Breaking News
Home / Latest News / ഇവിടെ ഡോക്ടര്‍ സാറയുടെ ചികിത്സയില്‍ പിറന്നത്‌ ഒരുപാട് കുഞ്ഞുങ്ങള്‍

ഇവിടെ ഡോക്ടര്‍ സാറയുടെ ചികിത്സയില്‍ പിറന്നത്‌ ഒരുപാട് കുഞ്ഞുങ്ങള്‍

ഇന്ന് നമ്മുടെ നാട്ടില്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട് എന്തൊക്കെ ചികിത്സ ചെയ്തിട്ടും കുഞ്ഞുണ്ടാകാതെ വര്‍ഷങ്ങളോളം വിഷമിച്ചു ജീവിക്കുന്ന കുടുംബങ്ങള്‍ വര്‍ദ്ധിക്കുകയാണ് ഭര്‍ത്താവിന്‍റെ അല്ലെങ്കില്‍ ഭാര്യയുടെ കുഴപ്പം ആയിരിക്കും ചികിത്സിക്കുമ്പോള്‍ കണ്ടെത്തുന്നത് എന്നാല്‍ അങ്ങനെ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസമായി ഡോക്ടര്‍ സാറയെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ

ഈ ചികിത്സയിലൂടെ പിറന്നത്‌ നിരവധി കുഞ്ഞുങ്ങളാണ് ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. മൂവ്വാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലെ സീതാലയം ടീമും ഡോക്ടർ സാറ നന്ദനയുമാണ് ഈ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ലക്ഷങ്ങള്‍ കൊടുത്തിട്ടും ഫലമില്ലാതെ വിഷമിചിരിക്കുന്നവര്‍ ഈ വാര്‍ത്ത കാണണം

അങ്ങനെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ് ഡോക്ടര്‍ സാറ. അവരുടെ ഈ ചികിത്സയില്‍ എല്ലാ ദിവസവും പിറക്കുന്നത്‌ നിരവധി കുഞ്ഞുങ്ങള്‍ ആണ് കുട്ടികളില്ലാതെ കഷ്ട്ടപ്പെടുന്ന ദമ്പതികള്‍ക്ക് ദൈവതൂതയായിട്ടാണ് സാറയുടെ ചികിത്സയെ ആളുകള്‍ കാണുന്നത്
ഇതില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം തികച്ചും സർക്കാർ ചിലവിൽ പൂർണമായും സൗജന്യ ചികിത്സയാണ്

നന്ദനയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നൽകുന്നത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇത് മറ്റൊരു ആശ്വാസമാണ് ഒട്ടും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയാണ് ഈ ചികിത്സ രീതി വന്‍കിട ഡോക്ടര്‍മാരുടെ വിധിയെഴുത്തുകള്‍ ഇനി മറന്നേക്കൂ

ഈ ചികിത്സയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടായ നിരവധി അമ്മമാര്‍ ആ ഈ ചികിത്സയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ പങ്കുവെചിട്ടുണ്ട്. ഡോക്ടറുടെ കോണ്ടാക്റ്റ് വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാം ടോകര്‍ സാറ നന്ദന നമ്പര്‍ 9446035339 മാകിസ്മം ആളുകളില്‍ എത്തിക്കൂ ഇനിയാരും വിഷമിക്കരുത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *