Breaking News
Home / Uncategorized / പഠിക്കാന്‍ ഗതി ഇല്ലാതെ പോയ കലാഭവന്‍ മണിയുടെ വീട്ടില്‍ ആദ്യത്തെ ഡോക്ടര്‍

പഠിക്കാന്‍ ഗതി ഇല്ലാതെ പോയ കലാഭവന്‍ മണിയുടെ വീട്ടില്‍ ആദ്യത്തെ ഡോക്ടര്‍

പഠിക്കാന്‍ ഗതി ഇല്ലാതെ പോയ കലാഭവന്‍ മണിയുടെ വീട്ടില്‍ ആദ്യത്തെ ഡോക്ടര്‍ ആയി .നടന്‍ കലാഭവന്‍ മണി മരിച്ച വര്‍ഷങ്ങള്‍ പിന്നിട്ടിടും മണിയുടെ ഓര്‍മകള്‍ ഇപ്പോഴും മലയാളി മനസിലുണ്ട്. തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്‌നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. ഏക മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം.

ഇപ്പോള്‍ ശ്രീലക്ഷ്മി അച്ഛന്റെ ആഗ്രഹം സഫലമാക്കാനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ മണിയുടെ കുടുംബത്തിലേക്ക് ഒരു ഡോക്ടറേറ്റ് എത്തിയിരിക്കുകയാണ്. ബിരുദത്തിലും ബിരുദാനന്ദ ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന്‍ ആര്‍ എല്‍വി രാമകൃഷ്‌നാണ് ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.

ഓരോ വിജയവും ചേട്ടന്‍ തങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ടതിനു ദൈവം തരുന്ന സമ്മാനം ആണെന്ന് രാമ കൃഷ്ണന്‍ കരുതുന്നു. പഠിക്കാന്‍ ഗതി ഇല്ലാതെ പോയ കലാഭവന്‍ മണിയുടെ വീട്ടില്‍ ആദ്യത്തെ ഡോക്ടര്‍ ആയി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *