Breaking News
Home / Lifestyle / പുതിയതരം തട്ടിപ്പുമായി കുക്കിംഗ് ഗ്യാസ് കമ്പനികൾ കണ്ടുനോക്കു

പുതിയതരം തട്ടിപ്പുമായി കുക്കിംഗ് ഗ്യാസ് കമ്പനികൾ കണ്ടുനോക്കു

പുതിയതരം തട്ടിപ്പുമായി കുക്കിംഗ് ഗ്യാസ് കമ്പനികൾ ……
കണ്ടുനോക്കു ….പൊന്നു സുഹൃത്തുക്കളെ 100 രൂപ സബ്‌സിഡിക്ക് വേണ്ടി നിങ്ങൾ ഇത്തരം ഗ്യാസ് കമ്പനികളെ ആശ്രയിക്കുമ്പോൾ സർക്കാരും ഗ്യാസ് കമ്പനികളും ഒത്തു ചേർന്ന് നിങ്ങളെ പകുതിയോളം ഓയിൽ കയറ്റി വിട്ടു തൂക്കത്തിൽ നിങ്ങളെ പറ്റിക്കുന്നു.ഇത്തരം ഗ്യാസ് ഉപയോഗം നിർത്തി വല്ല പ്രൈവറ്റ് ഗ്യാസും ഉപയോഗിച്ച് നോക്ക് നിങ്ങള്ക്ക് 100 ഇരട്ടി ലാഭമായിരിക്കും 100 % sure

5 കിലോമീറ്റർ ദൂരം വരെ ഡെലിവറി ചാർജ്‌ ഫ്രീയാണ്. പക്ഷെ ഗ്യാസ് വീട്ടിൽ എത്താണമെങ്കിൽ 80–100 രൂപ നൽകണം. സമയത്തിന് നമ്മൾ വസങ്ങിയില്ലെങ്കിൽ മറിച്ചു വിറ്റു ലാഭം കൊയ്യും

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *