Breaking News
Home / Lifestyle / വിമർശകരെ വലിയ വിവരങ്ങൾ വിളമ്പാൻ മാത്രം നാക്കിട്ടടിച്ചു നടന്നാൽ പോര വല്ലതുമൊക്കെ ചെയ്തു കാണിക്കിനെടോ ഇവറ്റകളെ പോലെ.

വിമർശകരെ വലിയ വിവരങ്ങൾ വിളമ്പാൻ മാത്രം നാക്കിട്ടടിച്ചു നടന്നാൽ പോര വല്ലതുമൊക്കെ ചെയ്തു കാണിക്കിനെടോ ഇവറ്റകളെ പോലെ.

അസ്സലാമു അലൈകും.. ഞാൻ ഫിറോസ് കുന്നമ്പറംബിൽ ആണ്…………

നമസ്കാരം.. ഞാൻ സുശാന്ത് നിലമ്പൂർ ആണ്‌..

എന്നു തുടങ്ങുന്ന ലൈവുകൾ ഇനിയും വരും..
ഈ ശബ്ദങ്ങൾ ഇനിയും പലയാവർത്തി നിങ്ങൾ കേൾക്കും.. സഹിക്കുക..😎

വിമർശകരെ..വലിയ വിവരങ്ങൾ വിളമ്പാൻ മാത്രം നാക്കിട്ടടിച്ചു നടന്നാൽ പോര വല്ലതുമൊക്കെ ചെയ്തു കാണിക്കിനെടോ ഇവറ്റകളെ പോലെ….

സ്വന്തം നാട്ടിലെങ്കിലും ..
വേണ്ട.. അയൽപലകത്തെങ്കിലും …

മരിച്ചു പോയ ഒരു ഷാനവാസ് ഡോക്ടറെ ഓർക്കുന്നുണ്ടോ.. ആദിവാസി ഊരുകളിൽ അവരുടെ കാണപ്പെട്ട ദൈവമായി അങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഇന്നത് ആരെങ്കിലും ഏറ്റെടുത്തുവോ.. ? അയാളെയും ചീത്തവിളിക്കാൻ ആളുകൾ ഉണ്ടായിരുന്നു..

അദ്വാനിച്ചുണ്ടാക്കുന്ന കാശുകൾ എല്ലാവരും കൂടെ വെറുതെ എറിഞ്ഞു കൊടുക്കുന്നതല്ല.. കരുണയുള്ള മനസ്സുകളിലെ ആർദ്രതയാണ് ഓരോ നാണയത്തുട്ടുകളും.. അല്ലാതെ ലൈവ്‌കാരുടെ ഫാനും എസിയും ഒന്നുമല്ല പ്രവാസികൾ.. വിശ്വാസവും മതിപ്പും നേടിയേടുക്കുക എന്നത് എല്ലാവർക്കും സാധ്യമല്ല.. സാധിച്ചവരെ നോക്കി അസൂയപ്പെട്ടത് കൊണ്ട് അവർക്കൊന്നും വരാനും പോണില്ല

വെള്ളമൊഴിച്ചില്ലെങ്കിലും വെട്ടിവീഴ്ത്തരുത്..
അവർ നന്മ മരങ്ങൾ തന്നെയാണ്..

നിങ്ങൾ ട്രോളിയാൽ നമ്മക്ക് പുല്ലാണ് .. പുൽ പുല്ല്..
Copy

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *