Breaking News
Home / Latest News / കാർ ഇൻവേർട്ടർ ബാറ്ററി ചാർജ് നിക്കുന്നില്ലേ ഇങ്ങനെ ചെയ്ത മതി

കാർ ഇൻവേർട്ടർ ബാറ്ററി ചാർജ് നിക്കുന്നില്ലേ ഇങ്ങനെ ചെയ്ത മതി

കാർ, ഇൻവർട്ടർ ബാറ്ററി കുറച്ചുനാൾ ഉപയോഗിച്ചു കഴിഞ്ഞു അതിന്റെ കാലാവധി കഴിയുമ്പോൾ ചാർജ് ഇറങ്ങിപ്പോകുന്ന പ്രശ്നം നമ്മൾ ഏവരും നേരിടുന്നതാണ്, ഈ സമയം ബാറ്ററി വെള്ളം ഒഴിച്ച് കൊടുത്തു നമ്മൾ അത് കുറച്ചു കാലം കൂടി ഓടിക്കും,

എന്നാൽ പുതിയൊരു ഇൻവെർട്ടർ ബാറ്ററി ഇട്ടാൽ മാത്രമേ ഇത് പിന്നീട്ട് സുഖമായി ഓടുകയുള്ളു എന്ന ഒരു ഘട്ടം വന്നാൽ നിങ്ങൾക്ക് അറിവില്ലാത്ത ഈ ഒരു സംഭവം ഒന്ന് പരീക്ഷിച്ചു നന്നാക്കിയിട്ട് വേണം പുതിയ ഒരെണ്ണം വെക്കാൻ, കാരണം ഇത്തരം ചാർജ് ഇറങ്ങുന്ന പ്രശ്നം ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

ഇത്തരം ചാർജ് ഇറങ്ങുന്ന പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ നമുക്ക് പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർക്കാവുന്നതെയുള്ളൂ., അപ്പോൾ അങ്ങനെ വരുമ്പോൾ പുതിയ ഒരു ബാറ്ററി വാങ്ങി വെറുതെ ക്യാഷ് കളയേണ്ടതില്ല.

സാധാരണ ബാറ്ററി ചാർജ് നിൽക്കുന്നില്ല ഇല്ലെങ്കിൽ നമ്മൾ ഉടനെതന്നെ ബാറ്ററി വെള്ളം ഒഴിച്ചു ശരിയാക്കുന്ന പതിവ് കാണാറുണ്ട്, എന്നാൽ അത് മാത്രം ചെയ്തുകൊണ്ട് ബാറ്ററി ചാർജ് നിൽക്കണമെന്നില്ല ഈ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്, അത് എന്തെല്ലാമാണെന്ന് കണ്ടറിയാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *