Breaking News
Home / Intensive Promo

Intensive Promo

ഒരു IAS,IPS ധൂർത്ത് ധൂർത്ത് മാത്രമല്ല അധികാരദുർവിനിയോഗവും

ഒരു IAS,IPS ധൂർത്ത് .. ധൂർത്ത് മാത്രമല്ല അധികാരദുർവിനിയോഗവും അഴിമതിയും കൂടിയാണിത്. ഭാര്യ IPS ഉദ്യോഗസ്ഥ, SAF ഡിഐജി, ഭർത്താവ് IAS ഉദ്യോ ഗസ്ഥനും ഹയർ സെക്കൻഡറി വകുപ്പിൽ അഡീഷണ ൽ സെക്രട്ടറിയും. ഇവരുടെ വീട്ടുജോലിക്ക് സ്‌പെഷ്യൽ ആംഡ് ഫോഴ്സിലെ 56 കോൺസ്റ്റബിൾ മാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് ഓരോരുത്തർക്കും 50,000 രൂപയോളമാണ് സർക്കാർ ഖജനാവിൽനിന്നും മാസശമ്പളം നൽകുന്നത്. കൂടാതെ IAS ക്വാട്ടയിൽ 5 ഡ്രൈവർ, 3 ക്ളീനിങ് സ്റ്റാഫ്, 4 …

Read More »

ഏഴു മക്കളെ പെറ്റ ഉമ്മ അവരെ ഒന്ന് പോയി കാണാനും അവരോടൊത്ത് അല്പ സമയം ചിലവഴിക്കാനും ആരും ഇല്ലാ

ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന് അടുത്ത്ഒരു അയൽവാസി ണ്ടായിരുന്നു…. ഞങ്ങൾ ഒരു വീട് പോലെയാ കഴിഞ്ഞിരുന്നേ….അവിടെ ഒരു ഉമ്മ ണ്ട്… നല്ല സാമാർഥ്യം ഉള്ള ഉമ്മയാണേ… അവർക്ക് ഏഴു മക്കൾ ( ആറ് ആണും ഒരു പെണ്ണും ) മക്കളൊക്കെ വലുതായി എല്ലാപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി സെറ്റിലായി… അതിൽ ഒരു മകന്റെ കുട്ടിയെ ഈ ഉമ്മയാണ് വളർത്തിയെ… ഈ കുട്ടി ജനിച്ച് ആറോ എഴോ മാസം ആയപ്പോൾ …

Read More »

സ്വന്തം ഭാര്യയെ ഉറക്കി കിടത്തിയിട്ട് എന്നോടുള്ള ആത്മാർത്ഥ സ്നേഹം കാണിക്കുന്ന നവവരൻ

“ഡിവോഴ്സ്” പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം !!! “തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ”? ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെയുള്ള മധ്യവയസ്ക്കൻ ആയിരിക്കും,മറ്റു ചിലപ്പോൾ പൊടി മീശ പോലും വളരാത്ത നാട്ടുകാരൻ പയ്യൻ,അതുമല്ലെങ്കിൽ സ്വന്തം ഭാര്യയെ ഉറക്കി കിടത്തിയിട്ട് എന്നോടുള്ള “ആത്മാർത്ഥ ” സ്നേഹം കാണിക്കുന്ന നവവരൻ. ആരായാലും പോയാൽ ഒരു വാക്ക്, കിട്ടിയാൽ കുറച്ച് നേരത്തേക്ക് നീണ്ടു നിൽക്കുന്ന …

Read More »

ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുകാരി

ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം?? 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കന്യകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു. ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു. അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം …

Read More »

മൃതദേഹം നാട്ടിലെത്തിക്കരുതെന്ന് കുടുംബം പ്രവാസിക്ക് സൗദി മണ്ണിൽ തന്നെ അന്ത്യവിശ്രമം

മൃതദേഹം നാട്ടിലെത്തിക്കരുതെന്ന് കുടുംബം ആവർത്തിച്ചു. പ്രവാസിക്ക് സൗദി മണ്ണിൽ തന്നെ അന്ത്യവിശ്രമം… ഒരോ മനുഷ്യനും പ്രവാസം പുൽകുന്നത് തങ്ങളുടെ ആശ്രിതരുടെ ക്ഷേമത്തിനും ഭാവി സുരക്ഷയ്ക്കും വേണ്ടിയാണ്. സ്വന്തം ജീവിതസന്തോഷങ്ങൾ മാറ്റി വച്ച് കുടുംബത്തിൻ്റേയും മക്കളുടേയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഏറേയും. ചിലർ വിജയിച്ചു കയറും മറ്റു ചിലർ പാതി വഴിയിൽ പരാജിതനാകും. പക്ഷ, ഇത്തരം ഒരു സ്വപ്നം ഏറേക്കുറെ പൂർത്തിയാക്കുകയും തൻ്റെ രണ്ട് ആൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസം …

Read More »

കുടുംബ തർക്ക കോടതികൾ കൈകാര്യം ചെയ്ത ജഡ്ജിൽ നിന്നുള്ള ചില ഉപദേശങ്ങൾ

🎓കുടുംബ തർക്ക കോടതികൾ കൈകാര്യം ചെയ്ത ജഡ്ജിൽ നിന്നുള്ള ചില ഉപദേശങ്ങൾ..🎓 1⃣▶. നിങ്ങളുടെ മകനെയും ഭാര്യയെയും നിങ്ങളോടൊപ്പം ഒരേ മേൽക്കൂരയിൽ തുടരാൻ പ്രോത്സാഹിപ്പിക്കരുത്. സ്വന്തമായി മറ്റൊരു വീടില്ല എങ്കിൽ ഒരു വീട് വാടകയ്‌ക്കെടുത്തു മാറി താമസിക്കാൻ അവരെ നിർദ്ദേശിക്കുന്നതാണ് നല്ലത്. നിങ്ങളും മക്കളും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ അതാണ് നല്ലത്◀ 2⃣▶. നിങ്ങളുടെ മകന്റെ ഭാര്യയെ മകന്റെ ഭാര്യയായി കണക്കാക്കുക,.. നിങ്ങളുടെ സ്വന്തം മകളല്ല,.. അവളെ ഒരു ചങ്ങാതിയായി …

Read More »

ഗൾഫുകാർക്ക് വലിയ ഡിമാൻഡ് ഇല്ലാത്ത കാലം പെൺകുട്ടികളുടെ അച്ചന്മാർക്കൊന്നും ഗൾഫുകാരെ പിടിക്കുന്നുമില്ല

എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ രണ്ടു മാസത്തെ ലീവ് ഉണ്ട് അതിനിടയിൽ പെണ്ണ് കാണണം എല്ലാം ഓക്കേ ആയാൽ കല്യാണവും കഴിക്കണം . അല്ലെങ്കിൽ പിന്നെ രണ്ടു കൊല്ലം കഴിയണം ലീവ് കിട്ടാൻ . അത് കൊണ്ട് തന്നെ നാട്ടിലെ അറിയപ്പെടുന്ന മാട്രിമോണിയൽ ഏജൻസിയിൽ പോയി പേര് രജിസ്റ്റർ ചെയ്തു . അവിടെയുള്ള കുട്ടികളുടെ ജാതകവും എടുത്തു കണിയാന്റെ അടുത്ത് പോകണം പൊരുത്തം ഉള്ള ജാതകം ആണെങ്കിൽ പെണ്ണിന്റെ വീട്ടിലേക്കു …

Read More »

അവന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവനു അവളെ കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹം

എന്താ പേര്? സൗമ്യ. ചോദിച്ചത് പയ്യന്റെ അച്ഛൻ ആയിരുന്നു. എന്ത് പഠിച്ചു? പഠിച്ച കോളേജ്? പഠിച്ചു ഇറങ്ങിയ വർഷം? എന്നിങ്ങനെ തുരു തുരാ ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു തുടങ്ങിയപ്പോൾ സൗമ്യക്ക് മടുപ്പ് തോന്നി. എങ്കിലും വെറുപ്പ് ഒന്നും പുറത്തു കാണിക്കാതെ അവൾ ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു. പയ്യൻ ഒന്നും സംസാരിക്കില്ലേ എന്ന് മനസ്സിൽ ചോദ്യം ഉയർന്നുവെങ്കിലും അതു മനസ്സിൽ തന്നെ അടക്കി. കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായി. നമുക്ക് ആലോചന മുമ്പോട്ട് …

Read More »

പ്രവാസികളുടെ ഭാര്യമാരോട് ചില കാര്യങ്ങൾ നിങ്ങൾ അറിയണം

പ്രവാസികളുടെ ഭാര്യമാരോട് ചില കാര്യങ്ങൾ !! നിങ്ങൾ അറിയണം ‘ കൂടി വരുന്ന ഹൃദയാഘാത മരണങ്ങൾ , സ്ട്രോക്ക് , ആത്മഹത്യ , അപകട മരണങ്ങൾ !അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ഇതിൽ ഞങ്ങളുടെ പങ്ക് എന്താണ് ? ഉണ്ട് ‘ നിങ്ങളിൽ പലർക്കും ഉണ്ട് നല്ല പങ്ക് ! കുട്ടിക്ക് വരുന്ന പനി മുതൽ അമ്മായി പോരും , നാത്തുൻ പോരും എല്ലാം തന്നെ അതിരാവിലെ മിസ്സ്‌ കോൾ വിട്ടും …

Read More »

കടൽ കിഴവന്മാർക്കില്ലാത്ത ആർജവം കാട്ടിയ രണ്ട് വനിതാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ –

തമിഴ് നാട്ടിലെ പുതുക്കോട്ടയിലുള്ള വേങ്വേൽ ഗ്രാമത്തിലെ ദളിത് കോളനിയാണ് സ്ഥലം. ഇവിടുള്ളവർക്ക് കുടിവെള്ളം ലഭിക്കുന്ന കോളനിയിലെ വാട്ടർ ടാങ്കിൽ അജ്ഞാതർ മനുഷ്യ അമേദ്യം കലർത്തിയത് നേരിട്ട് അന്വേഷിക്കാൻ പുതുക്കോട്ട കളക്ടറായ കവിതാ രാമുവും, എസ്.പി.യായ വനിതാ പാണ്ഡെയും ആ ഗ്രാമത്തിൽ എത്തി. കോളനി വാസികളോട് കാര്യങ്ങൾ ചോദിച്ചറിയുമ്പോഴാണ് നൂറ്റാണ്ടുകളായി അവിടെ തുടർന്ന് വരുന്ന അയിത്തത്തെ കുറിച്ചും ഒരു പത്താം ക്ളാസ്കാരി വ്യസനത്തോടും, ആർജവത്തോടും അവരോട് പറഞ്ഞത്. നൂറ്റാണ്ടുകളായി ഇവിടുള്ള ദളിതരെ …

Read More »

വീട്ടിൽ വൈദ്യുതി വിച്ഛേദിച്ചെന്നും പഠിക്കാനാവുന്നില്ലെന്നും സങ്കടം

വീട്ടിൽ വൈദ്യുതി വിച്ഛേദിച്ചെന്നും പഠിക്കാനാവുന്നില്ലെന്നും സങ്കടം: ബില്ലടച്ച് വൈദ്യുതി പുനഃസ്ഥാപിച്ച് നൽകി ആലപ്പുഴ കളക്ടർ കൃഷ്ണതേജ ❤️ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടർക്ക് പരാതിയായി കത്തെഴുതിയ വിദ്യാർഥിക്ക് വൈദ്യൂതി പുനസ്ഥാപിച്ചു നൽകി ജില്ലകളക്ടർ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകൾ വിവരിച്ച് കളക്ടർക്ക് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് അർജ്ജുനും കുടുംബവും കഴിയുന്നത്. …

Read More »

ജനിച്ചത് ലക്ഷപ്രഭുവായി ഇന്ന് ജീവിക്കാൻ സൈക്കിളില്‍ കാപ്പി വിൽക്കുന്നു

എല്ലാ സാമ്പത്തിക സുഖസൗകര്യങ്ങളും അനുഭവിച്ചു കൊണ്ടിരുന്ന ആൾ പെട്ടെന്നൊരുദിവസം പാവപ്പെട്ടവൻ ആയാൽ ഉള്ള അവസ്ഥ എങ്ങനെ ഉണ്ടാകും അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകു. സന്തോഷം നിറഞ്ഞ ജീവിതം പെട്ടെന്ന് ഇല്ലാതായ കഥ പറയുകയാണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു. ഇപ്പോള്‍ ജീവിതം കരയ്ക്കടുപ്പിക്കാന്‍ അദ്ദേഹം സൈക്കിളില്‍ കാപ്പി വില്‍പ്പന നടത്തുകയാണ്. 2010 ലെ പുതുവര്‍ഷ ദിനത്തിലാണ് ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ വിഷ്ണുവിനെ തേടിയെത്തിയത്. അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്ന വിഷ്ണു ഈ …

Read More »

രണ്ട് ജീവനുകൾ രക്ഷിച്ച കൊല്ലം കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവര്‍

ഇത് മുരളി. കൊല്ലം കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ആണ്. ഇദ്ദേഹത്തെ കുറിച്ച് പറയാന്‍ കാരണം, കുറച്ചു നാള്‍ മുന്‍പു നടന്ന ഒരു സംഭവം ആണ്. ഇദ്ദേഹം ആര്യങ്കാവ് ഓട്ടംപോയി മടങ്ങിവരുന്ന വഴി ഒരു ബൈക്കിലെ രണ്ടു യുവാക്കള്‍ ഡാമിന് സമീപം അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. അപ്പോള്‍ സമയം രാത്രി 12 മണി ആവുന്നു. ഒരുപാട് വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും, ഒരു വാഹനവും അവിടെ നിര്‍ത്താന്‍ …

Read More »

തരാൻ കഴിയാതെ പോയ എല്ലാത്തിനും ഈ മകന് മാപ്പ് തരിക . ഉപ്പാന്‍റെ എട്ടാമത്തെ പൊട്ടൻ

വാപ്പ വിട പറഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷം മകൻ വാപ്പയെ കുറിച്ചെഴുതിയ ഓർമ കുറിപ്പ്.. . എൻ്റെ ഉപ്പ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു. അതും പതിഞ്ഞ ശബ്ദത്തിൽ. പലപ്പോഴും ഉപ്പ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്ന് ഞങ്ങൾ മക്കൾ ഊഹിച്ചെടുക്കാറാണ് പതിവ്. ഉപ്പാക്ക് വീട്ടിലും കവലയിലും തൊഴിലിടത്തിലും പൂച്ചകൾ ഉണ്ടായിരുന്നു പത്ത് മക്കൾക്ക് ജന്മം നൽകിയ ആ മനുഷ്യന് വർദ്ധക്യത്തിൽ കൂട്ടായത് പൂച്ചകളാണ്. ഉപ്പ പള്ളിയിലേക്ക് പോവുമ്പോൾ പൂച്ചകളും …

Read More »

ജനിച്ച് വളർന്ന മൂന്നാറിലെ ലയത്തിൽ നിന്നും സേതുരാമൻ കൈയെത്തി പിടിച്ചത് ഐ.പി.എസ്

സ​ന്തോ​ഷ​ങ്ങ​ളും​ ​നൊ​മ്പ​ര​ങ്ങ​ളും​ ​ഒ​രു​മി​ച്ച് ​പ​ങ്കു​വ​ച്ച​വ​ർ.​ ​ഒ​രേ​ ​കൂ​ര​യ്‌​ക്ക് ​കീ​ഴി​ൽ​ ​താ​ങ്ങും​ ​ത​ണ​ലു​മാ​യി​ ​മ​തി​ലു​ക​ളി​ല്ലാ​തെ​ ​ഒ​രേ​ ​മ​ന​സോ​ടെ​ ​ത​ല​ചാ​യ്ച്ച​വ​ർ.​ ​കൈ​ ​മെ​യ് ​ചേ​ർ​ന്ന് ​പ​ര​സ്‌​പ​രം​ ​പു​ണ​ർ​ന്ന് ​വെ​ള്ള​ക്ക​ച്ച​ ​പു​ത​ച്ച് ​ അവർ യാ​ത്ര​യാ​കു​മ്പോ​ൾ​ ​വ​ട​ക്കേ​ ​അ​റ്റ​ത്ത് ​ക​ണ്ണൂ​രി​ൽ​ ​ന​ടു​ക്കു​ന്ന​ ​ഓ​ർ​മ്മ​ക​ളു​മാ​യി​ ​ക​ഴി​യു​ന്ന​ ​ഒ​രാ​ളു​ണ്ട്.​ ​ അ​റു​പ​തോ​ളം​ ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​ഇ​ടു​ക്കി​ ​മൂ​ന്നാ​ർ​ ​രാ​ജ​മ​ല​ ​പെ​ട്ടി​മു​ടി​യും​ ​ക​ണ്ണൂ​രും​ ​ത​മ്മി​ലെ​ന്താ​ണ് ​ബ​ന്ധ​മെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ക​ണ്ണൂ​ർ​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​കെ.​ ​സേ​തു​രാ​മ​ൻ​ ​ഉ​ത്ത​രം​ ​ത​രും. ​ഇ​ടു​ക്കി​യി​ലെ​ …

Read More »

മക്കൾ ഇല്ലാത്തവർ ഭാഗ്യഹീനർ ആണോ കുട്ടികൾ ഉള്ളവർ എല്ലാവരും പുണ്യം ചെയ്തവർ ആണോ

മക്കൾ ഇല്ലാത്തവർ ഭാഗ്യഹീനർ ആണോ? കുട്ടികൾ ഉള്ളവർ എല്ലാവരും പുണ്യം ചെയ്തവർ ആണോ? പണ്ട് കാരണവന്മാർ പറയും മക്കളെ കണ്ടും മാമ്പൂ കണ്ടും അഹങ്കരിക്കരുത് എന്ന്. മക്കളെ സൃഷ്ടിക്കാൻ ആർക്കും സാധിക്കും. മക്കളെ നന്നായി വളർത്താൻ കഴിവുള്ളവർ മാത്രമേ അതിനു മുതിരാവൂ? നമുക്ക് അവരെ വളർത്താൻ മാത്രമേ അവകാശമുള്ളൂ. അവർ മറ്റൊരു വ്യക്തി ആണെന്നുള്ള ബോധ്യം നമുക്ക് എപ്പോഴും വേണം. അവരുടെ ചിന്തകൾ സ്വപ്‌നങ്ങൾ എല്ലാം വേറെ ആണ്. അവരെ …

Read More »

ചില നന്മ നിറഞ്ഞ കാഴ്ചകള്‍ നേരിട്ട് കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും…

ചില നന്മ നിറഞ്ഞ കാഴ്ചകള്‍ നേരിട്ട് കാണുമ്പോള്‍ മനസ്സില്‍ സന്തോഷം നിറയും… അതു പോലൊരു കാഴ്ചക്ക് ഇന്ന് വൈകീട്ട് സാക്ഷിയാവാന്‍ സാധിച്ചു . വ്യാപാര ആവശ്യത്തിനായി ബാങ്കില്‍ നിന്നെടുത്ത് വീട്ടില്‍ വെച്ചിരുന്ന 46500/- രൂപ മകന്‍റെ ജോലി സ്ഥലത്തേക്ക് കൊണ്ടും പോകും വഴി പൈസ വെച്ചിരുന്ന കവറിന്‍റെ കീറിയ അടിഭാഗത്തൂടെ ആലങ്ങാട് ഭാഗത്ത് എവിടെയോ വെച്ച് അമ്മയുടെ കൈയ്യില്‍ നിന്നും നഷ്ട്ടപ്പെട്ട വിവരം പറയാന്‍ ഇന്ന് രാവിലെ ആലങ്ങാടുളള ഒരു …

Read More »

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനു ഉപ്പായിരുന്നില്ല മധുരമായിരുന്നു മാതൃസ്‌നേഹത്തിന്റെ മധുരം.

മോനെ വെല്ലതും കഴിച്ചിട്ടു പോടാ… ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നു അമ്മയുടെ ശബ്ദം.. എനിക്ക് വേണ്ട.. ആ മുഖത്തുപോലും നോക്കാതെയാണ് ഞാനുത്തരം പറഞ്ഞത്.. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയുമ്പോള്‍ അമ്മ ചോറ്റുപാത്രം എന്റെ നേരെ നീട്ടി.. അതിലേക്കൊന്നു നോക്കുക കൂടി ചെയ്യാതെ ഞാന്‍ വണ്ടി മുമ്പോട്ടെടുത്തു.. മുമ്പോട്ടു പോയി കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് ചോറ്റുപാത്രം കൈയില്‍ പിടിച്ചു കണ്ണുതുടക്കുന്ന അമ്മയെയാണ്… ആ കണ്ണുനീര്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കിയില്ല.. കാരണം അത്രക്ക് …

Read More »

കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ എന്ന് പറഞ്ഞ് പലരും കളിയാക്കി

“അറിഞ്ഞോ.. നാഫി ഗർഫിണിയാ” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ “എന്റെ വാവയിങ്ങു വരട്ടെടീ നിന്റെ പല്ലിടിച്ചു തെറിപ്പിക്കും എന്ന മറുപടി കൊടുത്തായിരുന്നു ഞാൻ വാ അടപ്പിച്ചത്. . മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാൽ പതിവായി ഞാൻ ക്ലാസ്സിൽ …

Read More »

അസമയത്തു ബസ് കിട്ടാതെ ഒരു മാർഗ്ഗവുമില്ലാതെ റോഡിൽ നിൽക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനസ്സ്

സെക്കന്റ് ഷോ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോഴാണ് ബസ് സ്റ്റോപ്പില്‍ ഒരു പെൺകുട്ടി നില്‍ക്കുന്നത് കണ്ടത്. ഭയന്ന് വിറച്ച മുഖമായിരുന്നു അവള്‍ക്ക്. ഒരു ദൂരയാത്ര കഴിഞ്ഞു വന്നത്തിന്‍റെ ലക്ഷണമുണ്ട്. തോളിലും കൈയ്യിലും വലിയ ബാഗുകളുണ്ട്. എന്നെ കണ്ടതും മുഖത്തെ ഭയം ഒന്നൂടെ ഇരട്ടിയായത് പോലെ എനിക്ക് തോന്നി. ഈ സമയത്ത് ഇതിലെ ബസൊന്നും ഇല്ലല്ലോ. പിന്നെയിവള്‍ എന്തിനാ ഈ അസമയത്ത് ഇവിടെ നില്‍കുന്നത്. ആരെയെങ്കിലും കത്ത് നില്‍ക്കുകയാകുമോ? എന്തെങ്കിലുമാകട്ടെ, വെറുതെ പോല്ലാപ്പോന്നും …

Read More »

മകന്റെ മുഖത്ത് ആകെ ഒരു നാണം. നിന്ന് ചിരിക്കാതെ പോ ചെറുക്കാ

ഇന്ന് പ്രതീക്ഷിക്കാതെ ഒരു ബന്ധുവീട്ടിൽ പോകേണ്ടിവന്നു. ആ വീട്ടിലെ മരുമകൾക്ക് ആർത്തവസമയം ആയതിനാൽ പാഡ് വാങ്ങാനായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൻെറ കൈയ്യിൽ “വിസ്പർ” എന്ന് എഴുതികൊടുത്തു വിട്ടു. അവൻ വിസ്പർ വാങ്ങിക്കോണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു. മകന്റെ മുഖത്ത് ആകെ ഒരു നാണം. “നിന്ന് ചിരിക്കാതെ പോ ചെറുക്കാ…” എന്ന് അവൾ കുറച്ച് ഗൗരവത്തിൽ പറഞ്ഞു. ഞാൻ ചുമ്മ അവനോട് “ഇത് എന്തിനാണെന്ന് അറിയാമോ? അവൻ വീണ്ടും നാണത്തോടെ …

Read More »

ജീവിത വേഷങ്ങൾ പലതും അണിയുമ്പോൾ കൂടെ ഇങ്ങനെയൊരു ഭർത്താവ് ഉണ്ടെങ്കിൽ ജീവിതവിജയം ഉറപ്പ്

പഴയ പത്താം ക്ലാസുകാർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കി. ഞാനും അതിൽ മെമ്പർ ആയി. എല്ലാവരുടെയും ഡിപിയിൽ നിന്ന് പുതിയ രൂപങ്ങൾ ഞാൻ കണ്ടു. എല്ലാവരും ഒരുപാട് മാറിപ്പോയി. രാഹുലിന്റെ കണ്ണുകൾക്ക് ഇപ്പോളും ഒരു മാറ്റവുമില്ല. അവന്റെ വിശേഷങ്ങൾ അറിയാൻ മനസ് പിടഞ്ഞു. ഞാൻ അവന് പേർസണൽ ആയിട്ട് മെസ്സേജ് അയച്ചു. അവൻ ഇപ്പോൾ ബാംഗ്ലൂർ ആണത്രേ.അവൻ ഇപ്പോളും കല്യാണം കഴിച്ചില്ലെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നി. അവൻ എനിക്കു …

Read More »

ചേച്ചിയെ ചികിൽസിക്കാനുള്ള പണം കണ്ടെത്താൻ പത്തുവയസുകാരന്റെ പോരാട്ടം

നമ്മുടെ സ്വന്തം കൂടപ്പിറപ്പുകളോടുള്ള സ്നേഹം എത്രത്തോളം വലുതാണെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്, ഇപ്പോൾ അത് പോലത്തെ സംഭവമാണ് ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌, അസുഖബാധിതയായ തൻറെ മൂത്ത സഹോദരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഇറങ്ങിയിരിക്കുകയാണ് സഹോദരനായ പത്ത് വയസ് കാരൻ, മസ്തിഷ്ക അർബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി കുടുംബത്തെ സഹായിക്കാൻ വേണ്ടി പക്ഷി ഭക്ഷണം വിൽക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് സയ്യിദ് അസീസ് എന്ന ഈ മിടുക്കൻ. സയ്യിദ് …

Read More »

മൂന്നാം ക്ലാസുകാരിയുടെ മനം കവരും കഥ കണ്ട് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി

കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ കുറച്ചു കാര്യങ്ങൾ മാത്രം മതി അവരുടെ മനസ്സിനെ തകർക്കുവാൻ വേണ്ടി. ചെറിയ ചില കളിയാക്കലുകൾ പോലും അവരുടെ മനസിൽ അനവധി മാറ്റം ഉണ്ടാക്കാം. പെട്ടെന്ന് തന്നെ അവർ തളർന്നു പോയേക്കാം എന്നത് വളരെ സത്യമായ കാര്യമാണ്. എന്നാൽ കുട്ടികൾ പലവിധമാണല്ലോ അതുകൊണ്ട് തന്നെ ചിലർക്ക് വ്യത്യസ്ത സ്വഭാവമായിരിക്കും. പലതരത്തിലുള്ള തകർച്ചകളിലും പതറാതെ നിൽക്കുന്ന കുട്ടികളെയും കാണാൻ സാധിക്കും. അത്തരത്തിലൊരു മൂന്നാം ക്ലാസുകാരി ശ്രദ്ധ …

Read More »

പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

കേരളീയരുടെ പ്രഭാത ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് പുട്ടിന് ഉള്ളത്. പുട്ടും പഴവും , പുട്ടുവും കടലയും അല്ലെങ്കില്‍ പുട്ടും പപ്പടവുമാണ് സാധാരണ കോംമ്പിനേഷന്‍. പുട്ടിനെക്കുറിച്ച് നേരത്തെ ഇറങ്ങിയ പാട്ട് വൈറലായിരുന്നു. എന്നാല്‍ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുമെന്ന് പറഞ്ഞാല്‍ നിങ്ങളെന്ത് പറയും? പുട്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഇങ്ങനെയൊരു വിചിത്രമായ പ്രതികരണം അഭിപ്രായം കേട്ടാല്‍ എങ്ങനെ പ്രതികരിക്കും? സംഗതി മറ്റൊന്നുമല്ല… പരീക്ഷയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുട്ട് …

Read More »

അമ്മയെക്കുറിച്ച് 6 വയസുകാരൻ എഴുതിയത് കണ്ട് ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമേതേന്ന് ചോദിച്ചാൽ അത് ‘അമ്മ’ എന്ന് മറുപടി നൽകുന്നവരാണ് നമ്മളിൽ പലരും. ശരിയാണ്. അതുകൊണ്ടാണ് “യഥാർത്ഥ സ്വർഗം മാതാവിൻ്റെ കാൽ ചുവട്ടിലാണെന്ന” നബി വചനം പോലും അത്രമേൽ അർത്ഥവത്തതായി മാറിയത്. ഒരാൾക്കും പകരം വെക്കാനില്ലാത്ത ഒന്ന് മാത്രമേ ഈ ലോകത്തുള്ളു. അത് അമ്മയാണ്. അമ്മയുടെ സ്നേഹമാണ്. പരാതിയും, പരിഭവങ്ങളുമില്ലാതെ അളവില്ലാതെ നമ്മളെ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരു ശക്തി. മാതൃത്വത്തെക്കുറിച്ചും, അമ്മയുടെ സ്നേഹത്തെക്കുറിച്ചെല്ലാം നിരവധി ആളുകൾ, എഴുതുകയും, …

Read More »

കൊച്ചുകുട്ടികള്‍ക്കും വായിക്കാം ഈ കുട്ടികളുടെ ഡോക്ടറുടെ മരുന്നുകുറിപ്പ്

ഡോക്ടർമാരുടെ കൈയക്ഷരം എന്നു പറയുന്നത് പൊതുവേ വായിച്ചെടുക്കാൻ അല്പം ബുദ്ധിമുട്ടുള്ള കൈയ്യക്ഷരം ആണെന്ന് എല്ലാവരും പറയാറുണ്ട്. എന്തെങ്കിലും ഒന്നു മനസ്സിലാക്കി എടുക്കുക എന്ന് പറഞ്ഞാൽ അത് വളരെയധികം ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പണ്ടുകാലം മുതൽ തന്നെ അത് അങ്ങനെ തന്നെയാണ് നിലനിൽക്കുന്നത്. ഡോക്ടർ എഴുതുന്നത് മെഡിക്കൽ ഷോപ്പിലെ ആളുകൾക്ക് അല്ലാതെ മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. സാധാരണക്കാർ പലപ്പോഴും ഈ കുറിപ്പ് വിശദമായി ഒന്ന് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടെങ്കിലും …

Read More »

മരുന്നുകള്‍ക്ക് റഫ്രിജറേറ്റര്‍ രോഗികള്‍ക്ക് അനുഗ്രഹമാകുന്ന കണ്ടുപിടുത്തവുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി

കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ രോഗികള്‍ക്ക് അനുഗ്രഹമാകുന്ന മിനി മെഡിസിന്‍ റഫ്രിജറേറ്റര്‍ നിര്‍മിച്ച് വിദ്യാര്‍ഥി. പാലിയേറ്റീവ് വളണ്ടിയറായ മാതാവിന്റെ മരുന്ന് സൂക്ഷിക്കാനുള്ള പ്രയാസമാണ് ഇത്തരമൊരു ഉപകരണത്തെ കുറിച്ച് ചിന്തിക്കാന്‍ മുബീന്‍ ഫൗസാന് പ്രേരണയായത്. രണ്ടത്താണി ആറ്റുപുറം റാഹത്ത് നഗര്‍ സ്വദേശി കണിയാതൊടി സുലൈമാന്‍നൂര്‍ജഹാന്‍ ദമ്പതികളുടെ മകനായ ഈ കുട്ടി ശാസ്ത്രജ്ഞന്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. വ്യത്യസ്ത താപനിലയില്‍ മരുന്നു സൂക്ഷിക്കേണ്ടിവരുന്നവര്‍ക്ക് ഉപകാരപ്പെടുന്നതാണ് …

Read More »

സ്ത്രീധനം എന്ന പൈമെന്റ് വാങ്ങി പെണ്ണിനെ പേയിൻ ഗസ്റ്റ് ആക്കാനുള്ള അഡ്വാൻസ് അല്ല ഈ താലി. “

” ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ ” കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ ഉള്ളൂ. പാവപ്പെട്ട വീട്ടിലെ ആയത്കൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ചയക്കാനുള്ള ആവതില്ലായിരുന്നു അച്ഛന്. ആ സമയത്തായിരുന്നു ശരത്തിന്റെ ആലോചന വരുന്നത്. ” എനിക്കും മോനും പെണ്ണിനെ ഇഷ്ട്ടായി. ഇനി …

Read More »

ജീവിതത്തിന്റെ നല്ല നാളുകളിൽ താൻ അന്നം നൽകിയ അനേകായി കുട്ടി ഇന്ന് നല്ല നിലയിൽ എത്തിയതിന്റെ സന്തോഷം കാരിച്ചി അമ്മയും

അന്നത്തെ കൊച്ചു പയ്യൻ ഇന്ന് കാക്കി അണിഞ്ഞ സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ… കാരിച്ചി അമ്മയ്ക്ക് പുതുവർഷദിനത്തിൽ വേറിട്ട ദിനം… നാട്ടക്കൽ എ. എൽ. പി. സ്കൂളിലെ പാചക മൂത്തശ്ശി കിഴക്കേ വീട്ടിൽ കാരിച്ചി അമ്മയ്ക്ക് പുതു വർഷദിനത്തിൽ ചിറ്റാരിക്കൽ സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ നൽകിയത് അപ്രതീക്ഷിത മായ സമ്മാനം… അറിവിന്റെ ആദ്യ അക്ഷരം പടിക്കാനെത്തിയ സ്കൂളിൽ നിന്നും വിശക്കുമ്പോൾ കഞ്ഞി യും പയറും നൽകി മകനെ പോലെ വളർത്തിയ …

Read More »

പരിഹസിക്കുന്നവരോടും പുച്ഛിക്കുന്നവരോടും മറുപടിയുമായി ഡയമണ്ട് കപ്പിൾസ്

സൗന്ദര്യം എന്നത് ഒരാളുടെ കണ്ണിലാണെന്ന് നമ്മൾ പറയാറുണ്ട്. മറ്റൊരാൾ കാണുന്ന കാഴ്ചയിലാണ് ഒരാളുടെ സൗന്ദര്യം, അല്ലാതെ ബാഹ്യ ഭംഗിയിൽ അല്ലയെന്നതാണ് സത്യം. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഡയമണ്ട് കപ്പിൾ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പാലക്കാട് മുണ്ടൂർ സ്വദേശികളാണ് ഇവർ. ആൻ മരിയയും ഭർത്താവ് അഖിലുമാണ് ഡയമണ്ട് കപ്പിൾ. ഇവരുടെത് ഒരു ഇന്റർ കാസ്റ്റ് മാരേജ് ആയിരുന്നു. ഇപ്പോൾ ആൻ മരിയയും ഭർത്താവും ഒരു ഓൺലൈൻ …

Read More »

പൊട്ടിച്ചിരിപ്പിക്കുന്ന സാജന്‍ പള്ളുരുത്തിയുടെ വേദനിപ്പിക്കുന്ന ജീവിതം

പൊട്ടിച്ചിരിക്കാന്‍ കഴുയുക എന്നത് വളരെ ഭാഗ്യമായ ഒരു കാര്യമാണ്. ഒരു പക്ഷേ എല്ലാവര്‍ക്കും അത് സാധിച്ചു കൊള്ളണെന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ പരസ്പപരം നോക്കി പുഞ്ചിരി തൂകാന്‍ പോലും പലരും മറന്നു പോകുന്നു. എല്ലാവരും ജീവി്ത പാച്ചിലിനിടയില്‍ തന്റേതായ കാര്യങ്ങളില്‍ വാപൃതരാണ്. മനുഷ്യരെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ജോലിയും കടമയുമാക്കി മാറ്റിയ ചിലരുണ്ട്. അവരെ നമ്മള്‍ കലാ കാരന്‍മാര്‍ അല്ലെങ്കില്‍ങ്കില്‍ കോമഡി താരങ്ങള്‍ എന്നൊക്കെയാണ് വിളിക്കുന്നത്. തങ്ങളുടെ ഉള്ളില്‍ ഒരു …

Read More »

സൗജത്തിന്‍റെ ജഡം അതേറ്റ് വാങ്ങാന്‍ ആരുമുണ്ടായില്ല. സഹോദരങ്ങള്‍ പോലും ആ ജഡം നിരസിച്ചു

-സൗജത്തിന്റെ ജീര്‍ണ്ണിച്ച ജഡം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുന്നിക്കെട്ടി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാനിരിക്കെ, അതേറ്റ് വാങ്ങാന്‍ ആരുമുണ്ടായില്ല. സഹോദരങ്ങള്‍ പോലും ആ ജഡം നിരസിച്ചു.! ഒടുവില്‍ പോലീസിന്റെ അനുമതിയോടെ, സാമൂഹിക പ്രവര്‍ത്തകന്‍ കൊടവണ്ടി ഹമീദിന്റെ നേതൃത്തില്‍ ഒരു പറ്റം ആളുകള്‍ ഏറ്റെടുത്ത്. ഒരു മനുഷ്യ ജഡത്തോട് പുലര്‍ത്തേണ്ട ആദരവുകളോടെ, അന്ത്യ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തീകരിച്ച് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍സംസ്‌കരിച്ചു. ജീവിച്ചിരിക്കെ, സൗജത്ത് (38) ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. തന്റെ അന്ത്യവും, അനുബന്ധ കാര്യങ്ങളും …

Read More »

ഗായത്രി എന്ന പെൺകുട്ടിയുടെ ജീവിതകഥ ഒരു നിമിഷം കണ്ണ് നിറയ്ക്കും

നമുക്കെല്ലാവർക്കും കാണാൻ ഇഷ്ടമുള്ള ഒന്നാണ് തെരുവ് സർക്കസ് എന്ന് പറയുന്നത്. മറ്റുള്ളവർ ജീവൻ പണയം വെച്ച് ചെയ്യുന്ന കാര്യങ്ങളോട് തെല്ലും അത്ഭുതവും കൗതുകവുമാണ് പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ നമ്മൾ കാണുന്ന ജീവിതമായിരിക്കില്ല അവർക്ക് വേദിക്ക് പിന്നിൽ അനുഭവിക്കേണ്ടി വരുന്നത്. പലതരം യാതനകളും ക്രൂരതകളും സഹിച്ചായിരിക്കും ഓരോ ദിവസവും അതിൽ കഴിയുന്നവർ ജീവിതം മുന്നോട്ട് തള്ളിനിൽക്കുന്നത്. ഇപ്പോൾ അതിൻറെ കൂടുതൽ കാര്യങ്ങൾ പുറത്തുവരികയാണ്. തെരുവ് സർക്കസിൽ കഴിയേണ്ടി വന്ന പെൺകുട്ടി ഫ്ലവേഴ്സ് …

Read More »

സിനിമയിൽ ഒരിക്കൽ മാത്രം ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും

ഓരോ സിനിമകളും കാണുമ്പോഴും മിക്ക ആസ്വാദകരും ചിന്തിക്കാറുള്ള കാര്യമാണ് സിനിമയിൽ ഒരിക്കൽ മാത്രം താരങ്ങൾ ഉപയോഗിച്ച് വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും എന്നത്. ഓരോ സിനിമ ഇറങ്ങിക്കഴിയുമ്പോഴും അതിലെ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും വലിയതോതിൽ അനുകരിക്കപ്പെടാറുണ്ട്. ചിലർ തങ്ങളുടെ പ്രിയപ്പെട്ട താരം ഉപയോഗിച്ച വസ്ത്രം മോഹിക്കാറുമുണ്ട്. സിനിമയിൽ താരങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും എന്നത് പല സാധാരണക്കാരുടെയും വലിയ സംശയങ്ങളിൽ ഒന്നാണ്. ഇതിന് മറുപടി പറയുകയാണ് പ്രശസ്ത …

Read More »

കിടപ്പറയിൽ ചെയ്യേണ്ടത് റോട്ടിലേക്ക് എത്തിയോ സദാചാര കമെന്റുകളാൽ നിറഞ്ഞ് ഫോട്ടോഷൂട്ട്

ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് വൈവിദ്ധ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത കൊണ്ട് വരുന്നതിനാണ് ഫോട്ടോ ഷൂട്ട് അണിയറ പ്രവർത്തകർ മത്സരിക്കുന്നതും. വിവാഹത്തിന് ഒരുങ്ങുന്നതിന് മുമ്പേ സേവ് ദ ഡേറ്റ് പ്രീ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടുകൾക്ക് പ്രമേയങ്ങളും പശ്ചാത്തലവും ആലോചിക്കുന്ന കാലമാണിത്. അതു കൊണ്ടു തന്നെയാണ് വിവാഹമെന്ന് ആലോചിക്കുമ്പോൾ തന്നെ ഇത്തരം ഫോട്ടോഷൂട്ടുകൾ മനസ്സിലേക്ക് വരുന്നത്. പ്രമേയം കൊണ്ടോ പശ്ചാത്തലം കൊണ്ടോ വേഷ വിദാനങ്ങളിലെ പുതുമ കൊണ്ടോ …

Read More »

സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം.

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ്‌ നഴ്‌സ്‌ Mrs ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ… സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു …

Read More »

ഒരു മിസ്സ്ഡ് കോൾ നിങ്ങളേയും തേടിയെത്താം വീട്ടമ്മയെ കബളിപ്പിച്ചത്

ഒരു മിസ്സ്ഡ് കോൾ നിങ്ങളേയും തേടിയെത്താം.കരുതിയിരിക്കുക.കഴിഞ്ഞദിവസം തൃശൂരിനടുത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണാഭരണങ്ങളും നാലുലക്ഷം രൂപയും തട്ടിയെടുത്ത വിരുതൻമാർ പ്രയോഗിച്ച സൂത്രം ഒരു മിസ്സ്ഡ് കോൾ മാത്രമാണ്. ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോൾ വരുന്നു. ആരാണ് എന്നറിയാനുള്ള ആകാംക്ഷയിൽ നിങ്ങൾ തിരിച്ചു വിളിക്കുന്നു. വളരെ മാന്യമായ രീതിയിൽ അവർ നിങ്ങളോട് ഇടപഴകുന്നു. ഡോക്ടർ, എഞ്ചിനിയർ അതുമല്ലെങ്കിൽ ബിസിനസ്സ് നടത്തുന്ന അവിവാഹിതൻ തുടങ്ങി വളരെ മാന്യമായ …

Read More »

ആ യുവതിയുടെ മുഖം കണ്ടാൽ അറിയാം ജീവിതത്തിൽ ഇനി കോവളത്തു വരില്ല അത്ര അസഹനീയം

ഒരു സംസ്‌ഥാനത്തിന്റെ ടൂറിസം സാധ്യതകളെ എങ്ങനെയൊക്കെ തരത്തിൽ ഇല്ലാതാക്കാം എന്നതിന്റെ മുഖ്യ ഉദാഹരണം ആണ് ഇന്നലെത്തെ കോവളം അനുഭവം.രണ്ടു ദിവസത്തെ തമിഴ്‌നാട് കറക്കം കഴിഞ്ഞു അവിടത്തെ വാരാന്ത്യ ലോക്ക്ഡൗണിൽ നിന്ന് ചാടാൻ രാവിലെ കോവളം വന്നു ബീച്ചിൽ കുളിയൊക്കെ കഴിഞ്ഞു ഉച്ചക്ക് നേരെ പുതിയ ലുലു മാൾ കാണാൻ ആയി പ്ലാൻ ഇട്ടു ഉച്ചക്ക് നല്ല വെയിൽ ആയതിനാൽ ഓട്ടോ വിളിച്ചു പോകാം എന്ന സുഹൃത്തിന്റെ അഭിപ്രായം പരിഗണിച്ചു ഓട്ടോ …

Read More »

ഏവർകും നല്ല ആത്മവിശ്വാസം ലഭിക്കുന്ന ഒരു എഴുത് ജീവിതത്തിൽ തകർന്നു പോകാതെ ജീവിത വിജയത്തിലേക്ക് പിടിച്ചു കേറാൻ എല്ലാവര്ക്കും സാധിക്കും

ഏവർകും നല്ല ആത്മവിശ്വാസം ലഭിക്കുന്ന ഒരു എഴുത് ജീവിതത്തിൽ തകർന്നു പോകാതെ ജീവിത വിജയത്തിലേക്ക് പിടിച്ചു കേറാൻ എല്ലാവര്ക്കും സാധിക്കും. സേവ്യർ തന്റെ ഫർണിച്ചർ ഷോ റൂം പൂട്ടി തിരിഞ്ഞതും തൊട്ട് പുറകിൽ നിന്ന് ഒരു ചോദ്യം. സർ എനിക്ക് പത്തു രൂപ തരുമോ?അയാൾ നോക്കിയപ്പോൾ ഏകദേശം പത്തു വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി നില്കുന്നു.മുഷിഞ്ഞ വേഷം എങ്കിലും അവന്റെ മുഖം പ്രസന്നമായിരുന്നു എന്തിനാണു നീ ഇങ്ങനെ ഭിക്ഷ യാചിക്കാൻ …

Read More »

കുറച്ചു കൂടെ അവന്മാര് എന്റെ നിക്കർ കൂടെ അടിച്ചോണ്ടു പോയേനെ

അബദ്ധങ്ങൾ ചെയ്യാത്ത മനുഷ്യരില്ല. പലപ്പോഴും അറിവില്ലായ്മയും പരിചയക്കുറവും കാരണവും പല അബദ്ധങ്ങളും ആളുകൾക്ക് സംഭവിക്കാറുണ്ട്. അത്തരത്തിലൊരു അബദ്ധത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് പറ്റിയത് പോലെ മറ്റുള്ളവർക്കും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് അവർ സമൂഹമാധ്യമങ്ങളിലൂടെ ഇത് അറിയിച്ചത്. വൈകിട്ട് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുവാനായി മൂന്ന് ടിക്കറ്റുകൾ ആയിരുന്നു അവർ ബുക്ക് ചെയ്തത്. എന്നാൽ ടിക്കറ്റ് ഉറപ്പായിട്ടില്ലായിരുന്നു. വൈകിട്ട് 5.30ന് ടിക്കറ്റ് ക്യാൻസൽ ആയി എന്ന സന്ദേശം അവർക്ക് ഫോണിൽ …

Read More »

മകളുടെ വിവാഹനാളിൽ അഞ്ച് യുവതികൾക്കുകൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം.

മകളുടെ വിവാഹനാളിൽ അഞ്ച് യുവതികൾക്കുകൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം. ഈ സ്നേഹവായ്പിനു മുന്നിൽ ജാതിമതഭേദമെല്ലാം അലിഞ്ഞില്ലാതായി. തലായി എടച്ചേരി കാട്ടിൽ സാലിമിന്റെയും റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിന് സാക്ഷ്യം വഹിച്ചത്. വയനാട്, എടച്ചേരി, ഗൂഡല്ലൂർ, മലപ്പുറം, മേപ്പയ്യൂർ എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യഭാഗ്യമുണ്ടായത്. ഇതിൽ രണ്ട് യുവതികളുടേത് ഹൈന്ദവ വിധിപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്‌ലാമിക വിധിപ്രകാരം നിക്കാഹുമായിരുന്നു. മുനവ്വറലി ശിഹാബ് തങ്ങൾ …

Read More »

നല്ല കാലം എല്ലാം പ്രവാസം പിഴിഞ്ഞു എടുത്തു അസുഖങ്ങളുടെ ഭാരം ചുമലില്‍ ഏറ്റി ഉപ്പ നാട്ടില്‍ എത്തി

പലപ്പോഴും പ്രവാസ ലോകത്ത് എത്തി കുടുംബത്തിനായി കഷ്ടപ്പെടുന്നവരുണ്ട്. സ്വന്തം മക്കളെ കൊഞ്ചിക്കാനും അവരെ ഒന്ന് കെട്ടിപ്പിടിക്കാനും പോലും സാധിക്കാതെ കുടുംബത്തിനായി കഷ്ടപ്പെടുന്നവരാണ് ഇതില്‍ അധികവും. ഇത്തരത്തില്‍ പ്രവാസിയായ തന്റെ ഉപ്പയെ കുറിച്ച് വഹാബ് കൊടൂര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഉപ്പ ലോകത്തെ വിട്ട് പിരിഞ്ഞ വിവരമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. കുട്ടിക്കാലത്ത് ഗള്‍ഫില്‍ നിന്നും എത്തുന്ന ഉപ്പയെ വെറും അതിഥിയായി മാത്രമാണ് കണ്ടിരുന്നത്. ഭാഗ്യം കെട്ടവന്റെ വിധിയാണ് ഗള്‍ഫ് എന്ന് എന്റെ …

Read More »

എനിക്കിവൾ വേണ്ട എനിക്കിവളെ നോക്കാൻ വയ്യ അവൾ അനാഥയായി.

കുഞ്ഞുങ്ങളെ ദത്തു നൽകുന്നതിനും ഏറ്റുവാങ്ങുന്നതിനുമൊക്കെ വലിയ നടപടിക്രമങ്ങളാണ് വേണ്ടത്. പക്ഷേ നിയമത്തിന്റെ നൂലാമാലകൾക്കും അപ്പുറം പല ദത്തു നൽകലുകളും അതിവൈകാരികമാണ്. പുതിയൊരു അന്തരീക്ഷത്തിലേക്ക്, പുതിയൊരു അച്ഛന്റേയും അമ്മയുടേയും മകളോ മകനോ ആയി പോകുന്ന കുഞ്ഞുങ്ങളുടെ മനസുകളാണ് പ്രധാനം. ഇവിടെയിതാ കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയിൽ ഡോ. കെ.ജി വിശ്വനാഥൻ സ്വാസ്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കണ്ണുനിറയിക്കുന്ന രംഗങ്ങളും അമ്പരപ്പും സന്തോഷവുമെല്ലാം നിഴലിച്ചു നിൽക്കുന്ന …

Read More »

മതത്തിനും വർഗീയതക്കും അപ്പുറം സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട് എന്ന് ഉറക്കെ പറയുന്ന ഒരു വിവാഹം

മതത്തിനും വർഗീയതക്കും അപ്പുറം സ്നേഹത്തിനും മനുഷ്യ ജീവനും വിലയുണ്ട് എന്ന് ഉറക്കെ പറയുന്ന ഒരു വിവാഹം കൂടി നടന്നിരിക്കുകയാണ്. മതമോ ജാതിയോ ഭേദമില്ലാതെ ഒരു പെൺകുട്ടിയെ വിവാഹ പ്രായം വരെ വളർത്തുകയും വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ച് വിവാഹം നടത്തി കൊടുക്കുകയും അതിനപ്പുറം വീടും സ്ഥലവും നൽകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലം തൃപ്പയാർ പുതിയ വീട്ടിൽ റസാഖിന്റെ വീടാണ്. കവിത എന്ന പെൺകുട്ടിയെ റസാഖിന് തെരുവോരത്തു നിന്നും ലഭിച്ച് …

Read More »

അല്പവസ്ത്രം കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളെ വേണം പറയാൻ

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് എസ്തർ അനിൽ. ബാല താരമായാണ് ഇതുവരെ എല്ലാം അഭിനയിച്ചത് എന്നാൽ ബാലതാരം എന്ന ലേബൽ വിട്ടു നായികയാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം. 2010 പുറത്തു വന്ന നല്ലവൻ എന്ന മലയാള സിനിമയിലൂടെ ആയിരുന്നു സിനിമ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം എങ്കിലും 2013 പുറത്തുവന്ന ദൃശ്യത്തിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ താരത്തിന് …

Read More »

13 വയസു മുതൽ ബന്ധപ്പെടാൻ ഉള്ള ശേഷി പെൺകുട്ടികൾ ആർജിച്ചാലും 21 വയസ്സ് വരെ കാത്തിരിക്കണം

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സിലേക്ക് ഉയർത്തിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. നിരവധി ആളുകളാണ് ഈ തീരുമാനത്തെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചത്. വളരെ ചെറിയ പ്രായത്തിൽ സ്ത്രീകളുടെ അറിവോ സമ്മതമോ കൂടാതെ അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന രീതികൾ ഇന്നും നമ്മുടെ സമൂഹത്തിൽ തുടർന്ന് വരുന്നുണ്ട്. 18 വയസ്സ് എന്നു പറയുമ്പോൾ കേവലം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു …

Read More »

തന്നെ ഉപേക്ഷിച്ചു പോയ അമ്മയെയും തന്നെ വളർത്തിയ അച്ഛനെയും കുറിച്ച് ഒരു യുവതിയുടെ കുറിപ്പാണ്

അമ്മമാരില്ലാതെ വളരേണ്ട ഒരു അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ പ്രത്യേകിച്ചും പെൺകുട്ടികൾ പല സന്ദർഭങ്ങളിലും പെൺകുട്ടികളുടെ ജീവിതത്തിന്റെ വഴികാട്ടിയായി അമ്മമാർ കൂടിയേതീരൂ. കൈ കുഞ്ഞായിരുന്ന തന്നെ ഉപേക്ഷിച്ചു പോയ അമ്മയെയും പിന്നീട് തന്നെ വളർത്തിയ അച്ഛനെയും കുറിച്ച് ഒരു യുവതിയുടെ കുറിപ്പാണ്. ഒരുപാട് തവണ ആലോചിച്ചു എഴുതണമോ വേണ്ടയോ എന്ന് എന്റെ ജീവിതത്തിൽ നടന്നത് എന്തെന്ന് കുറച്ചുപേരെങ്കിലും അറിയണമെന്ന ആഗ്രഹം അതുകൊണ്ടാണ് ഇപ്രകാരം ഒരു കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ …

Read More »

ആരുടെയും കയ്യടിക്കു വേണ്ടി അല്ല അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ അത്രയേ ഉദ്ദേശിച്ചുള്ളൂ

ആരുടെയും കയ്യടിക്കു വേണ്ടി അല്ല അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ അത്രയേ ഉദ്ദേശിച്ചുള്ളൂ അമ്പത്തിയാറാം വയസ്സിൽ അമ്മയെ കല്യാണം കഴിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് കീർത്തി. ജീവിതത്തിൽ ഇത്രകാലവും പടപൊരുതി ബിസിനസ് രംഗത്തും തന്റെതായ ഇടം കണ്ടെത്തിയ രാജി എന്ന അമ്മയ്ക്ക് പകരം നൽകുവാൻ കീർത്തിക്കും അനുജൻ കാർത്തിക്കിനും ഇതിലും വലിയ സമ്മാനം കൊടുക്കുവാൻ വേറെ ഉണ്ടായിരുന്നില്ല. അമ്മയുടെ വിവാഹം നടത്തുവാൻ മക്കളായ ഞങ്ങൾക്ക് കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. വസന്തങ്ങൾ പണ്ടേ …

Read More »

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെ പോലെ വരുന്ന ഒരാളായിരുന്നു അച്ഛൻ

എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന അച്ഛനോട് എനിക്ക് അധികം അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എന്റെ ലോകം ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെ പോലെ വരുന്ന ഒരാളായിരുന്നു അച്ഛൻ. അതുകൊണ്ടുതന്നെ അച്ഛനോട് എന്തോ ഒരു അകൽച്ച ആയിരുന്നു എന്റെ മനസ്സിൽ. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളും ആഹ്ലാദം തന്നിരുന്നു എങ്കിലും …

Read More »