Breaking News
Home / Latest News / തെരുവില്‍ വലിച്ചെറിയപ്പെടുന്ന മിണ്ടാപ്രാണികള്‍ക്കായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് ഷാലീൻ

തെരുവില്‍ വലിച്ചെറിയപ്പെടുന്ന മിണ്ടാപ്രാണികള്‍ക്കായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് ഷാലീൻ

മനുഷ്യൻ മാത്രം ആണ് ഭൂമിയുടെ അവകാശികൾ എന്ന് വിചാരിച്ചുനടക്കുന്ന ആൾകർക്കിടയിലെ യാഥാർത്ഥ മനുഷ്യർ മിണ്ടാപ്രാണികളുടെ കാവല്‍ക്കാരന്‍ തെരുവില്‍ വലിച്ചെറിയപ്പെടുന്ന മിണ്ടാപ്രാണികള്‍ക്കായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ് കോഴിക്കോട് നടക്കാവിലെ ഷാലീൻ മേത്തറും അമ്മ ജയറാണി മേത്തറും.

മനുഷ്യന്റെ ക്രൂരതയാല്‍ കാലൊടിഞ്ഞതും, നട്ടെല്ലൊടിഞ്ഞതും, കണ്ണുകാണാതായി പോയതുമെല്ലാമായ പട്ടിയും പൂച്ചയുമെല്ലാം ഷാലീൻ മേത്തറിന്റെ നടക്കാവിലെ വീട്ടില്‍ അവിടെയുണ്ടാക്കുന്നതിന്റെ പാതി കഴിച്ച് ജീവിതം സ്വപ്നം കാണുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *