Breaking News
Home / Uncategorized / ചെറുകിട വ്യവസായ സംരംഭകർക്ക് ഒരു പുതുവഴി പേപ്പർ ബാഗ് നിർമ്മാണം

ചെറുകിട വ്യവസായ സംരംഭകർക്ക് ഒരു പുതുവഴി പേപ്പർ ബാഗ് നിർമ്മാണം

ഇന്ന് കേരളത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു ഉത്പന്നമായി മാറിക്കഴിഞ്ഞിരുക്കുകയാണ് പേപ്പർ ബാഗുകൾ. വൻകിട ജ്വല്ലറികൾ മുതൽ ചെറുകിട മൊബൈൽ ഷോപ്പുകൾ വരെ നീളുന്ന പേപ്പർ ബാഗിന്റെ ആവശ്യക്കാരുടെ എണ്ണം കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ് .

അതുകൊണ്ട് തന്നെ പേപ്പർ ബാഗ് നിർമ്മാണം എന്നത് ഇന്ന് ഏറ്റവും സാധ്യതയുള്ള ഒരു ചെറുകിട വ്യവസായ സംരംഭമായി മാറിയിരിക്കുന്നു . പല വലിപ്പത്തിലും നിറത്തിലും ഉള്ള സുന്ദരമായ പേപ്പർ ബാഗുകളുടെ നിർമ്മാണ യൂണിറ്റിന്റെ ചിലവ് വളരെ വലുതായിരുന്നു കുറച്ചുനാൾ മുൻപ് വരെ .

എന്നാൽ ഇന്ന് കുറഞ്ഞ ഒരു തുകകൊണ്ട് തുടങ്ങി വിജയിപ്പിക്കാവുന്ന ഒരു സംരംഭമായി പേപ്പർ ബാഗ് നിർമ്മാണത്തെ മാറ്റിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ കെ ജെ തോമസ്. ബാഗ് മാസ്റ്റർ എന്ന തന്റെ സ്ഥാപനത്തിൽ പേപ്പർ ബാഗ് നിർമ്മാണത്തിനുള്ള പരിശീലനവും സാമഗ്രികളും നൽകി വരുന്നുണ്ട് തോമസ്. സ്ഥാപനത്തിന്റെ http://bagmaster.in എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *