Breaking News
Home / Lifestyle / ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ സത്യസന്ധതയെ കുറിച്ച് മകൻ അമൽ എഴുതിയ കുറിപ്പ്

ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ സത്യസന്ധതയെ കുറിച്ച് മകൻ അമൽ എഴുതിയ കുറിപ്പ്

അച്ഛൻ….

ഓട്ടോ ഓടിക്കുന്ന എന്റെ അച്ഛന്റെ വണ്ടിയിൽ ഇന്ന് ഒരു family കയറി എന്നിട്ട് ഇറങ്ങിയപ്പോൾ ചക്കയും അരിയും okke എടുത്തു…, ഒരു bag മാത്രം എടുക്കാൻ മറന്നു…, പിന്നീട് രണ്ട് യാത്രക്കാർ കയറി ഇറങ്ങിയതിനു ശേഷം ആണ് പുറകിൽ ഒരു bag ഇരിക്കുന്നത് അച്ഛൻ കണ്ടത്…

അച്ഛൻ bag മുളന്തുരുത്തി Police station’il ഏൽപ്പിച്ചു…, Police ചോദിച്ചു.. ഈ Bag’il എന്താണ് എന്ന് ചേട്ടന് അറിയുമോ.. എന്ന്, അച്ഛൻ പറഞ്ഞു.. ഞാൻ അത് തുറന്നു പോലും നോക്കിട്ടില്ല എന്ന്. Police bag check ചെയ്തിട്ട് പറഞ്ഞു 250000 രൂപ ഉണ്ടെന്ന്…, അവര് ആ family’യെ കണ്ടെത്തി cash കൈമാറി…, ഒരു പാവം Family ആയിരുന്നു…,

Cash അവർക്ക് കൊടുത്തിട്ടു അച്ഛൻ Slow motion’il നടന്ന് ഓട്ടോ’യിൽ കയറി സ്റ്റാൻഡിലേക്ക് പോയി… 😊
(നമ്മളൊക്കെ പാവങ്ങൾ ആണെങ്കിലും…മറ്റുള്ളവരുടെ ഒന്നും ആഗ്രഹിക്കാറില്ല.. )
അച്ഛൻ ഇഷ്ടം….

ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ സത്യസന്ധതയെ കുറിച്ച് മകൻ അമൽ എഴുതിയ കുറിപ്പ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *