Breaking News
Home / Uncategorized / പറയാനുള്ളത് പറയും പാട്ടിലൂടെയും അവതരിപ്പിക്കും കട്ട സപ്പോർട്ട് ഫിറോസ് കുന്നംപറമ്പിൽ

പറയാനുള്ളത് പറയും പാട്ടിലൂടെയും അവതരിപ്പിക്കും കട്ട സപ്പോർട്ട് ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ് കുന്നംപാമ്പിലിനെ അറിയാത്തവരും അറിയാൻ ശ്രമിക്കുന്നവരും ദയവ് ചെയ്തു മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോയി അദ്ദേഹത്തിൻറെ പ്രവർത്തന രീതിയെ കുറിച്ച് മനസിലാക്കിയാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ. മറ്റുള്ളവർ പറയുന്നത് കേട്ട് അഭിപ്രായങ്ങൾ പറയാതിരിക്കുക.,,!!

ഒരു കണക്കിന് വിമർശവും നല്ലത് ആണ്. നമ്മുക്ക് ചുറ്റും ഉള്ളവർ ആരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കൂം
അവരോട് സഹതാപം മാത്രമേ തോന്നവു….അവർ അവരേ വഞ്ചിച്ചവാർ ആണ്..!!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *