്ചാണ്. അസുഖം ബാധിച്ച് കിടക്കുന്ന വൃദ്ധയും ഒരു കുരങ്ങനുമാണ് വീഡിയോയിലുള്ളത്. വൃദ്ധ തലോടുമ്പോൾ കുരങ്ങൻ തിരിച്ച് അവരെ ആശ്ലേഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ കുരങ്ങന് വൃദ്ധ സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്നു. വൃദ്ധ അസുഖം വന്ന് കിടപ്പിലായപ്പോൾ കുറച്ച് ദിവസങ്ങളായി ആ പതിവ് മുടങ്ങി. അന്നം തരുന്നയാളെ കാണാതായപ്പോൾ തിരക്കിയിറങ്ങിയതാണ് കുരങ്ങൻ എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ …

Read More »

ഡോക്ടറെ കാണുന്ന മാത്രയിൽ തന്നെ പകുതി രോഗവും മാറി കാണും

എഴുത്ത് – രതീഷ് നാരായണൻ. ജൂലൈ 1, ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ഈ ദിവസം ഇദ്ദേഹത്തെ ഓർത്തെടുക്കാനാവാതെ പോവാനാവില്ല. ഇത്‌ ഡോ.ജയരാമൻ. ഞങ്ങളൊക്കെ വിളിക്കുന്നത് ജയറാം എന്നാണ്. ഇദ്ദേഹത്തെ അറിയാത്തവരായി ഞങ്ങളുടെ നാട്ടിൽ ഒരു പക്ഷേ ഒരു കുട്ടി പോലും ബാക്കിയുണ്ടാവില്ല. കാരണം ഇദ്ദേഹം അത്രക്ക് പ്രസിദ്ധനായ ഡോക്ടർ ആണ്. എന്റെ കുട്ടികാലം മുതൽ ബന്തടുക്ക എന്ന അന്നത്തെ കോട്ടക്കാലിൽ ചെറിയൊരു ആശുപത്രിയുമായി ഒരു നാടിന്റെയാകെ സ്വന്തം ഡോക്ടർ …

Read More »

എറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകളെ കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടപ്പെട്ട താരമാണ് പൃഥ്വിരാജ്. നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയ ലോകം തീര്‍ത്ത കലാകാരന്‍. കാമുകനായും അച്ഛനായും പോലീസായും വെള്ളിത്തിരയില്‍ തിളങ്ങിയ താരം. ഇപ്പോൾ തനിക്ക് താൻ അഭിനയിച്ച ഏറ്റവും ഇഷ്ടമുള്ള ചലച്ചിത്രങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് നടൻ. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് പൃഥ്വിരാജ് പറയുന്നത് ആദ്യ ചിത്രമായതുകൊണ്ട് നന്ദനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് നടന്‍ പറയുന്നു. ‘പുസ്തകങ്ങളോട് വലിയ താല്‍പര്യമുളളതിനാല്‍ ഞാന്‍ …

Read More »

വിവാഹ ദിവസം അനുഗ്രഹം മേടിക്കാനായി വൈകല്യമുള്ളയവരുടെ വലതു കാലിൽ പിടിക്കുമ്പോൾ

ഏട്ടത്തി കാലിനു വൈകല്യമുള്ള പെണ്ണിനെ കല്യാണം കഴിക്കാനുള്ള ഏട്ടന്റെ തീരുമാനത്തെ ആദ്യം എതിർത്തത് ഞാനായിരുന്നു..എന്റെ എതിർപ്പിനെയവഗണിച്ചു കൊണ്ടവരുടെ കഴുത്തിൽ താലി കെട്ടിയ ഏട്ടനു നേരെ സഹതാപത്തോടെ നോക്കിയത് ഞാനായിരുന്നു. ഏട്ടന്റെ കൈ പിടിച്ചു കൊണ്ട് വൈകല്യമുള്ള തന്റെ വലതു കാൽവെച്ചവരകത്തേക്കു കയറിയപ്പോൾ ദേഷ്യത്തോടെ നോക്കിയതും,അപശകുനമെന്ന് പറയിക്കാനായവരുടെ കയ്യിലിരുന്ന കത്തുന്ന വിളക്കിലെ തിരി ആരും കാണാതെ ഊതിക്കെടുത്തിയതുo ഞാനായിരുന്നു. ഒരു കാലിനു സ്വാധീനം കുറവുള്ളയവരെ വെറുപ്പോടെ കണ്ടതും പരിഹസിച്ചതും ഞാനായിരുന്നു… എന്നേക്കാൾ …

Read More »

മൈക്കും ഫോട്ടോയും ഹറാമല്ല സ്വയം അന്യരാകരുതെന്ന് നടന്‍ മാമുക്കോയ

എനിക്ക് ഏറെയിഷ്ടമുള്ള ഒരു കലാകാരനാണ് മാമുക്കോയ. അദ്ദേഹത്തിന്റെ യവ്വനം കോഴിക്കോട്ടെ മഹാന്മാരായ കലാകാരന്മാരുടെ ഒപ്പമായിരുന്നു. കല്ലായിലെ ഒരു തടിയളവുകാരനായിരുന്ന തോണ്ടിയാട് മാമു എന്ന സാധാരണക്കാരൻ മാമുക്കോയ എന്ന താരമായത് തറയിലൂടെ നടന്നു വന്നാണ്. വൈക്കം മുഹമ്മദ് ബഷീർ , ജോൺ എബ്രഹാം , വാസു പ്രദീപ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ബഷീറിന്റെ പക്കൽ നിന്ന് പണം കടം വാങ്ങാൻ പോയിരുന്നതിനെ പറ്റി അദ്ദേഹം ഒരിടത്തു …

Read More »

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജു വാര്യർ

മലയാളത്തിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്ന താര പദവിലഭിച്ച മഞ്ജുവാര്യർ കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട്ട നായികയാണ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി പ്രേക്ഷകഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സല്ലാപം എന്ന ദിലീപ് ചിത്രത്തിലൂടെ നായിക വേഷത്തിലെത്തിയ മഞ്ജു വാര്യർ മലയാളി …

Read More »

എനിക്ക് ലേഡി സൂപ്പർസ്റ്റാർ ആകണം തുറന്നുപറഞ്ഞു സാനിയ അയ്യപ്പൻ

ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ, വളരെ ചെറുപ്രായത്തിൽ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ സാനിയ അയ്യപ്പന് സാധിച്ചിട്ടുണ്ട്. 2016 മുതൽ സാനിയ സിനിമാ രംഗത്ത് സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അയ്യപ്പനെ മലയാളികൾ അറിഞ്ഞു തുടങ്ങുന്നത്. …

Read More »

ഞങ്ങളുടെ മനസ്സിൽ മണി ചേട്ടന് ഞങ്ങൾ മരിക്കും വരെയാണു ആയുസ്സ് ആനന്ദ് നാരായൻ കുറിപ്പ്

സിനിമാ സീരിയൽ താരം മണി മായമ്പിള്ളി അന്തരിച്ചത് കഴിഞ്ഞ ദിവസമാണ്. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ് മണി മായമ്പള്ളി എന്ന മണികണ്ഠൻ. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിൻറെയും ദേവകി അന്തർജ്ജനത്തിൻറെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി …

Read More »

ഇനിയും ഞാൻ സംസാരിച്ചാൽ നിങ്ങളിൽ ചിലരെങ്കിലും എനിക്കെതിരെ തിരിയും

ശരണ്യയുടെ അവസ്ഥ പറഞ്ഞു കൊണ്ട് പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് സീമ ജി നായർ ആണ്. വളരെ പരിതാപകരമായ ഒരു അവസ്ഥയിൽ കൂടിയാണ് ശരണ്യ ഇപ്പോൾ കടന്നു പോകുന്നത് എന്ന് സീമ പറഞ്ഞിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ഇപ്പോൾ നെഗറ്റീവ് ആയി. എന്നാൽ ന്യുമോണിയ കൂടി ശരണ്യയ്ക്ക് പിടിപെട്ടതിനാൽ ഗുരുതരമായ ആരോഗ്യപ്രശനങ്ങൾ ആണ് ശരണ്യ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒരു ആയുസ്സിൽ അനുഭവിക്കാൻ കഴിയുന്നതിൽ അധികം വേദനയാണ് ഇപ്പോൾ തന്നെ …

Read More »

തകർന്നു വാസയോഗ്യമല്ലാതെ കിടന്നിരുന്ന സുമതി അമ്മയുടെ വീട് 35 മണിക്കൂറുകൊണ്ട് നവീകരിച്ചു നൽകി

നാം അറിയുന്നില്ലെങ്കിലും ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട് .പല തര൦ നന്മയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .അങ്ങനെ ഒരു നന്മ നിറഞ്ഞ പ്രവർത്തനം ആണ് ഇത് .തകർന്നു വാസയോഗ്യമല്ലാതെ കിടന്നിരുന്ന സുമതി അമ്മയുടെ വീട് 35 മണിക്കൂറുകൊണ്ട് നവീകരിച്ചു നൽകി എമർജൻസി റസ്ക്യൂ ഫോഴ്സ് വളരെയേറെ നാളുകളായി തകർന്നു കിടന്നിരുന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽ ഭർത്താവും മകനും മരണപ്പെട്ട ആരുടെയും ആശ്രയമില്ലാതെ കഴിയുന്ന സുമതി അമ്മയുടെ വിഷമം നാല് ദിവസങ്ങൾക്ക് …

Read More »

മതിൽ പൊളിച്ചു ആംബുലൻസിനു വഴി ഒരുക്കിയ രാജേഷിനു ആരും തിരിഞ്ഞു നോക്കിയില്ല

ഉറച്ച തീരുമാനം ഉറപ്പുള്ള മതിൽ ഒരു മാസം മുൻമ്പ് രോഗിയെ കൊണ്ട് പോകാൻ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ചു ആംബുലൻസിനു വഴി ഒരുക്കിയ രാജേഷിനു അഭിനന്ദനപ്രവാഹം ആയിരുന്നു . ഫേസ് ബുക്കിലും വാട്സാപ്പിലും തരംഗം വീട്ടിൽ പോയി കണ്ടപ്പോൾ രാജേഷിന്റെ ഇരുപ്പും മതിലിന്റെ കിടപ്പും കണ്ടപ്പോൾ വിഷമം തോന്നി ഷെയറും ലൈക്കും ചെയ്ത ഓരോരുത്തരും നൂറു രൂപ വീതം കൊടുത്താൽ സുഖമായിട്ട് മതില് കെട്ടാ മായിരുന്നു മനസ്സിൽ തോന്നിയത് അതുപോലെ …

Read More »

ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച അമ്മ

മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ്; ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച അമ്മ!. ഭിന്നശേഷിക്കാരനായ തഴക്കര കൊച്ചുവീട്ടിൽ കെ.ടി.വർഗീസിന്റെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി ജെറോം, ഒൻപതിൽ പഠിക്കുന്ന ജോയൽ എന്നിവരുടെ ഫോൺ ശനിയാഴ്ചയാണു മോഷണം പോയത്. വീടിനോടു ചേർന്നു വർഗീസ് നടത്തുന്ന ചായക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയാണു ഫോൺ കവർന്നത്. ഓൺലൈൻ പഠനത്തിനു …

Read More »

പൂച്ചയുടെ പ്രസവം കാണാൻ മോഹം കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലാണ് ഷംന കാസിം അനുഭവം

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാളുകൾ ഏറെയായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. താൻ ജനിച്ച ആശുപത്രിയെ കുറിച്ചും ചെറുപ്പത്തിൽ കിണറ്റിൽ വീഴാതെ രക്ഷപ്പെട്ട കഥകളുമൊക്കെ നടി …

Read More »

കുഞ്ഞനുജത്തിക്കു മാതൃസ്നേഹത്തിന്റെ കരുതല്‍ പകര്‍ന്നു നല്‍കുകയാണ് മൂന്നാം ക്ലാസുകാരി സനിറ്റ

അമ്മയെ കോവിഡ് കവര്‍ന്നതോടെ കുഞ്ഞനുജത്തിക്കു മാതൃസ്നേഹത്തിന്റെ കരുതല്‍ പകര്‍ന്നു നല്‍കുകയാണ് മൂന്നാം ക്ലാസുകാരി സനിറ്റ. താരാട്ടുപാടി ഉറക്കുന്നതുള്‍പ്പെടെ കുഞ്ഞോമനയ്ക്ക് എല്ലാ കരുതലും നല്‍കാന്‍ ഈ കുഞ്ഞേച്ചി ശ്രദ്ധിക്കുന്നു. കൂട്ടിനു ചേട്ടന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സജോമോനുമുണ്ട്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ആനക്കുഴി വരവുകാലായില്‍ സോജോയുടെ ഭാര്യ സനിജ (33) മേയ് 17ന് കോവിഡ് ബാധിച്ച് മരിക്കുമ്പോള്‍ ഇളയ കുഞ്ഞിന് പ്രായം 10 ദിവസം മാത്രം. സനിജയുടെ അമ്മ അയര്‍ക്കുന്നം പുതിയേടത്തുകുന്നേല്‍ ജെസി …

Read More »

സുരേഷ്‌ഗോപിയെ വിളിച്ചാൽ പോരായിരുന്നോ മോനെ പത്താംക്ളാസുകാരനെ പിന്തുണച്ചു കുറിപ്പ്

കൊല്ലം എം എൽ എ യും പ്രശസ്ത സിനിമ താരവുമായ മുകേഷ് വീണ്ടും ഒരു ഫോൺ കാൾ വിവാദത്തിലേക്ക് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പുതിയ ആരോപണം. ഇതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കൈയ്യില്‍ നിന്നും നമ്പര്‍ വാങ്ങി എംഎല്‍എയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ …

Read More »

ഏവർക്കും ഒരു പ്രചോദനമായ നടി മഞ്ജുവിന് കുട്ടായി രാജ് എത്തിയ കഥ

ഉയരവും നിറവും വേറെ ഒന്നും പ്രണയത്തിന് ഒരു മാനദണ്ഡമല്ല. രണ്ടു ഹൃദയങ്ങൾ തമ്മിൽ ചേരുമ്പോൾ അവിടെ ഇതെല്ലാം വഴിമാറും. ഇത് തെളിയിക്കുന്ന നിരവധി വാർത്തകൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇപ്പോൾ അതിന് മറ്റൊരുദാഹരണമായി പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. മഞ്ജു എന്ന പെൺകുട്ടിയുടെ പ്രണയസാഫല്യത്തിന് കഥയാണ് ഇത്. ഏവരുടെയും ഹൃദയം അലിയിക്കുന്ന ഈ പ്രണയകഥ ഇങ്ങനെ. സൂരജ് എസ് കുറുപ് സംവിധാനം ചെയ്ത 2018ൽ പുറത്തിറങ്ങിയ “മൂന്നര” എന്ന ചിത്രത്തിലെ …

Read More »

തിരിച്ചെടുക്കാൻ മോഹൻലാലിൻറെ കാല് പിടിച്ച് അപേക്ഷിച്ചു അവർ അത് സീകരിചില്ലാ

ബിഗ്‌ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദം ഉണ്ടായിരുന്ന ശക്തരായ രണ്ട് മത്സരാർത്ഥികളായിരുന്നു ഫിറോസ് ഖാന്‍-സജ്‌ന ദമ്പതിമാരും രജിത് കുമാറും. രജിത്ത് രണ്ടാം സീസണിലും ഫിറോസും സജ്‌നയും മൂന്നാമത്തെ സീസണിലുമാണ് മത്സരിച്ചത്. എന്നാല്‍ ബിഗ് ബോസിലെ നിയമങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ മൂവരെയും പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ മൂവരും ഒന്നിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഫിറോസിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ വളരെ കുറച്ച് സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു. ഇതില്‍ …

Read More »

നവ്യയുടെ ഭർത്താവ് സന്തോഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ ആ മനസ്സ് നമ്മൾ കാണാതെ പോകരുത്

നവ്യ നായർ എന്ന അഭിനേത്രി മലയാള സിനിമയിലെ എക്കലത്തെയും മികച്ച നായികമാരിൽ ഒരാളാണ്, ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് താരത്തിന്റെ ജന്മ സ്ഥലം, തെന്നിത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് നവ്യ നായർ, മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തമിഴിലും താരം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മലയാളത്തിലെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി താരം അഭിനയിച്ചിരുന്നു, സ്കൂൾ കലാതിലകമായിരുന്ന താരത്തിന്റെ കഴിവുകൾ കണ്ടിട്ടാണ് ദിലീപും മഞ്ജുവും കൂടി അന്ന് നവ്യയെ ഇഷ്ടം എന്ന …

Read More »

തെങ്ങുകയറ്റക്കാരൻ ചന്ദ്രന്റെ മകൻ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പി. ജി പഠനത്തിന് പോകുമ്പോൾ ചിലർ ചോദിച്ചു

തെങ്ങുകയറ്റക്കാരൻ ചന്ദ്രന്റെ മകൻ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പി. ജി പഠനത്തിന് പോകുമ്പോൾ ചിലർ ചോദിച്ചു, മകനെ ഇങ്ങനെ വലിയ പഠിത്തത്തിന് ഒക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമോ, പി ജി കഴിഞ്ഞതിനുശേഷം ജിതിൻ തന്നെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ മദ്രാസ് ഐഐടിയിൽ ഗവേഷണത്തിനു ചേർന്നപ്പോഴും പലരും ചോദ്യവുമായി എത്തി. ചന്ദ്രന്റെ മകൻ വലിയ പഠിത്തം പഠിക്കാൻ പോയല്ലോ. അവൻ പഠിക്കാൻ പോയാൽ തെങ്ങുകയറ്റ ജോലിയൊക്കെ പിന്നെ ആര് …

Read More »

ആരാണ് ഈ മോന് ലോക്ഡൗണില്‍ ചെയ്തത് കണ്ടോ അവന്റെ വലിയ മനസ് കണ്ട് കൈയടിച്ച് കേരളക്കര വിഡിയോ

കോ വിഡ് പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിൽ ഇപ്പോൾ ലോക്ക് ഡൗൺ ആണ്. ദിവസ വേതനക്കാർ എല്ലാം വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നു. മിക്ക കടകളും തുറന്നു പ്രവർത്തിക്കുന്നില്ല. തെരുവിൽ കഴിയുന്ന മനുഷ്യരുടെയും മൃഗങ്ങയുടെയും അവസ്ഥ ഏറെ പരിതാപകരമാണ്. ഇവരെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞു പോകുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത് ഒരു കുട്ടിയുടെ വലിയ മനസിന്റെ വീഡിയോ ആണ്.ഒരു മണിക്കൂർ കൊണ്ട് ഞാൻ കണ്ട മനോഹരമായ കാഴ്ച എന്ന …

Read More »

മോശം കമന്റിട്ട യുവാവിന് തക്കതായ മറുപടി നല്‍കിയ സാധികയ്ക്ക് ആരാധകരുടെ കയ്യടി

സിനിമാതാരങ്ങള്‍ നിരവധിപേര്‍ ഇടയ്‌ക്കൊക്കെ ബോഡി ഷേമിങ്ങിനു ഇരകള്‍ ആകാറുണ്ട്. അതെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത ആകാറുമുണ്ട്. മോശം കമന്റ് ഇടുന്നവര്‍ക്ക് തക്കതായ മറുപടി കൊടുക്കുന്ന താരങ്ങളും നമുക്കിടയിലുണ്ട്. അവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലെ കൈയ്യടി ഏറ്റുവാങ്ങുന്നത്. അത്തരത്തില്‍ ചര്‍ച്ചയാവുകയാണ് സിനിമ-സീരിയല്‍ താരം സാധിക. തന്റെ ഫോട്ടോയ്ക്ക് കമന്റ് ഇട്ട ഒരാള്‍ക്ക് കൊടുത്ത മറുപടി ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത് അധികം തടി വയ്ക്കണ്ടാട്ടോ, …

Read More »

ഒരു വയസ്സുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് അവർ പറഞ്ഞു ആന്റണിയുടെ വെളിപ്പെടുത്തൽ‌

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം സംഭവിച്ചത്. തൃശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിൻറെയും മാർത്തയുടെയും മകനായി 1946ലാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ആൻറണി ഈസ്റ്റ്മാൻ എന്ന …

Read More »

വാർധക്യത്തിന്റെ പരിമിതികളിലും യാത്ര ഹരമാക്കിയ ദമ്പതികൾ അനുഭവക്കുറിപ്പ്

ഓരോ മനുഷ്യന്റെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തിലുണ്ടാകുന്ന കടുത്ത പ്രതിസന്ധികൾ തരണം ചെയ്ത് സ്വയം സന്തോഷം കണ്ടെത്തുന്ന മനുഷ്യരുടെ കഥകൾ ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. വാർധക്യത്തിൽ യാത്രകൾ നടത്തി ജീവിതം ആസ്വദിക്കുന്ന രണ്ടുപേരുടെ അനുഭവ കഥയാണ് ഇത്തവണ കുറിപ്പിലൂടെ പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 2011 ൽ എന്റെ ഭാര്യ ലീലയുടെ കാലിന് ഒടിവുണ്ടായി, എനിക്ക് ഹൃദയാഘാതം സംഭവിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും …

Read More »

കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ തൂക്കികൊല്ലാന്‍ തൊഴില്‍ വകുപ്പിന്‍റെ കുറ്റപത്രം

73 നിയമലംഘനം ചാര്‍ത്തി കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ തൂക്കികൊല്ലാന്‍ തൊഴില്‍ വകുപ്പിന്റെ കുറ്റപത്രം . 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗാര്‍മെന്റ്സിനാണ് ഇന്നലെ (ജൂലൈ 2) വൈകീട്ട് 73 നിയമലംഘനങ്ങള്‍ സൂചിപ്പിച്ച് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയത്. ഒട്ടനവധി നിയമങ്ങളും കമ്പനിയ്ക്ക് ബാധകമല്ലാത്തതാണ്. മോട്ടാര്‍ ട്രാന്‍സ്്പോര്‍ട്ട് വര്‍ക്കേഴ്സ് നിയമം, കോണ്‍ട്രാക്റ്റ് ലേബേഴ്സ് ആക്ട്, ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ ആക്ട് അടക്കം ലംഘിച്ചു എന്നാണ് ഈ …

Read More »

മുൻപരിചയവുമില്ലാത്ത വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

ഇന്നും വേദനയോടെ കേരളം മുഴുവൻ മാത്രമല്ല ലോകാകമാകമാനമുള്ള മലയാളികൽ ഓർക്കുന്ന പേരുകളാണ് കെവിന്റെയും നീനുവിന്റെയും. പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനും കെവിന്റെ ഓർമ്മയിൽ നീറി കെവിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞി നീനുവും ഏവരുടേയും ഹൃദയ വേദന തന്നെയാണ്. 2018 മെയ് മാസത്തിലാണ് നട്ടാശ്ശേരി സ്വദേശിയായ കെവിന്റെ ശ, രീരം തെന്മല ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്. തെന്മല സ്വദേശിനിയായ നീനുമായി പ്രണയത്തിലായിരുന്ന കെവിനെ നീനുവിന്റെ സഹോദരനും അച്ഛനും ചേർന്ന് …

Read More »

ദൈവം നേരിട്ടെത്തി ഇന്ദിര എന്ന അമ്മയുടെ രൂപത്തിൽ സംഭവം ഇങ്ങനെ

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി, വെറും നാല് മാസം പ്രായമുള്ള ആ മാംസപിണ്ഡത്തെ കുഴിച്ചിടാൻ കുഞ്ഞിന്റെ ‘അമ്മ 200 രൂപ ആശുപത്രി ജീവനക്കാരാണ് നൽകി, എന്നാൽ മരിച്ചു എന്ന് വിധിയെഴുതിയ ഡോക്ടർമാരെ തിരുത്തി ആ വരാന്തയിലേക്ക് ദൈവം നേരിട്ടെത്തി ഇന്ദിര എന്ന അമ്മയുടെ രൂപത്തിൽ.. സംഭവം ഇങ്ങനെ.. 1996 ലാണ് സംഭവം നടക്കുന്നത്, സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞ് ആലപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയതായിരുന്നു ഇന്ദിര.. വരാന്തയിലേക്ക് കയറി ഇരുവശത്തേക്കും നോക്കി കയറിവന്ന …

Read More »

മറ്റാര്‍ക്കും മനസിലാകാത്ത ആ വേദനയുടെ ആഴവും പരപ്പും ഇന്നും മനസിലുണ്ടെന്ന് ജിന്‍സി

കീറിമുറിക്കപ്പെട്ട ശരീരവുമായി ജീവിതപോരാട്ടം നടത്തിയ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് ജിന്‍സി ബിനു. കാന്‍സറിന്റെ പേരില്‍ കയറിയിറങ്ങിയ സര്‍ജറികള്‍ തളര്‍ത്തിയ ശരീരത്തിന് ഇന്നും ആ വേദനയുടെ മരവിപ്പുണ്ടെന്ന് ജിന്‍സി പറയുന്നു. മറ്റാര്‍ക്കും മനസിലാകാത്ത ആ വേദനയുടെ ആഴവും പരപ്പും ഇന്നും മനസിലുണ്ടെന്ന് ജിന്‍സി പറയുമ്പോള്‍ കണ്ണുനിറയും. ഫെയ്‌സ്ബുക്കിലാണ് ജിന്‍സി കുറിപ്പ് പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം: ക്യാന്‍സര്‍ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളില്‍…..ഒന്നില്‍ നിന്നുള്ള കടമെടുക്കല്‍….ആ അനുഭവം വായിച്ചപ്പോള്‍ ഇത് …

Read More »

ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍

മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പൊലീസില്‍ പരാതി. പ്രതിസന്ധികളോട് പോരാടി സബ് ഇൻസ്പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടംനേടിയ ആനി ശിവക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീത ലക്ഷ്മണക്കെതിരെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്.ഐ ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് ചൂണ്ടി കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡോഫിന്‍ മാമച്ചനാണ് പരാതി നൽകിയത്. ഫേസ്ബുക്ക് പ്രൈഫലിന്‍റെ യു.ആര്‍.എല്‍ സഹിതമാണ് പരാതി …

Read More »

കാവ്യക്ക് ശേഷം മലയാള സിനിമയിൽ ഇത്രയും സൗന്ദര്യം ആർക്കും ഉണ്ടായിട്ടില്ല

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് …

Read More »

സെക്യൂരിറ്റി ജോലി നഷ്ടപ്പെടാതിരിക്കാൻ ദിവസവും 120 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്ന ഉണ്ണി ജോസഫ്

സെക്യൂരിറ്റി ജോലി നഷ്ടപ്പെടാതിരിക്കാൻ ദിവസവും 120 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്ന നോവലിസ്റ്റ് ആലപ്പുഴ ലോക്ഡൗൺ പ്രതിസന്ധിക്കിടെ കൊച്ചിയിലെ സെക്യൂരിറ്റി ജോലി നഷ്ടപ്പെടാതിരിക്കാൻ ദിവസവും 120 കിലോമീറ്ററോളം സൈക്കിൾ യാത്ര ചെയ്യുകയാണ് നോവലിസ്റ്റ് ഉണ്ണി ജോസഫ്.. പാതിരപ്പള്ളി അരശർകടവിൽ പരേതനായ എ.എൻ.ജോണിന്റെ മകനായ ഉണ്ണി ജോസഫ് തുമ്പോളിയിലെ വാടകവീട്ടിൽ നിന്നാണു കൊച്ചിയിലെത്തുന്നത്. ഇരുപതോളം നോവലുകൾ എഴുതിയിട്ടുള്ള ഉണ്ണി, മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ കടപ്പുറം എന്ന നോവൽ പിന്നീട് “തുമ്പോളി കടപ്പുറം’ എന്നപേരിൽ …

Read More »

എൻറെ ജീവന്റെ പാതിക്ക് .ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സസ്നേഹം നിന്റെ കുട്ടൂരാൻ

മഴ കോരിചൊരിയുന്ന ഒരു മിഥുനമാസത്തിലെ രേവതി നാളിൽ …. ഒരു പാട്പേർക്ക് ഇരട്ടി സന്തോഷം നൽകിക്കൊണ്ട് ഞങ്ങൾ ഒരു മിച്ച് ഈ ഭൂമിയിലേക്ക് വന്നു… ആദ്യം അവളും മൂന്നുമിനിറ്റിന് പിന്നാലെ ഈ ഞാനും…. ഈ ലോകത്തിൽ എനിക്ക് ഈശ്വരൻ തന്ന എൻറെ സൗഭാഗ്യം…. രണ്ടാളും ഇപ്പൊ രണ്ട് രാജ്യത്താണ് എങ്കിലും മനസ് ഒപ്പമുണ്ട്…. ജീവിതയാത്രയിൽ അവൾക്ക് രണ്ട് മക്കളായി…എനിക്ക് ഒരു മകനും.. എങ്കിലും ഈ ദിവസം വരുമ്പോൾ…നെഞ്ചിനകത്തൊരു പെടച്ചിലാണ്…പിറന്നാൾ… അതൊരു …

Read More »

സംഗീതയെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുന്നു ആനി ശിവയുടെ കിടുലന്‍ മറുപടി

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എസ്‌ഐ ആനി ശിവ. സംഗീതയുടെ പോസ്റ്റിന് പിന്നാലെ പോകാന്‍ തനിക്ക് സമയമില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞതയോടെ തന്നെ അവരുടെ പരാമര്‍ശത്തെ തള്ളുകയാണെന്നും ആനി ശിവ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ആനി ശിവ പറഞ്ഞത്: ”ഇത്രയും കാലവും എന്നെ എല്ലാവരും വിമര്‍ശിക്കുകയായിരുന്നു. ആരാണ് പിന്തുണച്ചത്. അത് കൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്നില്ല. പിന്നെ ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച് ഓരോന്ന് …

Read More »

കോളേജ് പഠനകാലത്ത് റോഡ് പണിക്ക് പോയി പിന്നീട് പഠിച്ചു പിന്നെ സർക്കിൾ ഇൻസ്‌പെക്ടർ

കോളേജ് പഠനകാലത്ത് റോഡ് പണിക്ക് പോയി, പിന്നീട് പഠിച്ചു പോലീസിൽ എസ്ഐ ആയി, പിന്നെ സർക്കിൾ ഇൻസ്‌പെക്ടർ പദവിയിലേക്ക് പ്രൊമോഷൻ ലഭിച്ച കൃഷ്ണൻ കെ.കാളിദാസ് ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പ് ഏവരെയും inspire ചെയ്യുന്നതാണ്. ആ പോസ്റ്റ് ഇങ്ങനെ… “പതിനാല് – പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കൂട്ടുക്കാരോടൊപ്പം ഒരു ബാഗിൽ ആവശ്യ സാധനങ്ങളുമായി ഇവിടേക്ക് വന്നിട്ടുണ്ട്. കോളേജ് പഠനത്തിനിടയിൽ ക്ലാസ്സ്‌ കട്ടടിച്ചുള്ള Tour. Tour കഴിഞ്ഞ് ക്ലാസ്സിൽ വന്നാൽ ഒറ്റ കാച്ചലാണ് …

Read More »

ദിലീപിന്‍റെ ഇന്നോവകാറിന്റെ വരുമാനം നൽകുന്നത് കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് കുറിപ്പ്

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 11 വർഷങ്ങൾ പിന്നിട്ടു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. …

Read More »

സുപ്രിയയെ കുറച്ച്‌ കൂടി സ്ക്രൂ ചെയ്യണം മല്ലിക മരുമക്കൾ രണ്ടുപേരും മിടുക്കികൾ ആണ്

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മരുമക്കളെക്കുറിച്ച്‌ …

Read More »