Breaking News
Home / Latest News / വൈറലായ ബാലവിവാഹത്തിലെ വരന്റെ പ്രതികരണമാണ് ഇപ്പോള്‍ ഞെട്ടിച്ചത്

വൈറലായ ബാലവിവാഹത്തിലെ വരന്റെ പ്രതികരണമാണ് ഇപ്പോള്‍ ഞെട്ടിച്ചത്

സോഷ്യൽ മീഡിയയിൽ ദിവസവും ഇതെങ്കിലും വിശേഷങ്ങൾ ഉണ്ടാവും ആഗോഷിക്കാൻ കഴിഞ്ഞ ദിവസം ഇത് പോലെ കൊണ്ടാടിയത് ഒരു വിവാഹ ഫോട്ടോ ആണ് മുട്ടയിൽ നിന്നും വിരിഞ്ഞു ഇറങ്ങുന്നത് പോലെ എന്നു തോന്നിക്കുന്ന ദമ്പതികൾ ആയിരുന്നു. ഇത് കണ്ടതും വിവാഹിതരും അവിവാഹിതരുമായ മലയാളികളുടെ ഉള്ളിലിരിപ്പ് തനിയെ കമെന്റ് ബോസ്സിൽ വരവായി

ഇത് ഭാല വിവാഹം ആണ് എന്നും രണ്ടുപേർക്ക് എതിരെയും രക്ഷിതാക്കൾക്ക് എതിരെയും കേസ് എടുക്കണം എന്നൊക്കെ ഉള്ള വർത്തമാനങ്ങൾ വരാൻ തുടങ്ങി ഇതിനു പിന്നാലെ വിവാഹത്തിന്റെ സത്യാവസ്ഥ എന്ന നിലയിലും പല വ്യാജ പ്രജരണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇവർക്ക് വളർച്ച ഇല്ല എന്നും 7ആം മാസം ജനിച്ചവരാണ് എന്നും വരൻ 27 വയസ്സും വധുവിനെ 26 വയസ്സും ഉണ്ടേ എന്നിങ്ങനെ പല വാർത്തകളും പടർന്നിരുന്നു.

എന്നാൽ ഇപ്പോൾ സത്യാവസ്ത വെളിപ്പെടുത്തി വരാൻ ബുദ്ധിക എതിയിരിക്കുക ആണ് ഏറെ വിഷമത്തോടെ ആണ് ബുദ്ധിക പറയുന്നത്. സുഹൃത്തുക്കളെ നിങ്ങൾ ഷെയർ ചെയ്യുന്ന ചിത്രങ്ങൾ ദയവായി പിൻ വലിക്കുക നിങ്ങൾ എന്റെ ചിത്രങ്ങൾ എന്തു വേണമെങ്കിലും ചെയ്തോളു പക്ഷെ എന്റെ ഭാര്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ ചെയ്യരുത് ഞാൻ ഏഴാം മാസം ജനിച്ച കുട്ടി ഒന്നും മല്ല

എനിക് 22 വയസ്സുണ്ടെ നിങ്ങൾ ഷെയർ ചെയ്യുന്ന ചിത്രങ്ങൾ പ്രശ്നം ഉണ്ടാക്കുന്നുണ്ട് പ്ലീസ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് നിർത്തൂ എന്റെ ചിത്രം എന്തുവേണമെങ്കിലും ചെയ്തോളു പക്ഷെ എഡിറ്റ് ചെയ്യരുത്. എന്നാണ് ബുദ്ധികയുടെ കമെന്റ് ഈ ചിത്രങ്ങൾ കാരണം അവരുടെ സമാധാനം പോലും നഷ്ട്ടപ്പെട്ടു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇതോടെ ദാമ്പത്യ ജീവിതത്തിലും പ്രയാസങ്ങൾ അനുഭവിക്കുക ആണ് ഇവർ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *