Breaking News
Home / Lifestyle / കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ കുഞ്ഞിനെ ഭാര്യയ്ക്ക് കൈമാറി യുവാവ് മരണത്തെ സ്വീകരിച്ചു

കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ കുഞ്ഞിനെ ഭാര്യയ്ക്ക് കൈമാറി യുവാവ് മരണത്തെ സ്വീകരിച്ചു

ബ്രസീലിലെ പെര്‍മാംബുകോ സ്റ്റേറ്റിലെ തെരുവില്‍ വച്ച് നടന്ന ഒരു കൊലപാതകം. തെരുവില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവാവ് കാറിന്റെ മറ്റേ ഭാഗത്തെ ഡോര്‍ തുറന്ന് ഭാര്യയുടെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി. ശേഷം പുറത്ത് ഫുട്പാത്തില്‍ നിക്കുമ്പോള്‍ ഒരു അഞ്ജാതന്‍ ഇയാളുടെ നേരെ തോക്ക് ചൂണ്ടി എത്തി.

എന്നാല്‍ എന്താണെന്നോ ഒന്നും യുവാവ് അക്രമിയോട് ചോദിച്ചില്ല. അയാള്‍ കുഞ്ഞിനെ കൂളായി തന്റെ ഭാര്യയ്ക്ക് കൈമാറുകയും കുനിഞ്ഞ് നിന്ന് വെടി ഏറ്റു വാങ്ങി മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ കൊലപാതകത്തിന്റെ കഥ ആരുടെയും കരളലയിപ്പിക്കുന്നതാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *