Breaking News
Home / Uncategorized / ഫിറോസ് കുന്നുംപറമ്പിൽ നന്മ മരം തന്നെയാണോ ഹരിയുടെ വാക്കുകൾ ഒന്ന് കേൾക്കുക..

ഫിറോസ് കുന്നുംപറമ്പിൽ നന്മ മരം തന്നെയാണോ ഹരിയുടെ വാക്കുകൾ ഒന്ന് കേൾക്കുക..

ആരുണ്ട് ഇതേ പോലെ പാവങ്ങളെ സഹായിക്കാൻ? ഒരു രോഗം വന്നാൽ.അപകടം ഉണ്ടായാൽ ചിലപ്പോൾ പലർക്കും ലക്ഷങ്ങൾ വേണ്ടിവരും.സർക്കാർ പോലും ഇതേ പോലെ ചെയ്യുന്നില്ല. മണിക്കൂറുകൾക്കുള്ളിൽ ചികിൽസക്ക് ആവശ്യമായ പണം സുമനസുകളിൽ നിന്ന് കൈ നീട്ടി വാങ്ങി പാവപ്പെട്ടവർക്ക് കൊടുക്കുന്നുണ്ടെങ്കിൽ അതല്ലെ ഏറ്റവും നല്ല പ്രവൃത്തി

ദൈവികമായ ഒരു ഇടപെടൽ ആയേ അതിനെ കാണാവൂ. വേറെയാരും സഹായിക്കാൻ ഇല്ലാത്ത എത്രയോ പാവങ്ങൾക്ക് ആ വലിയ മനുഷ്യൻ ആശ്രയമായി നല്ല തൊന്നും ചിലർ കാണില്ല. ചുമ്മാ വിമർശിക്കും – അദ്ദേഹത്തേ പോലെ നൻമയുള്ള മനുഷ്യർക്കാണ് ഇത് പോലുള്ള നല്ല വാക്കുകൾ പറയാൻ സാധിക്കൂ

സഹോദരാ, പറഞ്ഞ കാര്യങ്ങൾ 100ശതമാനം, സത്യമാണ്, ഏതു സർക്കാർ മാറി, മാറി, വന്നാലും നിർധനരായ രോഗികൾക്ക് അർഹതപ്പെട്ട സാമ്പത്തികം പോലും ലഭിക്കാത്ത ഈ കാലഘട്ടത്തിൽ,, അതിലുപരിയായി, ഫിറോസ്, എന്ന സഹോദരൻ നടത്തുന്ന ഈ ചാരിറ്റി പ്രവർത്തനം, വളരെയേറെ,അഭിമാനകരമാണ്, അതോടൊപ്പം, വളരെ സ്‌ളാഘനീയവുമാണ്,,

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *