Breaking News
Home / Latest News / കൊറോണ നൽകിയ വലിയ പാഠങ്ങൾ ഈ വർഷം കഴിയുമ്പോൾ പുതിയ മനുഷ്യരായി മാറിയേക്കാം

കൊറോണ നൽകിയ വലിയ പാഠങ്ങൾ ഈ വർഷം കഴിയുമ്പോൾ പുതിയ മനുഷ്യരായി മാറിയേക്കാം

കുറിപ്പ് : Dr Rajesh Kumar is

🔴മദ്യപാനം മാസങ്ങളോളം വേണമെങ്കിൽ നിറുത്തിവയ്ക്കാം എന്ന് തെളിയിച്ചു.

🔴വീട്ടിലിരുന്നാലും പ്രാർത്ഥിക്കാം എന്ന് തെളിയിച്ചു.

🔴വിവാഹം വളരെ ലളിതമായും നടത്താം എന്ന് തെളിയിച്ചു

🔴80 % ആശുപത്രി സന്ദർശനവും ആവശ്യമില്ലാതെയായിരുന്നു എന്ന് തെളിയിച്ചു.

🔴വായു മലിനീകരണം പാടെ ഇല്ലാതെയാക്കി.

🔴ജലസ്രോതസ്സുകൾ മാലിന്യ വിമുക്തമാക്കി.

🔴മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തും സംസ്കാര ചടങ്ങുകൾ നടത്താനാകും എന്ന് തെളിയിച്ചു.

🔴ആളുകളുടെ പലതരം യാത്രകളും അനാവശ്യമായിരുന്നു എന്ന് തെളിയിച്ചു.

🔴ജങ്ക് ഫുഡ് കഴിച്ചില്ലെങ്കിലും ജീവിക്കാൻ സാധിക്കുമെന്ന് കുട്ടികൾക്ക് മനസ്സിലായി.

🔴നമ്മുടെ വീടുകളിലെ ഭക്ഷണം ഏറെ രുചികരമാണെന്നു സ്വയം ബോധ്യപ്പെട്ടു.

🔴വീട്ടിലെ കുടുംബങ്ങളിൽ തമ്മിൽ അടുപ്പം വർധിച്ചു.

🔴വീടും പരിസരവും സ്വയം വൃത്തിയാക്കാൻ ശീലിച്ചു.

🔴വീടുകളിൽ കൃഷി ചെയ്താലും നമുക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കാം എന്ന് സ്വയം പഠിച്ചു.

🔴എന്തിലും നമ്പർ വൺ എന്ന് നാം വിശ്വസിച്ചിരുന്ന അമേരിക്ക ഒന്നുമല്ല എന്ന് നമ്മൾ തിരിച്ചറിഞ്ഞു..

🎯ഇതൊക്കെയല്ലേ കൊറോണ നൽകിയ വലിയ പാഠങ്ങൾ. ഒരുപക്ഷെ ഈ വർഷം കഴിയുമ്പോൾ നാം പുതിയ കാഴ്ച്ചപ്പാടുകളുള്ള മനുഷ്യരായി മാറിയേക്കാം..

എല്ലാം മനസ്സിലാക്കി, എല്ലാം തെളിയിച്ചു,, എല്ലാം അറിഞ്ഞു.. എന്നാലും മനുഷ്യൻ എണ്ണ നീച വർഗം വീണ്ടും പഴയ പടി തന്നെ എന്നതിന് ഉദാഹരണമാണ് 75 വയസ്സുള്ള വൃദ്ധയോടു കാണിച്ചത്.. ഇവനും ഇവളും പോലെയുള്ളവരായിരുന്നു കൊറോണ വന്നു മരിക്കണ്ടിയിരുന്നത്. ഒരാളോടുള്ള വിദ്വേഷം തീർക്കുന്നത് കൂട്ടികൊടുത്താനോ.. അവളെ വലിച്ചു കീറണം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *