Breaking News
Home / Lifestyle / പൂര പുതുമയിൽ ഐ.പി.എസ് ടീം പൂരവും, പൂരാരവവും, ആവേശവും എല്ലാം നേരിൽ കണ്ടതോടെ തൃശൂരിൻ്റെ പൂര വിസ്മയകാഴ്ചകളിലും,

പൂര പുതുമയിൽ ഐ.പി.എസ് ടീം പൂരവും, പൂരാരവവും, ആവേശവും എല്ലാം നേരിൽ കണ്ടതോടെ തൃശൂരിൻ്റെ പൂര വിസ്മയകാഴ്ചകളിലും,

പൂര_പുതുമയിൽ ഐ.പി.എസ് ടീം

ഹൈദരാബാദിലെ പരിശീലനം പൂർത്തിയാക്കി കേരളകേഡറായി പുറത്തിറങ്ങിയ ഐ.പി.എസ് അഞ്ചംഗ സംഘത്തിന് പൂരം പുതുമയേകി.

ആദ്യത്തെ ഡ്യൂട്ടിതന്നെ പൂരപ്രേമികളോടൊപ്പം തേക്കിൻകാട് മൈതാനത്ത് സഹായത്തിനായി അണിചേർന്നു.

സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര
ഡ്യൂട്ടിയ്ക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

പൂരവും, പൂരാരവവും, ആവേശവും എല്ലാം നേരിൽ കണ്ടതോടെ തൃശൂരിൻ്റെ പൂര വിസ്മയകാഴ്ചകളിലും, പൂരം ഡ്യൂട്ടി തയ്യാറെടുപ്പിലെ പോലീസ് ജാഗ്രതയിലുമെല്ലാം ആവേശഭരിതമാക്കി.

ഐശ്വര്യ പ്രശാന്ത് ദോംഗറേ ഐ.പി.എസ്, ഹേമലത ഐ.പി.എസ്,
ആനന്ദ്. ആർ. ഐ.പി.എസ്,
അംഗിത് അശോകൻ ഐ.പി.എസ്,
വിവേക് ഐ.പി.എസ് എന്നിവരാണ് തൃശൂരിൽ പൂരം ഡ്യൂട്ടിയ്ക്കായി എത്തിയത്.

#Thrissur_City_Police

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *