Breaking News
Home / Latest News / മദ്യലഹരിയിൽ നടി ഐശ്വര്യ; ലിപ്‌ലോക്കുമായി യാഷിക; വിഡിയോ വൈറൽ

മദ്യലഹരിയിൽ നടി ഐശ്വര്യ; ലിപ്‌ലോക്കുമായി യാഷിക; വിഡിയോ വൈറൽ

തമിഴ് ബിഗ്ബോസ് സീസൺ 2വിലെ ഗ്ലാമർ മത്സരാർഥികളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയില്‍ ഇവർ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാർഷികം ഇവർ ആഘോഷിക്കുകയുണ്ടായി. പാർട്ടിയിൽ നടിമാർക്കൊപ്പം ഇവരുടെ കാമുകന്മാരും ഉണ്ടായിരുന്നു.

പാർട്ടി നടക്കുന്നതിനിടെ ഐശ്വര്യ സമൂഹമാധ്യമത്തിൽ ലൈവ് വന്നിരുന്നു. ഗ്ലാമർ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം.

നടിമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നത് മോശമാണെന്ന് ആരാധകർ പറയുന്നു. ഇവരുടെ വസ്ത്രധാരണത്തെയും ഇവർ വിമർശിക്കുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *