Breaking News
Home / Latest News / രാത്രി കുട്ടിയുടെ പെട്ടന്നുള്ള കരച്ചില്‍ കേട്ടാണ് അമ്മ ഉണര്‍ന്നത് ഉടനെ കുഞ്ഞിനെ തൊട്ടിലില്‍ നിന്നും എടുത്തു

രാത്രി കുട്ടിയുടെ പെട്ടന്നുള്ള കരച്ചില്‍ കേട്ടാണ് അമ്മ ഉണര്‍ന്നത് ഉടനെ കുഞ്ഞിനെ തൊട്ടിലില്‍ നിന്നും എടുത്തു

വളരെ ചെറിയ പ്രായത്തില്‍ നമ്മള്‍ കുട്ടികളെ നന്നായി ശ്രദ്ധിക്കാറുണ്ട് പ്രത്യേകിച്ച് തൊട്ടിലില്‍ കിടത്തി ഉറക്കുന്ന പ്രായത്തില്‍ ഈ പ്രായത്തില്‍ കുട്ടികള്‍ കരയുന്നത് സാധാരണയാണ് ഇത് കൂടുതലായും വിശക്കുമ്പോള്‍ ആയിരിക്കും എന്നാല്‍ പെട്ടന്നുള്ള കരച്ചില്‍ അവര്‍ക്ക് വേറെ വല്ല ബുദ്ധിമുട്ടും ഉണ്ടാകുന്നതു കൊണ്ടാകാം.

ഇനി ഇവിടെ പറയാന്‍ പോകുന്നത് ഒരു കഥയല ഒരു വീട്ടില്‍ സംഭവിച്ചതും അമ്മമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ ഒരു സംഭവമാണ് ചെറിയ പ്രായത്തില്‍ കുട്ടികളെ തൊട്ടിലില്‍ കിടത്തി ഉറക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണം കാരണം ഇവിടെ അവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ് അല്ല ആ കുഞ്ഞു രക്ഷപ്പെട്ടത് രാത്രി സ്വന്തം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി ആ അമ്മയും ഉറങ്ങാന്‍ കിടന്നു എന്നാല്‍ പെട്ടന്നുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് അമ്മ ഞെട്ടി ഉണര്‍ന്നത് ഉടനെ കുഞ്ഞിനെ വാരിയെടുത്തു

എന്നാല്‍ കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല പതിവില്ലാത്ത കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട അമ്മ ഒന്ന് പേടിച്ചു ഒരു വിധത്തില്‍ കരച്ചില്‍ അമ്മയ്ക്ക് നിര്‍ത്താന്‍ സാധിച്ചു എന്നാല്‍ കുഞ്ഞിന്‍റെ കാലില്‍ എന്തോ ഒരു പാട് അത് കണ്ടപ്പോഴാണ് അമ്മ ശ്രദ്ധിച്ചത് ഒരു നിമിഷം പേടിച്ചു ഉടനെ ഡ്രെസ്സില്‍ നോക്കി എന്നാല്‍ ഒന്നും കണ്ടില്ല ശേഷം തൊട്ടിലില്‍ നോക്കിയാ അമ്മ ഞെട്ടി ഒരു തേള് ഭാഗ്യത്തിന് കടിച്ചിട്ടില്ല.

കാലില്‍ കിടന്നത് കാരണമുള്ള പാട് ആണ് രക്ഷപ്പെട്ടത് മഹാഭാഗ്യം എന്നാല്‍ മുറിയിലെ തൊട്ടിലില്‍ തെലു എങ്ങിനെ വന്നു എന്ന് ചിന്തിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത് കഴുകിയ തൊട്ടിലില്‍ ഉണക്കാന്‍ വേണ്ടി പുരത്തിട്ടിരുന്നു അവിടെന്നു കയറിക്കൂടിയതാണ് ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം ഉണക്കാന്‍ വേണ്ടി പുറത്തു ഇടുന്ന ഡ്രെസ്സും തുണികളും മാക്സിമം നല്ലവണ്ണം കുടഞ്ഞതിനു ശേഷം മാത്രം അകത്തേക്ക് കൊണ്ടുവരിക ഇല്ലെങ്കില്‍ അതില്‍ എന്തൊക്ക കയറിക്കൂടിയെന്നു

വല്ലതും സംഭവിക്കുമ്പോള്‍ മാത്രമേ നമുക്കറിയാന്‍ സാധിക്കൂ അതുകൊണ്ട് പുറത്തിടുന്ന ഡ്രെസ്സും ദിവസങ്ങളോളം അലമാരയില്‍ സൂക്ഷിക്കുന്ന വസ്ത്രങ്ങളും വീണ്ടും ഉപയോഗിക്കുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക ഇനിയാര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഇല്ലാതിരിക്കട്ടെ എല്ലാവരും സുരക്ഷിതരായിരിക്കട്ടെ ഈ അറിവ് മറ്റുള്ളവര്‍ക്കും കൊടുക്കൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *