Breaking News
Home / Exclusive / ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി ജീവിതാകാലം മുഴുവന്‍ വയറ്റില്‍ ഗ്യാസ് പ്രോബ്ലം വരില്ല

ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി ജീവിതാകാലം മുഴുവന്‍ വയറ്റില്‍ ഗ്യാസ് പ്രോബ്ലം വരില്ല

ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി ജീവിതാകാലം മുഴുവന്‍ വയറ്റില്‍ ഗ്യാസ് പ്രോബ്ലം വരില്ല.ഗ്യാസ്ട്ട്രിക്ക് പ്രോബ്ലം ഉള്ളവര്‍ക്ക് വയര്‍ വേദന നെഞ്ച് എരിച്ചില്‍.പിന്നെ കൂടുതല്‍ ആയി ഏമ്പക്കം വരുന്നതായും ലക്ഷണം കണ്ടു വരുന്നു.ഇതിനെല്ലാം പുറമേ ഹാര്‍ട്ട് അറ്റാക്ക് വരാന്‍ ഉള്ള ചാന്‍സും ഉണ്ട്.ഇതിനു സീരീസ് ആയി ചിന്തിച്ചു ട്രീട്ട്മെന്റ്റ് എടുക്കുക.

ഇന്ന് നമുക്ക് ഗ്യാസ്ട്രിക്ക് പ്രോബ്ലം നമുക്ക് വീട്ടില്‍ നിന്ന് തന്നെ ശേരിയാക്കുന്നത് എങ്ങനെ എന്നുള്ളത് മനസിലാക്കാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് അയമോതകം.ഇത് വളരെയധികം നല്ലതാണ്.ദഹന ശക്തി വര്‍ധിപ്പിക്കുന്നു.ഗ്യാസ്ട്രിക് പ്രോബ്ലം വരാതെ സംരക്ഷിക്കുന്നു.അത് കൂടാതെ വയര്‍ വേദന,നെഞ്ച് എരിച്ചില്‍ എന്നിവയെ സുഖപ്പെടുത്തുന്നു.

ഈ അയമോതകം മിക്സിയില്‍ പൊടിയാക്കി എടുക്കുക.

അടുത്തതായി വേണ്ടത് ബ്ലാക്ക് സാള്‍ട്ട് എന്ന് അറിയപ്പെടുന്ന കറുത്ത ഉപ്പാണ്.ഇതെല്ലം നമുക്ക് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ ലഭിക്കുന്നതാണ്.അതിനു ശേഷം ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക.
രണ്ടു ടീ സ്പൂണ്‍ അയമോതകം പൊടിച്ചത് എടുത്തിട്ട് അതില്‍ കാല്‍ സ്പൂണ്‍ അളവില്‍ ബ്ലാക്ക് സാള്‍ട്ട് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ഇത് കാലത്ത് ആഹാര ശേഷമോ രാത്രി ഭക്ഷണ ശേഷമോ കഴിക്കുക.ഈ മിക്സ് ചെയ്ത ചേരുവ കഴിച്ച ശേഷം അര ക്ലാസ് ഇളം ചൂട് വെള്ളം കുടിക്കുക.തൈറോയിഡ് പ്രോബ്ലം ഉള്ളവര്‍ ഇത് ചെയ്യാതെ ഇരിക്കുക.
ഇത് സ്ഥിരമായി ചെയ്ത് വരുമ്പോള്‍ എങ്ങനെയുള്ള ഗ്യാസ്തൃക്ക് പ്രോബ്ലം ആണെങ്കിലും വേഗത്തില്‍ ശരിയാകും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *