Breaking News
Home / Lifestyle / രാഷട്രീയക്കാരുടെ മുന്നിൽ പോലീസ്കാർ വെറും പിണം ആണ് സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ മാത്രമെ ഇവർക്ക് പറ്റത്ത് ഉള്ളൂ

രാഷട്രീയക്കാരുടെ മുന്നിൽ പോലീസ്കാർ വെറും പിണം ആണ് സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ മാത്രമെ ഇവർക്ക് പറ്റത്ത് ഉള്ളൂ

രാഷട്രീയക്കാരുടെ മുന്നിൽ പോലീസ്കാർ വെറും പിണം ആണ് സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ മാത്രമെ ഇവർക്ക് പറ്റത്ത് ഉള്ളൂ (പോലീസ് കാരുടെ വിനയം കണ്ടോ ) വഴിയേ പോകുന്നവരുടെഎല്ലാം ചാവി ഊരിയെടുക്കുന്ന പോലിസാ ഈ ഓച്ഛാനിച്ചു നിക്കുന്നത്

കോട്ടയം പള്ളിക്കത്തോട്ടിൽ_ഇരട്ടനീതി. DYFI നേതാവിന് പിഴ ചുമത്താത്തത് ചോദ്യം ചെയ്യുന്ന ബിജെപി ജില്ലാ പ്രസിഡൻറ് എൻ.ഹരി വിഡിയോ കാണാം

നിഷ്പക്ഷമായനിലപാട്എന്ന്പോലീസ്ജീവനക്കാര്‍പാലിക്കുന്നുവോ അന്ന് കേരളത്തിലെ രാഷ്ട്രീയക്കാരുടെഗുണ്ടായിസവും അവസാനിക്കും ഹെൽമെറ്റ്, ലൈസൻസ് എല്ലാം ഉണ്ടെങ്കിലും പുക certificate ഇല്ലെങ്കിൽ ഫൈൻ അടപിച്ച് രസീത് തരുന്ന ഈ ഏമാന്മാർ ഇനി സാധാരണ ജനങ്ങളും ഇത് പോലെ പ്രതികരികനാരിക്കും. അപോ ഇവർ വായിൽ പഴം തിരുകി കയറ്റിയ പോലെ ഇത് പോലെ തന്നെ നിന്നൊളും

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *