Breaking News
Home / Latest News / തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സാജന്റെ ഭാര്യ

തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സാജന്റെ ഭാര്യ

തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സാജന്റെ ഭാര്യ
തനിക്കും കുടുംബത്തനുമെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി ആന്തൂരിൽ ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണ്. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്ത് പകതീർക്കലാണ് ഇതെന്ന് മനസിലാകുന്നില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ സുക്ഷിക്കുക. നിങ്ങളെ കൂടെ അവസാനിപ്പിക്കുക എന്ന ലഷ്യം ആണ്. മുന്പ് മലബാർ സിമന്റ്‌ഇൽ നടന്നതുപോലെ.നിങ്ങൾ ജീവിച്ചിരിക്കുന്നത് പലർക്കും ഭാവിയിൽ ദോഷം ആകും. നിങ്ങൾ ആരോപണങ്ങളെ തള്ളി ധൈര്യമായി മുന്നോട്ട് പോകുകയാണ് വേണ്ടത.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *