Breaking News
Home / Latest News / ശ്രീലക്ഷ്മി എങ്ങനെയാണ് ഇങ്ങനെ പറയുന്നത് ആ കഥ വെളിപ്പെടുത്തി അമ്മ ഉഷ അറക്കൽ

ശ്രീലക്ഷ്മി എങ്ങനെയാണ് ഇങ്ങനെ പറയുന്നത് ആ കഥ വെളിപ്പെടുത്തി അമ്മ ഉഷ അറക്കൽ

അശ്ലീല യുട്യൂബർ വി ജെ പി നായരേ അറസ്റ്റു ചെയ്‌ത സംഭവത്തിൽ ‘അമ്മ ഉഷ കുമാരി അറക്കൽ മാധ്യമങ്ങളോട് പറഞ്ഞു. വി ജെ പി നായർ അടി അർഹിക്കുന്ന ആൾ തന്നെ ആണ് എന്റെ അതിപ്രായത്തിൽ അയാൾക് കൊടുത്തത് പോരാ എന്ന് തന്നെ ആണ് ലോകം മൊത്തം എതിർത്താലും അവൾ ചെയ്‌തത്‌ ശെരി എന്ന് വിശ്വസിക്കുന്ന ‘അമ്മ ആണ് ഞാൻ.

ഞാൻ എന്റെ മകളെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു അയൽവാസി ആയ ഒരാൾ കുറച്ചു മുമ്പ് എന്നെ തെറി വിളിച്ചു ഇപ്പോൾ പോയിട്ടേ ഒള്ളൂ. പെട്ടന്ന് ദഹിക്കുന്ന പ്രശ്നമല്ല ഇത് എന്നും ഉഷാ അറക്കൽ പറഞ്ഞു.ഉഷാ അറക്കലിന്റെ വാക്കുകൾ ഇങ്ങനെ കൊടുക്കുന്ന സ്ത്രീധനം ഇല്ലാഞ്ഞിട്ടും പിന്നോക്ക കുടുംബം ആയതിനാലും എനിക്ക് നല്ല കല്ലിയാണ ആലോചനകൾ ഒന്നും തന്നെ വരുന്നില്ല.

ഒടുവിൽ എന്റെ വീട്ടിൽ നില്ക്കാൻ തയ്യാർ ആയ ഒരാൾ ആണ് എന്നെ കല്ലിയാണം കഴിക്കാൻ ആയി വന്നത് നാട്ടിലെ ഒരു ഹോട്ടൽ ജോലിക്കാരൻ ആയിരുന്നു അയാൾ. 11 മാസ്സം മാത്രമേ ഞങ്ങൾ ഒന്നിച്ചു ജീവിചൊള്ളൂ അയാൾ വിവാഹ തട്ടിപ്പു കാരൻ ആയിരുന്നു.

സ്വയം ഭോഗത്തെ പറ്റിയാണ് അവൾ ആത്യം സമൂഹ മാധ്യമങ്ങളോട് തുറന്നു സംസാരിച്ചത് അന്ന് എനിക്ക് ഫേസ് ബുക്ക് ഒന്നും ഉണ്ടായിരുന്നില്ല പുറത്തു അത് വലിയ കോലാഹളം സൃഷ്ടിച്ചിരുന്നു കല്ലിയാണം കഴിക്കാത്ത ഇവൾ എങ്ങനെ ആണ് ഇതിനെ പറ്റി ഒക്കെ ചോദിച്ചത് എന്നാണ് വിമർശനങ്ങൾ

എന്നാൽ സമൂഹത്തിന് ഇതൊക്കെ അത്യാവശ്യം ആണ് എന്നായിരുന്നു അവളുടെ മറുപടി. പുരോഗമന മായ ആശയത്തിന് വേണ്ടി ആണ് എന്റെ മകൾ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് എങ്കിൽ ഞാൻ അവളെ പിന്തുണക്കേണ്ടത് ആണ് എന്ന് എനിക്ക് തോന്നി എന്നും ഉഷ കുമാരി അറക്കൽ പറഞ്ഞു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *