Breaking News
Home / Lifestyle (page 20)

Lifestyle

ഉറ്റവന്‍ പോയി വേദനയുടെ വിങ്ങലിലും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി നേഹ

സമൂഹമാധ്യമങ്ങളുടെ താളുകളെ കണ്ണീരണിയിച്ച് ഒരു കുറിപ്പ്. ജീവിതത്തിൽ വിധി ഏല്‍പിച്ച തിരിച്ചടിയില്‍ കരകയറാനൊരുങ്ങി നടി നേഹ അയ്യർ കുറിച്ച വരികളാണ് വേദനയാകുന്നത്. അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ചപ്പോൾ അരാധകർക്കിടയിൽ അത് ഒരു നോവും വിങ്ങലുമായി മാറുന്നു. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. തുടര്‍ന്ന് കുറെ നാളുകളുകളായി നേഹ സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച് പിന്നീട് നേഹ തന്നെയാണ് അറിയിച്ചത്. ഭർത്താവുമൊന്നിച്ചുള്ള …

Read More »

സുന്ദരിയായി മരിക്കണം അഞ്ചുദിവസത്തിന് ശേഷം അവൾ പോയി ഇരുപതുകാരി ആഗ്രഹിച്ചത്

ഒടുവിൽ ആഗ്രഹിച്ചതുപോലെ, സുന്ദരിയായി അവൾ ശവമഞ്ചത്തിൽ കിടന്നു. ഇരുപതാം വയസ്സിൽ ലോകത്തോട് വിടപറയുംമുൻപ് തന്റെ പ്രിയപ്പെട്ടവരോട് അവൾ പങ്കുവെച്ച അതേ ആഗ്രഹം. ‘മരിച്ചുകിടക്കുമ്പോഴും സുന്ദരിയായിരിക്കണം’. ഫിലിപ്പീൻസിലെ യുവമോഡലായിരുന്നു റേസിന്‌ പ്രെഗുൻഡ. കാൻസർ ബാധിച്ച് ഇരുപതാം വയസ്സിൽ ലോകത്തോട് വിടപറയുന്നതിന് അഞ്ചുദിവസം മുൻപ് സഹോദരിയോട് പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണമെന്ന്. തന്റെ ശവസംസ്കാര ചടങ്ങുകൾക്ക് വിശദമായ പ്ലാൻ റേസിൻ തയ്യാറാക്കി. ശവമഞ്ചത്തിന് സമീപം ഒരുക്കേണ്ട പൂക്കളുടെ നിറം, ഗൗൺ എല്ലാം റേസിൻ …

Read More »

ശരീരം തുറന്നു കാട്ടി 80k അക്കയാകാനുള്ള ഉദ്ധേശമാണോ എന്ന് ചോദിക്കുന്നവരോടുള്ള ജോമോള്‍ ജോസെഫിന്‍റെ മറുപടി വൈറല്‍

സ്ത്രീപക്ഷ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ഒരാളാണ് ജോമോള്‍ ജോസഫ്‌. ഗ്ലാമറസായുള്ള ചിത്രങ്ങളും ജോമോള്‍ ഓരോ പോസ്റ്റിനോടോപ്പവും ചേര്‍ക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ കണ്ട് ചിലര്‍ തന്നോട് മോശമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ശരീരം തുറന്ന് കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന ചിലരുടെ ചോദ്യമാണ് ജോമോളേ ചൊടിപ്പിച്ചത്. അധിക്ഷേപവര്‍ഷം ചൊരിയുന്നവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മോഡല്‍ ജോമോള്‍ ജോസഫ്. അന്ന്യ പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട …

Read More »

കനത്ത മഴ ഉണ്ടാകും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ശക്തമായ മുന്നറിപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഏപ്രില്‍ 23,30, മെയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ പലയിടത്തും കര്‍ണാടക തീരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതരുതെന്നും മുന്നറിയിപ്പുണ്ട് ഉരുള്‍പൊട്ടല്‍ …

Read More »

ലെയ്‌സ് നിര്‍മ്മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു കര്‍ഷകര്‍ 1.5 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സി

ഭഷ്യ ഉല്‍പ്പന്നമായ ലെയ്സ് ഉണ്ടാകുന്നതിന് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷിചെയ്ത കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടി. കമ്ബനിയുടെ അനുമതിയില്ലാതെ ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചതിന് ഒരു കോടി രൂപവീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സിയുടെ നിയമ നടപടി. ഇതിനെതിരെ ഗുജറാത്തിലെ വഡോദരയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് കടക്കുകയണ്. ‘ലെയ്‌സ്’ ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കമ്ബനിയുടെ കേസ്. ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സിയുടെ …

Read More »

ഇനി ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ല  ആക്രമണം അറിവോടെയല്ല സുരേഷ് കല്ലട

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂർത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം നാലുമണിയോടെ സുരേഷ് കല്ലട തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഒാഫീസില്‍ ഹാജരായ സുരേഷിനെ അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് കോള്‍ ലിസ്റ്റുകൾ പരിശോധിച്ചു. യാത്രക്കാരെ ആക്രമിച്ചത് തന്‍റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലന്നും സുരേഷ് കല്ലട പൊലീസിനോട് പറഞ്ഞു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും വിശദീകരണം നൽകി. …

Read More »

യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാൻ 24 മണിക്കൂർ ബസ്സോടിച്ച് കയ്യടി നേടി കെഎസ്ആർടിസി ജീവനക്കാർ.

ഏതെങ്കിലും ഒരു ബസ്സിന്‌ കേടുപാടുകൾ സംഭവിച്ചാൽ കെഎസ്ആർടിസി എന്തു ചെയ്യും? പൊതുവെ ആ സർവ്വീസ് ക്യാൻസൽ ആക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് വൈകീട്ട് ഏഴു മണിയ്ക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് കേടായി. ബസ് ആണെങ്കിൽ ഫുൾ സീറ്റും ആളുകൾ ബുക്ക് ചെയ്തിരുന്നതായിരുന്നു. ബസ്സിന്റെ കേടുപാടുകൾ തീർത്തു കൃത്യ സമയത്ത് തിരികെ നൽകുവാൻ വോൾവോ കമ്പനിയ്ക്ക് ആയില്ല. …

Read More »

ആസിഡ് ആക്രമണത്തിൽ ഉരുകിയൊലിച്ചത് കാജലിന്റെ ജീവിതം

ചുമരും തുളച്ച് പുറത്തേക്ക് വരുന്ന ആ അലറിക്കരച്ചിൽ രണ്ടാമതൊരുവട്ടം കൂടി കേട്ടിരിക്കാൻ ചങ്കുറപ്പുള്ളവർക്കേ കഴിയൂ. പൊള്ളിപ്പറിഞ്ഞ പച്ചമാംസത്തിൽ ആഴ്ന്നിറങ്ങുന്ന മരുന്നുകൾക്കും ആ കരച്ചിലിനെ ശമിപ്പിക്കാനാകുന്നില്ല എന്നതാണ് സത്യം. കയ്യും മെയ്യും കണ്ണും കാതും എന്നു വേണ്ട വേദനുടെ കൂരമ്പുകൾ അനുനിമിഷത്തിലും ആ പതിനേഴുകാരിയുടെ മാംസത്തിലൂടെ തുളച്ചു കയറിക്കൊണ്ടേയിരിക്കുന്നു. ആ കാഴ്ച കണ്ടാൽ…ആ കരച്ചിലൊന്നു കേട്ടാൽ അറിയാതയെങ്കിലും വിധിയെ പഴിച്ചു പോകും തീർച്ച… ആസിഡ് ആക്രമണത്തിൽ പൊള്ളിയടർന്ന ആ ശരീരം കാജലെന്ന …

Read More »

ഇന്ത്യയുടെ പതാക ഏറ്റവും മുകളിലായി പാറിയ നിമിഷം വീഡിയോ അവസാനം വരെ കാണുക

രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്… എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചിത്ര നടത്തിയ സ്വർണ്ണത്തിലേക്കുള്ള അവസാന ലാപ്പിലെ കുതിപ്പ്… ഒന്നു കാണേണ്ടത് തന്നെയാണ് 👏👏👏…കേരളത്തിന്റെ പുത്രീ. ഇന്ത്യയുടെ അഭിമാനം പി യൂ ചിത്രയുടെ സ്വർണം നേടിയ 1500 മീറ്റർ ഓട്ടത്തിലെ ആ അഭിമാന നിമിഷം കാണുക.. വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…ഇന്ത്യയുടെ പതാക ഏറ്റവും മുകളിലായി പാറിയ നിമിഷം വീഡിയോ അവസാനം വരെ കാണുക ചവിട്ടി താഴ്ത്തിയിട്ടും കാര്യമില്ല …

Read More »

ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു പക്ഷേ പുള്ളി ഒരു നിബന്ധന വെച്ചു

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ- മലയാളികള്‍ ലെനക്ക് നൽകിയ വിശേഷണമാണിത്. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാളസിനിമയിലേക്കെത്തിയത്. നായികയായും സഹനടിയായും തിളങ്ങിയ ലെന ഇടക്കിടെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാറുണ്ട്. സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യവും ഇടക്കിടെയുള്ള ബ്രേക്കുകളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ലെന. ”പല തവണ സിനിമ വേണ്ടെന്ന് വെച്ച് ഒളിച്ചോടിയിട്ടുണ്ട്. പക്ഷേ എല്ലാത്തിനുമൊടുവില്‍ ഞാൻ തിരികെ ഇവിടെത്തന്നെയെത്തി. ഇന്നെനിക്ക് സിനിമയെന്തെന്ന് അറിയാം, ഗൗരവമായിത്തന്നെയാണ് സിനിമയെ കാണുന്നത്”-ജമേഷ് ഷോയിലാണ് ലെനയുടെ തുറന്നുപറച്ചിൽ. …

Read More »

കല്ലട ട്രാവൽസ് ഉടമ സുരേഷ് തീർച്ചയായും ഇത് വായിക്കുക കെ ആറിന്റെ ബിസിനസ് തകർത്തത് ആര്

കല്ലട ട്രാവൽസ് ഉടമ സുരേഷ് തീർച്ചയായും ഇത് വായിക്കുക കെ ആറിന്റെ ബിസിനസ് തകർത്തത് ആര്? കെ ആർ എന്ന തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരികാരനായ വസന്തകുമാറിനെ അറിയാത്തവർ തെക്കൻ കേരളത്തിൽ കുറവാണ്. തൻറെതായ പ്രയത്നത്തിലൂടെ ബിസിനസ് രംഗത്ത് ഒരു വ്യക്തി മുദ്ര തീർക്കുകയായിരുന്നു വസന്തകുമാർ. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവൻ (KR) മകൻ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ശങ്കർ സിമന്റ് …

Read More »

കസ്തൂരിമാനിലെ ഈ നടിയെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ നടി സാന്ദ്രയ്ക്ക് ഇരട്ടക്കുട്ടികള്‍ കിടുലന്‍ ചിത്രങ്ങള്‍ കാണാം

നടിയും അവതാരികയുമായ സാന്ദ്രയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്നു. രണ്ടു പെൺകുട്ടികളാണ് സാന്ദ്രയ്ക്കും നടൻ പ്രജിനും പിറന്നത്. അവതാരകനായി വന്ന് പിന്നീട് നടനായി മാറിയ പ്രജിനാണ് സാന്ദ്രയുടെ ഭര്‍ത്താവ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാനിലെ സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ്, പ്രകാശ് രാജ്, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൊഴിയിലെ വേഷവും ശ്രദ്ധേയമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പുതിയൊരു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവെച്ച് പ്രജിനും എത്തിയിരുന്നു. …

Read More »

താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിക്കൂര്‍ നേരം വരിയില്‍ നിന്ന് വോട്ട് ചെയ്ത മോഹൻലാലിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് പാലേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ രോഷം കുറിച്ചത്. വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്നത് മഹാനടനായ മോഹന്‍ലാല്‍ ഫഹദ് ഫാസിലിനോടും മമ്മൂട്ടിയോടും ടൊവീനയോടുമെല്ലാം ചോദിച്ച്‌ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ജഹാംഗീര്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; അത്രമേല്‍ പ്രിയപ്പെട്ട ലാലേട്ടാ, Mohanlal താങ്കള്‍ ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? …

Read More »

രാവിലെ ഒഴിഞ്ഞുമാറാന്‍ നോക്കി ഒടുവിൽ കല്ലട സുരേഷ് ഹാജരായി മൊഴിയെടുക്കുന്നു

യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലട‌യുടെ മൊഴിയെടുക്കുയാണ്. ഹാജരാകാന്‍ തല്‍ക്കാലം നിവൃത്തിയില്ലെന്നാണ് രാവിലെ പൊലീസിനെ സുരേഷ് കല്ലട അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവിധ നിയമലംഘനങ്ങൾക്ക് കല്ലടക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി. അതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ അതിക്രൂരമായി …

Read More »

ലൂസിഫർ കണ്ടു, മമ്മൂട്ടിയോടു വിരോധമില്ല മധുരരാജയും കാണും കണ്ണന്താനം

തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർഥികൾ പലവിധ തിരക്കിലാണ്. ചിലർ ഉയർന്ന പോളിങ് ശതമാനം വിലയിരുത്തുന്നു, ജയസാധ്യതകൾ കണക്കു കൂട്ടുന്നു. എറണാകുളം എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനമാകട്ടെ അൽപം ‘റിലാക്സേഷൻ ’ മൂഡിലാണ്. കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കണ്ടാണ് കണ്ണന്താനം ടെൻഷൻ കുറച്ചത്. ജീവിതത്തിൽ ഇതൊക്കിയാണ് സന്തോഷം. താൻ മോഹൻലാലിന്റെ ആരാധകനാണ്. മമ്മൂട്ടിയോടെ വ്യക്തിപരമായ വിരോധമൊന്നുമില്ല. മധുരരാജയും കാണുമെന്നും കണ്ണന്താനം പറഞ്ഞു. എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി …

Read More »

സച്ചിനെ മർദിച്ചത് അതിക്രൂരമായി കല്ലടയുടെ കയ്യൂക്കിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

അന്തർസംസ്ഥാന ബസ് സർവീസ് നടത്തുന്ന സുരേഷ്‌ കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം. കാശുകൊടുത്ത് യാത്രചെയ്യുന്ന മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന ഗുണ്ടകൾ നിയന്ത്രിക്കുന്ന ഈ വാഹനത്തെ മരണവണ്ടിയെന്ന് തന്നെ വിളിക്കേണ്ടിവരും. …

Read More »

ക്യൂ നിൽക്കാനും വെയിലുകൊള്ളാനും സൗകര്യമുണ്ടെങ്കിൽ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം

അത്രമേൽ പ്രിയപ്പെട്ട ലാലേട്ടാ, Mohanlal താങ്കൾ ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താങ്കളെപ്പോലെ താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യുന്നു. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.! അൻപത്തിയെട്ടു വയസ്സുള്ള, സ്‌ക്രീനിൽ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കൾ …

Read More »

സാരിചുറ്റി ചുരുണ്ട മുടിയില്‍ ചെത്തിപ്പൂചൂടി തനി നാടന്‍ ലുക്കില്‍ പ്രിയവാര്യര്‍

ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. അഭിനയത്തേക്കാള്‍ ഉപരി താരം മോഡലിങ്ങ് ചെയ്യാറുണ്ട്. താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈലിന് നിരവധി ആരാധകരുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ …

Read More »

പ്രവാസികളെ കൃത്യസമയത്ത് എയർപോർട്ടിലെത്തിച്ച് കയ്യടി നേടി KSRTC ജീവനക്കാർ

യാത്രക്കാർക്ക് താങ്ങും തണലുമായി കെഎസ്ആർടിസി മാറിയ സംഭവങ്ങൾ നാം കുറേ കണ്ടിട്ടുള്ളതാണ്. പാസ്പോർട്ട് മറന്നുവെച്ച പ്രവാസിയ്ക്ക് അതു തിരികെ കൊണ്ടുപോയി കൊടുത്തതും, അർദ്ധരാത്രി ഒറ്റയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് തുണയായി കാവൽ നിന്നതും, യാത്രാമധ്യേ അസുഖബാധിതരായ യാത്രക്കാരെ ഒരു ആംബുലൻസ് എന്നപോലെ ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചുമെല്ലാം നമ്മുടെ സ്വന്തം ആനവണ്ടി ജനഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരികെ പോകുകയായിരുന്ന പ്രവാസികളായ സുഹൃത്തുക്കളെ വഴിയിൽ ബ്ലോക്ക് കിട്ടിയിട്ടും കൃത്യസമയത്ത് …

Read More »

കൊടുക്കേണ്ടത് കൊടുക്കേണ്ടവര്‍ക്ക് കൊടുത്തുതന്നെയാണ് സുരേഷ് കല്ലട ബസ് സര്‍വ്വീസ് നമ്മുടെ റോഡുകളിലൂടെ കുതിച്ച് പായുന്നത്

കല്ലട ബസിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ നിരവധി ആളുകളാണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവച്ച് സോഷ്യല്‍മീഡിയയില്‍ എഴുതുന്നത്. നടുറോഡില്‍ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡില്‍ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയുംചെയ്തുവെന്നരോപിച്ച് ജോമോള്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. ജോമോളുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; കല്ലടയില്‍ നിന്നും എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്.. ഒരുവര്‍ഷം മുമ്പ് വൈകീട്ട് എറണാകുളത്ത് ഞങ്ങള്‍ …

Read More »

എന്നും വീട്ടില്‍ കൊണ്ടുവിടാന്‍ എനിക്ക് പ്രായം 25 അല്ല അന്ന് സെയ്ഫ് പറഞ്ഞു കരീനയുടെ കുറിപ്പ്

കരിയറിന്റെ ഏറ്റവും മോശം കാലത്താണ് സെയ്ഫ് അലി ഖാനെ പരിചയപ്പെടുന്നതെന്ന് ബോളിവുഡ് നടി കരീന കപൂർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് കരീനയുടെ തുറന്നുപറച്ചിൽ. കരിയർ തകർച്ചയെക്കുറിച്ചും സെയ്ഫിനെക്കുറിച്ചും കരീനയുടെ വാക്കുകൾ: ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ചേച്ചി കരിസ്മ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നത്. ദിൽ തോ പാഗൽ ഹേയിൽ ഡാൻസ് ചെയ്യുന്ന ചേച്ചിയെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ചേച്ചിക്ക് അഭിനയത്തോടും സിനിമയോടുമുള്ള ഇഷ്ടം കണ്ടാണ് ഞാൻ …

Read More »

എന്നെ നീ എന്നാ ചെയ്യാനാടാ യാത്രക്കാരനോട് ക്ഷുഭിതനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താനുള്ള ആവശ്യം അവഗണിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ കണ്ടക്റ്റര്‍ ബെല്ലടിച്ചിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവര്‍ …

Read More »

സ്വന്തം ജീവിതത്തിൽ എം.എ യൂസഫ്‌ അലി മുറുകെ പിടിക്കുന്ന ഈ 4 കാര്യങ്ങളാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം

മാതാപിതാക്കളോടുള്ള അടങ്ങാത്ത സ്നേഹവും ബഹുമാനവും… ഉമ്മ സഫിയ ഹജ്ജുമ്മ മരിച്ചതിന്റെ അടുത്ത ദിവസം വീടിനു മുന്നിൽ പ്രായമായ ഒരു സ്ത്രീ നിൽക്കുന്നു. എന്തെങ്കിലും സഹായം ചോദിച്ചു വന്നതാവും എന്നു കരുതി. അവർക്ക് എന്തെങ്കിലും സഹായം നൽകി പറഞ്ഞയയ്ക്കാൻ യൂസഫലി ആവശ്യപ്പെട്ടു. പക്ഷേ, ആ സ്ത്രീക്ക് യൂസഫലിയെ കണ്ടേ പറ്റൂ. ഒടുവിൽ യൂസഫലി അവരെ കാണാൻ പുറത്തേക്ക് ഇറങ്ങിവന്നു. അവരുടെ വിറയ്ക്കുന്ന കൈയിൽ ഒരു പൊതിയുണ്ടായിരുന്നു. അവരത് യൂസഫലിക്കു നേരെ നീട്ടി. …

Read More »

ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന ജിഹാദി യുടെ ചിത്രമാണ് ശ്രീലങ്കയിൽ നിന്നുള്ളത്

ചാവേറായി പൊട്ടിത്തെറിക്കാൻ പോകുന്ന ‘ജിഹാദി’യുടെ ചിത്രമാണ്.. ശ്രീലങ്കയിൽ നിന്നുള്ളത്.. നൂറുകണക്കിന് മനുഷ്യരുടെ ശരീരങ്ങൾ പൊട്ടിച്ചിതറിക്കാൻ പോകുന്ന പോക്കാണ്.. പ്രതികാരമാണത്രെ.. പ്രതികാരം.. ന്യൂസിലാൻഡിൽ പള്ളിയിൽ കയറി ഒരുത്തൻ നിരവധി പേരെ വെടിവെച്ചു കൊന്നതിന്റെ.. ഹേ, മലരന്മാരെ, ന്യൂസിലൻഡിലെ തീവ്രവാദ ആക്രമണത്തിന് ഏറ്റവും വലിയ പ്രതികാരം നടത്തിയത് നിങ്ങളുടെ ജിഹാദല്ല, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആർഡനും അവരുടെ നേതൃത്വത്തിൽ ന്യൂസിലാൻഡ് ജനതയുമാണ് ആ പ്രതികാരകർമ്മം വിർവഹിച്ചത്.. പിശാചുക്കളായ നിങ്ങളുടെ ഈ ഭ്രാന്ത് മനുഷ്യവംശത്തോടുള്ള …

Read More »

സൗഹാർദം പാർട്ടിക്കുമപ്പുറം കേരളത്തിൽ നിന്നുള്ള ചിത്രം വൈറൽ

തിരഞ്ഞെടുപ്പുചൂടിനിടെ കേരളത്തിൽ നിന്നുള്ള ഒരു ചിത്രമാണ് രാജ്യശ്രദ്ധ നേടുന്നത്. മൂന്നു പാർട്ടികളുടെയും കൊടികൾ തുറന്ന വാഹനത്തിൽ വീശിക്കൊണ്ടു പോകുന്ന യുവാക്കളുടെ ചിത്രം. ഇത് കേരളത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും പാർട്ടിക്കും രാഷ്ട്രീയത്തിനും അപ്പുറമുള്ള സൗഹൃദമാണ് ഇതെന്നും പറഞ്ഞ് നിരവധി ആളുകളാണ് ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. രാഷ്ട്രീയ ചായ്‍വിന്‍റെയോ ആശയങ്ങളുടെയോ പേരിൽ സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുതെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ചിലര്‍ പറയുന്നു. കണ്ണൂരിലെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കണ്ട കാഴ്ചയാണിത്. സി.പി.എമ്മിന്റെയു കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും …

Read More »

അമ്മയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ

ഉള്ളത് പറയാലോ സാറേ നല്ലത് കണ്ടാൽ അഭിനന്ദിക്കാൻ ഞാൻ പണ്ടേ പിശുക്ക് കാണിക്കാറില്ല SALUTE 🏅 അമ്മയെ കളങ്കമില്ലാതെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ സാറിനെ എൻറെ വക സല്യൂട്ട് ഇങ്ങനെ തന്നെ ചെയ്യണം സാർ ഇങ്ങനെ വേണം സാറിനെ സാറിനെ പോലുള്ള ആൾക്കാർ നമ്മുടെ നാട്ടിൽ ഇങ്ങനെ വേണം സാറേ പണ്ടെത്തെ മീശ പിരിച്ച് ജനത്തെ പേടിപ്പിക്കുന്ന പോലീസുകാരിപ്പോൾ ഇല്ല ഇപ്പോൾ ഉള്ള പോലീസുകാർ വിദ്യാഭ്യാസം ഉള്ളവരും …

Read More »

ശരിക്കും ഈ പെൺകുട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്

ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ മലയാളി താരമായ പി.യു ചിത്ര സ്വർണ്ണം നേടിയിട്ടുണ്ട്.കേവലം ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ആയുസ്സുള്ള ഒരു വാർത്തയായി ഈ സംഭവം ഒതുങ്ങരുത്.നാം ചിത്രയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.ശരിക്കും ഈ പെൺകുട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ് ! ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അനുഭവിച്ചേക്കാവുന്ന എല്ലാവിധ ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളാണ് ചിത്ര.ജീവിതം മടുത്തുപോയ പുരുഷൻമാർക്കും വിവേചനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്കും ധൈര്യമായി ഉറ്റുനോക്കാവുന്ന യുവപ്രതിഭാസം …

Read More »

ശരവേഗത്തിലോടി കേരളക്കരയുടെ അഭിമാന താരം സൃഷ്ടിച്ചത് മിന്നും വിജയം

വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് അഭിമാനതാരമായി കേരളത്തിന്റെ സ്വന്തം പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്രയുടെ സ്വർണനേട്ടം. 4.14.56 സെക്കൻഡിലായിരുന്നു ഫിനിഷ്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം.2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും ചിത്ര 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. എന്നാൽ, ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 …

Read More »

മകൻ മമ്മൂട്ടിയുടെ വീട്ടിൽപോയി മാറ്റിപ്പറയാൻ  പറഞ്ഞു അദ്ദേഹം തയാറായില്ല കണ്ണന്താനം  വിഡിയോ

മമ്മൂട്ടിയെ വിമര്‍ശിച്ച് അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയതോടെ സൈബർ ലോകത്തും സജീവചർച്ചയായിരിക്കുകയാണ്. എറണാകുളത്തെ രണ്ടു സ്ഥാനാർഥികളും നല്ലതാണെന്ന് അവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണമറിയാൻ എന്റെ മകൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. മമ്മൂട്ടി അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ …

Read More »

നിങ്ങൾ ഇങ്ങനെ കഷ്ടപെടുമ്പോൾ എങ്ങനെ ഞാൻ കാരവാനിൽ പോയി ഇരിക്കും

നാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയിൽ മമ്മൂട്ടിയെ ഉയരങ്ങളിൽ എത്തിച്ചത് ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതയും ആത്മ സമർപ്പണവുമാണ്. ഇന്ന് ഈ 67 വയസിലും അദ്ദേഹം തന്റെ രംഗത്ത് മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അതി ഗുണങ്ങൾ കൊണ്ട് തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നൊരു പോസ്റ്റ് ഉണ്ട്. മധുരരാജയുടെ അണിയറ പ്രവർത്തകരിൽ ആരോ പങ്കു വച്ച കുറിപ്പൊനൊപ്പമുള്ള ഫോട്ടോയിൽ ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ്. ഒപ്പം …

Read More »

തിരിച്ചുവരില്ലെന്ന് കരുതി തല മൊട്ടയടിച്ച് ഒറ്റക്ക് നടത്തിയ യാത്ര മനസ്സുതുറന്ന് ലെന വിഡിയോ

കഴിഞ്ഞ ഏപ്രിലിൽ ഒറ്റക്ക് നടത്തിയ യാത്രയെക്കുറിച്ച് മനസ്സുതുറക്കുകയാണ് നടി ലെന. ജോലിത്തിരക്കുള്ള സമയത്ത് യാതൊരു തയ്യാറെടുപ്പുമില്ലാതെ പോയ യാത്രയായിരുന്നു അത്. രണ്ടുമാസം നീണ്ടുനിന്ന യാത്രയെക്കുറിച്ച് ജമേഷ് ഷോയിലാണ് ലെന സംസാരിച്ചത്. ”ഏഴോ എട്ടോ സിനിമകൾ ചെയ്ത വർഷമുണ്ട്. അഭിനയം ജീവനാണെങ്കിലും അത് മാത്രം പറ്റില്ലല്ലോ ജീവിതത്തിൽ എന്ന ചിന്തയായിരുന്നു. 20 വർഷം കൊണ്ട് നൂറ് സിനിമകൾ. കഴിഞ്ഞ വർ‌ഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തിൽ …

Read More »

താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആയിരിക്കും മമ്മൂട്ടിക്ക്

യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു. എറണാകുളത്തെ ഇടത് വലത് മുന്നണികളെ കുറിച്ച്‌ മമ്മുട്ടി നടത്തിയ ഈ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനവുമായി കണ്ണന്താനം രംഗത്തെത്തിയത്. മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. മോഹൻലാലിനെ മാത്രം ഇലക്ഷന് മുൻപ് താൻ പോയി കണ്ടതിന്റെ ഹുങ്ക് ആയിരിക്കും മമ്മൂട്ടിക്കെന്ന് അദ്ദേഹം …

Read More »

ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിലാക്കി കെ.എസ്.ആർ.ടി.സി

സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ അക്രമം അരങ്ങേറുമ്പോൾ മികച്ച മാതൃകയായി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആർടിസി. ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ സർവ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി കെ.എസ്.ആർ.ടി.സി മാതൃക. ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂർ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ് (46) കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിട്ട ഡ്രൈവർ അജികുമാറും …

Read More »

ഈ നാട്ടികക്കാരന്റെ വോട്ട് ചെയ്യാൻ എത്തിയ ദൃശ്യങ്ങൾ വൈറൽ

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലായിരുന്നു യൂസഫലി കഴിഞ്ഞ ദിവസം. വോട്ട് ചെയ്യുന്നതിനായി ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്നലെ കൊച്ചിയില്‍ വിശ്രമിച്ച അദ്ദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് വോട്ട് ചെയ്യാന്‍ നാട്ടികയിലെ വീട്ടിലെത്തിയത്. സ്വന്തം ഹെലികോപ്റ്ററില്‍ വീട്ടിലെ ഹെലി പാഡില്‍ ലാന്‍ഡ് ചെയ്ത അദ്ദേഹം പിന്നീട് പഠിച്ച സ്‌കൂളിലേക്ക് വോട്ട് ചെയ്യാന്‍ പോയി. താന്‍ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് യൂസഫലി വോട്ടു ചെയ്തത്

Read More »

എപ്പോൾ കണ്ടാലും ഒബാമ ചോദിക്കും 3 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയോ.

രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി മികച്ച ബന്ധമാണുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് മോദി മനസ്സുതുറന്നത്. ‘എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയക്കാറുണ്ട്. ബംഗാളി മധുരപലഹാരങ്ങളോടു പ്രത്യേക ഇഷ്ടമുണ്ടെന്നു അറിയാവുന്നതുകൊണ്ട് അവർ പ്രത്യേകം മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയിൽനിന്ന് ബംഗാളി മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്’ – രാഷ്ട്രീയം ഒഴികെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള …

Read More »

വിമാനം ഹെലികോപ്ടര്‍ പദ്ധതി പാളി വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി

തൃശ്ശൂരില്‍ നിന്നു ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള നടനും തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പദ്ധതി പാളി. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. വോട്ടു ചെയ്യാനായി പ്ലാന്‍ എയും ബിയും സിയുമൊക്കെ പദ്ധതിയുണ്ടായിരുന്നെങ്കിലും അതൊന്നും ആവശ്യസമയത്ത് ഉപയോഗിക്കാനാന്‍ പറ്റാതാവുകയായിരുന്നു. രാവിലെ തൃശ്ശൂരിലെ പോളിങ് വിലയിരുത്തിയശേഷം വൈകുന്നേരത്തോടെ വിമാന മാര്‍ഗം തിരുവനന്തപുരത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ …

Read More »

സൗദിയില്‍ തീവ്രവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി

സൗദി അറേബ്യയില്‍ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി പരസ്യമായി പ്രദര്‍ശിപ്പിച്ചു. രണ്ടുപേരുടെ തലയാണ് കമ്പില്‍ കോര്‍ത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, സൗദിയുടെ കടുത്ത ശിക്ഷാ വിധിക്കെതിരെ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറ്റവാളികള്‍ സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും …

Read More »

തന്റെ ചെലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തന്റെ ചെലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരി തേപ്പുപെട്ടി ഉപയോഗിച്ചാണ് വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നതിമനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ആകെ നാലു മണിക്കൂർ മാത്രമാണ് താൻ ഉറങ്ങുന്നതെന്നും കുറച്ചുകൂടി ഉറക്കം വേണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിൽ മോദി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ചു ചർച്ച ചെയ്യുന്ന കാര്യങ്ങളൊക്കെ നിരീക്ഷിക്കാറുണ്ട്. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനാകണമെന്നാണ് തന്റെ ആഗ്രഹം. അധികം …

Read More »

അച്ഛനെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് പറഞ്ഞവരുണ്ട്

നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍ സുരേഷ്. വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുകയെന്ന രീതിയില്‍ ഇവര്‍ പ്രചരണം നടത്തിയെന്നാണ് ഗോകുലിന്റെ ആരോപണം. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഗോകുലിന്റെ ആരോപണം. സുരേഷ് ഗോപിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞത് പരത്തി. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് …

Read More »

കല്ലട ട്രാവല്‍സ് എത്തുന്നത് യാത്രക്കാരുടെ ജീവന്‍ ഏത് നിമിഷവും അപകടമായേക്കാവുന്ന സാഹചര്യത്തില്‍

ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും രാത്രി തിരിച്ച് അതിരാവിലെ തിരുവനന്തപുരത്ത് കല്ലട ട്രാവല്‍സ് എത്തുന്നത് യാത്രക്കാരുടെ ജീവന്‍ ഏത് നിമിഷവും അപകടമായേക്കാവുന്ന സാഹചര്യത്തില്‍. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കല്ലടയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ് മുത്താന തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്നു. ഏഴെട്ടു കൊല്ലം മുന്‍പാണ് സംഭവം. ബാംഗ്‌ളൂരില്‍ നിന്നു നാട്ടിലേക്ക് വരാന്‍ ട്രെയിനൊന്നും കിട്ടാതെ വന്നപ്പോള്‍ കല്ലടയെ ശരണം പ്രാപിച്ചു. അവിടെയും ടിക്കറ്റില്ല. വേണമെങ്കില്‍ ഡ്രൈവറുടെ ക്യാബിനില്‍ ഇരുത്താമെന്ന് കഌനറുടെ …

Read More »

ലാലേട്ടനെ പറ്റിയുള്ള കുറിപ്പ് വയറല്‍ ആവുന്നു രാജ്യത്തിന് വേണ്ടി അല്പം ക്യൂ നിന്നാൽ എന്താണ് കുഴപ്പമെന്നു നോട്ട് നിരോധനകാലത്ത് ചോദിച്ച പുള്ളിയാണ്

മോഹന്‍ ലാല്‍ ഇന്ന് തിരുവനന്തപുരത്തു വോട്ട് ചെയ്യാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹം ഒരു മണിക്കൂറില്‍ അധികം നിന്ന് ആയിരുന്നു വോട്ട് ചെയ്തത്. ഇത് താങ്കളുടെ കന്നി വോട്ട് ആണോ എന്ന ചോദ്യത്തിന് എന്ത് വേണമെങ്കിലും കരുതാമെന്ന ഉത്തരമായിരുന്നു അദ്ദേഹം കൊടുത്തത്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ ഉള്ളൊരു എല്‍ പി സ്കൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വോട്ട്. മോഹന്‍ലാല്‍ എത്തുന്നതിനു മുമ്പ് തന്നെ വാര്‍ത്താ ലേഖകര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട് …

Read More »

വോട്ടിങ് യന്ത്ര തകരാറില്‍ ബിജെപിയെ ട്രോളി സന്ദീപാനന്ദഗിരി

കൈപ്പത്തിക്ക് കുത്തിയാല്‍ തെളിയുന്നത് താമരയ്‌ക്കെന്ന പരാതികള്‍ നിറയുമ്പോള്‍ ബിജെപിയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ബിജെപിയെ ട്രോളിയിരിക്കുന്നത്. എല്ലാ നദികളും കടലിലേക്ക്. ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയിലേക്ക്…. ഡിജിറ്റല്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ഗവേഷണം നടന്നിട്ടുള്ളത് വോട്ടിങ് യന്ത്രത്തിലാണെന്നതാണ് സത്യം എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘എല്ലാ വഴികളും മക്കയിലേക്ക് അല്ലെങ്കില്‍ റോമിലേക്ക്, സര്‍വദേവനമസ്‌ക്കാരം കേശവം പ്രതി ഗച്ചതി. ആരെ നമസ്‌കരിച്ചാലും കേശവനിലേക്ക്. എല്ലാ നദികളും കടലിലേക്ക്. ഏത് ചിഹ്നത്തില്‍ …

Read More »

മദ്യപാനത്തിൽ നിന്നും കരകയറ്റിയ എസ്.ഐ.യോടു നന്ദിയോടെ ഒരു യുവാവ് പോസ്റ്റ് വൈറൽ

മദ്യപിച്ചു വാഹനമോടിച്ചിട്ട് പോലീസ് പിടിച്ചാൽ ഫൈനും അടച്ച് പിന്നെയും അതുതന്നെ അവർത്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ. എന്നാൽ പോലീസ് പിടിച്ചപ്പോൾ താൻ ചെയ്ത തെറ്റു മനസ്സിലാക്കുകയും ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹം നിറഞ്ഞ പിന്തുണയും കൂടി ലഭിച്ചപ്പോൾ എല്ലാ തെറ്റുകളിൽ നിന്നും മോചിതനായി സന്തുഷ്ടമായ ജീവിതം ലഭിച്ച പലരുമുണ്ട് നമ്മുടെ ഇടയിൽ. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ മഹേഷ്. തൻ്റെ ഫേസ്‌ബുക്ക് …

Read More »

സൂപ്പർ ബൈക്കുകൾ മുതൽ ട്രാക്ടർ വരെ ഡ്രൈവിംഗ് ലോകത്ത് അത്ഭുതം സൃഷ്ടിച്ച മലയാളിപ്പെൺകുട്ടി

പുരുഷന്മാരുടേതെന്നു അഹങ്കരിച്ചിരുന്ന ഡ്രൈവിംഗ് ജോലി ഇന്ന് വനിതകളും ഈസിയായി ചെയ്യുന്നുണ്ട്. കേരളത്തിലെ വനിതാ ഡ്രൈവര്മാരെക്കുറിച്ച് നാം കുറെ വാർത്തകൾ കേട്ടിട്ടുമുണ്ട്. എന്നാൽ എല്ലാവരിലും വ്യത്യസ്തയായി, ഡ്രൈവിംഗിൽ റെക്കോർഡുകൾ തീർത്ത ഒരു വനിതാ താരം നമ്മുടെയിടയിലുണ്ട്. ആ താരത്തെത്തക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ഒട്ടുമിക്കവർക്കും സുപരിചിതമായ പേരാണത്. ആതിര മുരളി. സാധാരണ റോഡുകളിലും ഓഫ്‌റോഡ് മത്സരങ്ങളിലും ആവേശം തീർത്ത, ഡ്രൈവിംഗിനോടും റേസിംഗിനോടും തീർത്താൽ തീരാത്ത കമ്പമുള്ള ഒരു 25 കാരി.. കോട്ടയം …

Read More »

ജന്മം കൊടുത്ത രണ്ട് മക്കളെയും തുടര്‍ച്ചയായി 9 ദിവസം പട്ടിണിക്കിട്ട് ഒരമ്മ കാരണം ആണ് വിചിത്രം

അമ്മമാര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ് എന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്, നമ്മള്‍ കണ്ടിട്ടുള്ളതും അങ്ങനെ തന്നെ. പക്ഷെ ഈ ഇടയായി കേരളത്തില്‍ തന്നെ ക്രൂരയായ അമ്മമാരുടെ കഥകള്‍ നമ്മള്‍ കണ്ടതാണ. കാമുകന് വേണ്ടി ജന്മം നല്‍കിയ മക്കളെ കുരുതികൊടുക്കുന്ന അമ്മമാര്‍, അതുപോലൊരു സംഭവമാണ് യുക്രൈനില്‍ നിന്നും കേള്‍ക്കുന്നത്. പക്ഷെ ചെറിയൊരു വ്യത്യാസം ഉണ്ട്. ഇവിടെ കുട്ടികളെ കാമുകന് വേണ്ടി കൊന്നുകളഞ്ഞതെങ്കില്‍ കാമുകനോടൊപ്പം കറങ്ങാൻ വേണ്ടി തന്റെ രണ്ടു കുഞ്ഞുങ്ങളെ ഫ്ലാറ്റിനുള്ളിൽ ഒരു മുറിക്കുള്ളിൽ …

Read More »

ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി

തിരുവനന്തപുരം: കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ്. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് …

Read More »

വോട്ട് ചെയ്യാൻ കയറിയ അമ്മയുടെ കുഞ്ഞിന് തണലായ ഇ ഉദ്യോഗസ്ഥനെ മനസ്സിലായോ

കേരളം വോട്ടെടുപ്പ് ചൂടിൽ ആയിരുന്നു ഇന്ന് .ഒരുപാട് വോട്ടിങ് കൗതുക കാഴ്ചകൾക്കും കേരളം ഇന്ന് സാക്ഷ്യം വഹിച്ചു .അങ്ങനെ ഒരു വാർത്ത ആണിത് .കേരളത്തിലെ എല്ലാ ലോക് സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടകരയില്‍ ശക്തമായ പോളിംഗാണ് നടക്കുന്നത്. പ്രായമായരെയും വൈകല്യമുള്ളവരെയും ബൂത്തിലെത്തിക്കാനുള്ള പെടാപാടിലാണ് മുന്നണികളും പ്രവര്‍ത്തകരും. ആരോരുമില്ലാത്തവര്‍ക്ക് പോളിംഗ് ബുത്തിലെത്താനുള്ള സൗകര്യമൊരുക്കുന്ന ആള്‍ക്കാരെയും കാണാം. അതിനിടയിലാണ് പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പോലീസുകാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ …

Read More »

മോഹൻലാലിനെതിരെ വിവാദങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ആളുകളെ കുറിച്ച്

ഇപ്പോൾ ഇങ്ങനെ ആയാണ് കാര്യങ്ങളുടെ കിടപ്പ്. മോഹൻലാൽ എന്ത് ചെയ്താലും അതിനെതിരെ ഒന്ന് പ്രതികരിക്കണം, മോഹൻലാലിനെതിരെ സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് എഴുതണം, അതൊരു പതിവ് പരിപാടി ആയി മാറിയിരിക്കുന്നു സാമൂഹിക മാധ്യമങ്ങളിൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ, തന്റെ സമ്മദിധാന അവകാശം രേഖപ്പെടുത്താൽ എത്തിയത്. തിരുവനന്തപുരം മണ്ഡലത്തിൽ പൂജപ്പുരയിൽ മുടവന്മുകൾ എൽപി സ്‌കൂളിൽ ആയിരുന്നു മോഹൻലാലിന് വോട്ട്, ലാൽ പഠിച്ച സ്കൂളിൽ. രാവിലെ, എല്ലാ മാധ്യമങ്ങളിലേലും ശ്രദ്ധേയമായ വാർത്ത …

Read More »

കൊളംമ്പോയിൽ മൃതദേഹവുമായി വിലാപയാത്ര പോകുന്ന ചിത്രം

കൊളംമ്പോയിൽ മൃതദേഹവുമായി വിലാപയാത്ര പോകുന്ന ചിത്രം. എത്ര ജീവനുകൾ പൊലിഞ്ഞു? വഴിയിലൂടെ ഒരു വര വരച്ചത് പോലെ എത്രയെത്ര ദേഹങ്ങൾ ചുമന്നു കൊണ്ടു പോകുന്നു. എത്ര കുടുംബങ്ങൾ അനാഥമാക്കപ്പെട്ടു? എത്ര ഭാര്യമാർ തേങ്ങി കരയുന്നുണ്ടാകും? എത്ര ഭർത്താക്കന്മാർ ഭാര്യയുടെ ചിതയ്ക്ക് തീ കൊളുത്തണം? എത്ര കുട്ടികൾ ചേതനയറ്റ തങ്ങളുടെ മാതാപിതാക്കളുടെ ശരീരം നോക്കി “അച്ഛനും അമ്മയും എന്താ കണ്ണ് തുറക്കാത്തത്” എന്ന് ചോദിക്കുന്നുണ്ടാകും? ഭീകരതയെ ശക്തമായി എതിർക്കുക. ലോകത്തു നിന്നും …

Read More »

കേരള പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നവർ ഈ സംഭവം ഒന്നു കാണുക

ബസിൽ വെച്ചോ മറ്റോ നമ്മുടെ മൊബൈൽഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ആ ഫോണിലേക്ക് വിളിച്ചു നോക്കും. അത് കിട്ടുന്നയാൾ മനഃസാക്ഷിയുള്ളവനാണെങ്കിൽ ഫോൺ നമുക്ക് തിരികെ ലഭിക്കും. അല്ലെങ്കിൽ സാധനം കൈവിട്ടു പോകും. പോലീസിൽ പരാതി കൊടുക്കുവാൻ മടിഞ്ഞു നിൽക്കുന്ന ഫോണുടമ പോയത് പോട്ടെ എന്നു വിചാരിച്ചുകൊണ്ട് പുതിയ ഫോൺ വാങ്ങുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും വന്ന ബസ്സിൽ വെച്ച് ഫോൺ നഷ്ടപ്പെട്ട യാത്രക്കാരന് അത് തിരിച്ചു കിട്ടിയത് …

Read More »