Breaking News
Home / Lifestyle / ഓർക്കുക ഏതു രാഷ്ട്രതലവനിലും മുകളിൽ ആണ് വിജ്ഞാനം പകർന്നു നൽകിയ ഗുരുനാഥൻ

ഓർക്കുക ഏതു രാഷ്ട്രതലവനിലും മുകളിൽ ആണ് വിജ്ഞാനം പകർന്നു നൽകിയ ഗുരുനാഥൻ

1994… ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ muscut (oman) സന്ദർശിക്കുന്നു.. അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനം ഇറങ്ങിയപ്പോൾ അതുവരെ സംഭവിക്കാത്ത മൂന്നു കാര്യങ്ങൾ നടന്നു..!!

1.ഒമാൻ സുൽത്താൻ ഒരിയ്ക്കലും എയർ പോർട്ടിൽ വന്നു ആരെയും സ്വീകരിക്കറില്ല… പക്ഷെ അദ്ദേഹം അന്ന് ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ വന്നു സ്വീകരിച്ചു..!

2.ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ രാജാവ് പടികൾ കയറി ‘ശർമ്മ’ യെ സ്വീകരിച്ചു കൊണ്ട് വന്നു..!!

3.അതിനു ശേഷം രാജാവ് അദ്ദേഹത്തിന്റെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ ഡ്രൈവറെ മാറ്റി സ്വയം ഓടിച്ചു ശ്രീ. ശർമ്മയെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തിച്ചു..!!!

ഇതൊക്കെ കഴിഞ്ഞതിനു ശേഷം വിദേശ മാധ്യമ പ്രതിനിധികൾ ഉൾപ്പടെ സുൽത്താനോട് ചോദിച്ചു.. ഹിസ് ഹൈനസ്.. : അങ്ങു എല്ലാ പ്രോട്ടോക്കോളും മറന്നു എന്തിനാണ് ഇൻഡൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിക്കയും മറ്റും ചെയ്തത്..??

രാജാവ് : “ഞാൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിചില്ല.. പക്ഷെ ഞാൻ ഇന്ത്യയിൽ പൂനയിൽ കോളേജിൽ പഠിച്ചിരുന്നു.. എന്റെ ജീവിതത്തിലെ പലതും പഠിച്ചത് അവിടെ നിന്നായിരുന്നു.. അവിടെ എന്റെ പ്രൊഫസർ ആയിരുന്ന ശ്രീ.ശങ്കർ ദയാൽ ശർമ്മ.. ഞാൻ സ്വീകരിച്ചത് എന്റെ ഗുരുനാഥനെയാണ്..!! അല്ലാതെ ഇന്ത്യൻ പ്രസിഡന്റ്. ശങ്കർ ദയാൽ ശർമ്മയെ അല്ല..!!!”

” ഓർക്കുക ഏതു രാഷ്ട്രതലവനിലും മുകളിൽ ആണ് വിജ്ഞാനം പകർന്നു നൽകിയ ഗുരുനാഥൻ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *