Breaking News
Home / Tag Archives: new film

Tag Archives: new film

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഛപാകിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഛപാകിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണിത്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും പ്രതിസന്ധികളും ഉയര്‍ത്തെഴുന്നേല്‍പ്പുമൊക്കെയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നതെന്ന് മേഘ്ന പറഞ്ഞു. ആസിഡ് ആക്രമണത്തിനിരയായ …

Read More »

ജെയിംസ് ബോണ്ട് വേഷത്തിൽ തിളങ്ങി ഡാനിയൽ ക്രെയ്ഗ്; “നോ ടൈം ടു ഡൈ” ട്രെയിലർ

ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റ പുതിയ ട്രെയിലർ “നോ ടൈം ടു ഡൈ” പുറത്തിറങ്ങി. ജെയിംസ് ബോണ്ട് സീരീസിലെ 25 -ാം ചിത്രം കൂടിയാണിത്. ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി അഭിനയിക്കുന്ന ബോണ്ട് സീരീസിലെ അവസാന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനായി ജമൈക്കയിലെത്തുന്ന ബോണ്ടിന്‍റെ കഥയുമായാണ് ഇക്കുറി ചിത്രം പ്രേക്ഷകർക്ക് മുന്നിലെക്കെത്തുന്നത്. 2006-ൽ കാസിനോ റോയലിലാണ് ആദ്യമായി അദ്ദേഹം ജെയിംസ് ബോണ്ടായെത്തിയത്. അതിനു ശേഷം …

Read More »