Breaking News
Home / Uncategorized / പാവം എന്തിനാ ഈ പയ്യന്റെ മുടി വെട്ടിയത് അവന്റെ പറച്ചിൽ കേട്ട് കരച്ചിൽ വരുന്നു

പാവം എന്തിനാ ഈ പയ്യന്റെ മുടി വെട്ടിയത് അവന്റെ പറച്ചിൽ കേട്ട് കരച്ചിൽ വരുന്നു

പോലീസുകാർക്ക് പയ്യന്മാരുടെ മുടിവെട്ടിപ്പിക്കലാണോ ഇപ്പോൾ പണി ? പീഡന വീരന്മാരും കള്ളന്മാരും കൊലപാതകികളെയും പിടിച്ചു അകത്തിടാതെ
പാവം..എന്തിനാ ഈ പയ്യന്റെ മുടി വെട്ടിയത്.അവന്റെ പറച്ചിൽ കേട്ട് കരച്ചിൽ വരുന്നു !!

ഇന്ത്യൻ ഭരണഘടന എന്നൊരു സാധനം ഉണ്ടാക്കി വെച്ചിട്ടുള്ളത് മൂജ്ഞാനല്ല എന്ന് ഇവിടെ ഇവിടെ നെഗറ്റീവ് comments ഇടുന്നവർ ആദ്യം മനസിലാക്കണം.അവന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ കേറാൻ ഒരു പോലീസുകാരനും അധികാരം ഇല്ല. അടുക്കും ചിട്ടയിലും മുടി വളർത്തിയാൽ ഒരു പോലീസ് കാരനും നിന്റെ മുടി തൊടില്ലായിരുന്നു.ഒരുപാട് ആളുകൾ മുടി വളർത്തുന്നു മറ്റാർക്കും ഈ അവസ്ഥ ഉണ്ടായില്ലല്ലോ എന്ത്കൊണ്ട്..?
എങ്ങനെ നിനക്കു മാത്രം ഇത് സംഭവിച്ചു..?

ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ട്
മോൻ സ്വയം ഒന്ന് വിലയിരുത്തൂ എന്തെങ്കിലും തന്റെ ഭാഗത്തുനിന്ന് സംഭവിച്ചോ എന്ന്
ഒരു കാര്യവുമില്ലാതെ ആണ് ഇങ്ങനെ പോലീസുകാർ ചെയ്തതെങ്കിൽ അവരുടെ പേരിൽ ഈ നമ്പറിൽ ഒരു കംപ്ലൈന്റ് കോടിക്ക്
Kerala State Council for Child Welfare Thycaud, Thiruvananthapuram Pin 695014. General Secretary, 0471 – 2329932 0471 – …
General Secretary: 0471 – 2329932; 0471 – 2324939; 0471 – 2324932

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *