Breaking News
Home / Lifestyle (page 10)

Lifestyle

കോളേജിൽ പഠിക്കുമ്പോൾ ഉള്ള പ്രണയം വിഷ്ണു ഏട്ടൻ കൂടെ ഉള്ളപ്പോൾ ഞാൻ ലോക്കേഷനിൽ കംഫർട്ട് ആണ്

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് അനു സിത്താര, ചെറിയ വേഷങ്ങളിൽ നിന്നും തുടങ്ങി ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാൾ ആണ് അനു. മലയാള സിനിമയിൽ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളിൽ ഒന്നായ മമ്മൂട്ടി നായകനായി എത്തുന്ന മാമങ്കത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് അനു, കൂടാതെ ദിലീപ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിലും നായിക അനു …

Read More »

കൊട്ടിക്കലാശത്തിനിടെ മതിമറന്ന് നൃത്തമാടി യുവതി സഹോദരിയുടെ കുറിപ്പ്

കാലം പുരോഗമിച്ചുവെന്ന് പറഞ്ഞാലും പുരുഷാരത്തിന് നടുവിൽ നിന്നൊരു യുവതി എല്ലാംമറന്ന് ചുവട്‌വെയ്ക്കുന്നതൊന്നും ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത വലിയ ആള്‍ക്കൂട്ടം ഇപ്പോഴുമുണ്ട്. അത്തരം യുവതികൾക്കും പെൺകുട്ടികൾക്കും നേരെ സൈബർ ആക്രമണവും പതിവാണ്. ഇലക്ഷൻ കൊട്ടികലാശത്തിനിടയിൽ ഡാൻസ് കളിച്ച യുവതിയ്ക്ക് നേരെയും കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായി. ഇതിനെതിരെ യുവതിയുടെ സഹോദരി എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ: ഈ വിഡിയോയിൽ വെള്ള സാരിയും ചുമന്ന ബ്ലൗസ്സും ധരിച്ച് ഡാൻസ് ചെയ്യുന്നത് എന്റെ …

Read More »

മോദിയെ വിഡ്ഢിയെന്ന് വിളിക്കുന്ന നമ്മൾ ബുദ്ധിമാന്മാരെല്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ധ്യാനവും സൈബർ ലോകത്ത് വലിയ ചർച്ചയാവുകയാണ്. നല്ല വാക്കുകളും കുറിപ്പുകളും വിമര്‍ശനങ്ങളും ട്രോളുകളുമായി മോദി ധ്യാനം പ്രതിപക്ഷ പാർട്ടികൾ പോലും ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ചിരിച്ച് തള്ളേണ്ടതാണോ ഇത് എന്നാണ് ഒരു കുറിപ്പിലൂടെ യുവാവ് ചോദിക്കുന്നത്. അതിന് അയാൾ നിരത്തുന്ന കാര്യങ്ങൾ വായിച്ചാൽ ശരിക്കും നരേന്ദ്രമോദിയുടെ ലക്ഷ്യം വ്യക്തമാകും. കൃത്യമായ ലക്ഷ്യത്തോടെ മോദി നടപ്പാക്കിയ ഒരു പ്രചാരണം തന്നെയാണ് ഇൗ ധ്യാനവും പുറത്തുവന്ന ചിത്രങ്ങളുമെന്ന് യുവാവ് അക്കമിട്ട് …

Read More »

അത്യാധുനിക ഗുഹ ഒരുങ്ങിയത് ഇങ്ങനെ തലക്കെട്ടുകള്‍ നിറഞ്ഞ് മോദിയുടെ ധ്യാനം

തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്രയും ഗുഹാധ്യാനവുമെല്ലാം വാർത്തകളായും ട്രോളുകളായും നിറയുകയാണ്. ഇതിനിടെയിലാണ് ഗുഹയിലെ സുഖസൗകര്യങ്ങളും വാർത്തയാകുന്നത്. അത്യാധുനിക രീതിയിലുള്ള ഗുഹയാണ് മോദിയുടെ ധ്യാനത്തിനായി തയ്യാറായത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതിയും വെള്ളവും സുരക്ഷ മുൻനിർത്തി സാറ്റലൈറ്റ് ഫോണും ഗുഹയിൽ നേരത്തേ ഒരുക്കിയിരുന്നു. വിശ്രമത്തിനായി ബെഡ്റൂമും കട്ടിലും ഒരുക്കിയിരുന്നു. മോദിയുടെ ധ്യാനത്തിന് മുമ്പായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തും ചീഫ് സെക്രട്ടറിയും …

Read More »

നാട്ടില്‍ കുറച്ചു ദിവസം മുമ്പ് നമുക്കറിയുന്ന ഒരാള്‍ തൂങ്ങി മരിച്ചു വളരെ സരസനായ നല്ല ഒരാള്‍

നാട്ടില്‍ കുറച്ചു ദിവസം മുമ്പ് നമുക്കറിയുന്ന ഒരാള്‍ തൂങ്ങി മരിച്ചു വളരെ സരസനായ നല്ല ഒരാള്‍ . സംഭവം നടക്കുന്ന അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു . സ്ഥിരം മദ്യപാനിയല്ല എപ്പോഴെങ്കിലും ഒരു രസത്തിനു നന്നായി കുടിക്കുന്ന ഒരാള്‍ .[നന്നായി എന്നാല്‍ മോശമായി എന്നര്‍ത്ഥം] . വീട്ടില്‍ വന്നു കയ്യില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം വീണ്ടും കഴിക്കാന്‍ നോക്കുകയും ഭാര്യയും ഭര്‍ത്താവും വഴക്കായി (സ്വാഭാവികം ) വഴക്ക് വളരെ അധികം …

Read More »

പ്രവാസികളുടെ മൃതദേഹങ്ങൾ അവരുടെ ജന്മദേശത്ത് അയക്കുമ്പോഴും വേദനിക്കുന്ന ഒരുപാട് സംഭവങ്ങൾ

മരണം നമ്മുക്ക് എന്നും വേദന തന്നെയാണ് നൽകുന്നത്, പ്രവാസികളുടെ മൃതദേഹങ്ങൾ അവരുടെ ജന്മദേശത്ത് അയക്കുമ്പോഴും വേദനിക്കുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് ഷാർജയിൽ നിന്നും തമിഴ്നാട്ടിലെ തിരുച്ചിയിലേക്ക് IX 614 Air India Express ൽ 23 വയസ്സ് പ്രായമുളള അജിത്ത് ഗുണശേഖരൻ എന്ന ചെറുപ്പകാരൻെറ മൃതദേഹം അയക്കുമ്പോൾ മനസ്സിന് വല്ലാത്ത പ്രയാസം തോന്നി,അതുകൊണ്ടാണ് ഇങ്ങനെ ഒരു post ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഏതാണ്ട് 7 മാസങ്ങൾക്ക് മുന്പ് …

Read More »

മോദി തന്നെ ആവശ്യപ്പെട്ട് നിർമിച്ച ഹൈക്ലാസ് ​ഗുഹയിൽ ചായ മുതൽ ഫോണും പരിചാരകനും വരെ

അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ പ്രധാനമന്ത്രി മോദി ധ്യാനത്തിലിരുന്ന ഗുഹ വെറും ഒറ്റപ്പെട്ടൊരു കുടുസ് ​ഗുഹയല്ല. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ റിസോർട്ടിനെ വെല്ലുന്ന ഒരു താമസ സ്ഥലമാണത്. നേരത്തെ 3000 രൂപ വാടകയായിരുന്നു ​ഗുഹയ്ക്ക് ഇപ്പോൾ 990 രൂപയാണ് ഒരു ദിവസം വാങ്ങുന്നത്. എട്ടര ലക്ഷം രൂപ മുടക്കി മോദിയുടെ തന്നെ നിർദേശ പ്രകാരമാണ് ഈ ​ഗുഹ നിർമിച്ചത്. 2018ലെ ഉത്തരാഖണ്ഡ് സന്ദർശനത്തിനു ശേഷമാണ് മോദി മുഖ്യമന്ത്രി …

Read More »

ഒരുവൻ ദാരിദ്ര്യത്തിൽ ജനിക്കുന്നത് അയാളുടെ കുറ്റംകൊണ്ടല്ല എന്നാൽ അയാൾ ദാരിദ്ര്യത്തിലാണ് മരിക്കുന്നതെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി അയാൾ മാത്രമാണ്

ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത ബാല്യത്തിൽ നിന്ന് ഡൊമിനോസ് സാമ്രാജ്യം ഉണ്ടാക്കിയ ടോം മോനഗൺ മോൻസി … ‘‘ഒരുവൻ ദാരിദ്ര്യത്തിൽ ജനിക്കുന്നത് അയാളുടെ കുറ്റംകൊണ്ടല്ല, എന്നാൽ അയാൾ ദാരിദ്ര്യത്തിലാണ് മരിക്കുന്നതെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി അയാൾ മാത്രമാണ്’’. ബിൽ ഗേറ്റ്സിന്റെ പ്രശസ്ത വാചകമാണിത്…ഏതു ജീവിതസാഹചര്യത്തിൽ ജനിച്ചാലും വളരണമെന്നും വിജയിക്കണമെന്നുമുള്ള തീവ്ര ആഗ്രഹവും ഇച്ഛാശക്തിയുമുള്ളവർ വിജയിക്കുകതന്നെ ചെയ്യും. അതിസമ്പന്നരും പ്രശസ്തരുമായ പലരും ജനിച്ചുവീണത് പരിതാപകരമായ ചുറ്റുപാടുകളിലായി കളിലായിരുന്നു. ദാരിദ്ര്യത്തിൽ ജനിച്ച് അനാഥാലയത്തിൽ …

Read More »

ഓരോ പ്രവാസിയും മനസ്സിൽ പല ആവർത്തി ചോദിച്ച ചോദ്യങ്ങളിൽ ചിലതാണ് ഇതൊക്കെ

പ്രവാസി_ഒരു_സമസ്യ പ്രവാസിയുടെ ദുരവസ്ഥ പ്രവാസി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് വീട്ടുകാരോട് ചോദിച്ചു “നിങ്ങൾക്കൊക്കെ എന്താണ് കൊണ്ടു വരേണ്ടത്?? ” ഉമ്മ പറഞ്ഞു “എനിക്കൊരു ഫോൺ മതി, ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ വിളിച്ചാൽ കേൾക്കുന്നില്ല ” ഉപ്പ പറഞ്ഞു “എന്റെ വാച്ച് ഒന്ന് മാറ്റണം, നീ നല്ലതൊന്ന് വാങ്ങിക്കൊണ്ടു വാ ” മാസം അറുപതിനായിരം രൂപ ശമ്പളമുള്ള അനിയൻ പറഞ്ഞു “ഇങ്ങള് വരുമ്പോൾ റെയ്ബാൻറെ നല്ലൊരു ഗ്ലാസ്‌ കൊണ്ടുവരണം, എനിക്ക് അടുത്ത …

Read More »

മാർട്ടിൻ പ്രക്കാട്ട് ഇടയ്ക്കിടെ പറയും നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ എന്തായേനെ

2018ലെ മികച്ച സിനിമകളിൽ ഒന്നായ ജോസഫിന്റെ 125ാം ദിവസ ആഘോഷ പരിപാടികൾ കൊച്ചിയിലെ ഐ.എം.എ ഹാളിൽ വച്ച് അരങ്ങേറിയപ്പോൾ മുഖ്യാതിഥി ആയി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. സംവിധായകൻ എം. പത്മകുമാർ ജോജു മറ്റു ജോസഫ് അണിയറപ്രവർത്തകർ, അതിഥികൾ എല്ലാവരും സന്നിഹിതരായ ചടങ്ങിൽ മമ്മൂട്ടി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. അത് കഴിഞ്ഞ് മമ്മൂട്ടി വേദിയിൽ നിൽക്കുമ്പോൾ തന്നെ മമ്മൂട്ടി ജോജു ഒരു ഓർമ്മ പങ്കുവച്ചു. മമ്മൂട്ടി നായകനായി എത്തി 2000-ൽ …

Read More »

സ്കൂൾ തുറക്കാനിരിക്കുന്നു രക്ഷിതാക്കളറിയാൻ ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ

എഴുത്ത് ; Big MJ Sumi സ്കൂൾ തുറക്കാനിരിക്കുന്നു 🙏✌👨‍👩‍👧‍👧 *രക്ഷിതാക്കളറിയാൻ* ❇അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ❇മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്. ❇കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക്കുക. ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ …

Read More »

ആസിഡ് വീണ് കണ്ണ് പൊട്ടിപ്പോകുന്നതു ഞാനറിഞ്ഞു മുഖമൂടിയണിഞ്ഞെത്തിയ മനുഷ്യൻ

കടപ്പാട് ‘: www.facebook.com/vanithamagazine/ അയാൾ ആസിഡ് മുഖത്തേക്കൊഴിച്ച നിമിഷം നീറ്റലായിരുന്നു ദേഹം മുഴുവൻ അനുഭവപ്പെട്ടത്. മരവിപ്പിലാണെങ്കിലും തൊലിയും മാംസവും ഉരുകിപ്പോകുന്നത് അറിഞ്ഞു. തൊലിയിൽ ഒട്ടിപ്പിടിച്ച ഉടുപ്പുകൾ ഉരിഞ്ഞെടുത്തപ്പോൾ പോലും വേദനിച്ചില്ല. പിന്നീട് നീറ്റലൊടുങ്ങി വേദന തുടങ്ങി. ആ വേദന പിന്നീട് ഒരിക്കലും അവസാനിച്ചില്ല. മൂന്നുവർഷങ്ങൾക്കിപ്പുറവും പൊള്ളലേറ്റ ഭാഗത്തു നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുന്നു.’’ കണ്ണൂർ പരിയാരം എമ്പേറ്റ് മഠത്തിൽ വീട്ടിലിരുന്ന് റോബർട്ടിന്റെയും റീത്തയുടെയും മകൾ റിൻസി പറയുന്നത് സ്വന്തം ജീവിതമാണ്. ‘‘ക്രിസ്മസ് …

Read More »

പ്രസവിച്ച ഉടനെ പെറ്റമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടി മണം പിടിച്ചെത്തി കുഴിമാന്തി കുരച്ച് ആളെ കൂട്ടി മുടന്തന്‍ നായ

രാജ്യത്തിനകത്തും പുറത്തു നിന്നുമായി കുട്ടികളോടുള്ള ക്രൂരതയുടെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കുട്ടികള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്. പെറ്റമ്മയുടെ മര്‍ദ്ദനത്തില്‍ മരിച്ച കുട്ടികളെല്ലാം തന്നെ ഈ റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ഉദാഹരണമാണ്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ വടക്കന്‍ തായ്‌ലാന്റില്‍ നിന്ന് വരുന്നത്. വടക്കന്‍ തായ്‌ലാന്റിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം ഗ്രാമത്തില്‍ താമസിക്കുന്ന 15 വയസ്സുകാരി വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. അല്‍പ്പ നേരത്തിനകം അതുവഴി വരാനിടയായ …

Read More »

അർണോൾഡിനെ പറന്ന് ചവിട്ടി യുവാവ് ഒടുവിൽ മൂക്കും കുത്തി താഴെ വിഡിയോ

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ മുഖം ഇടിച്ച് പരത്തുമെന്ന് വെല്ലുവിളിച്ച സാക്ഷാൽ അർണോൾഡ് ഷ്വാസ്നഗറെ പറന്ന് ചവിട്ടി യുവാവിന്റെ സാഹസികത. നടനും മുൻ കാലിഫോർണിയ ഗവർണറുമായിരുന്ന അർനോൾഡ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വർഷം തോറും നടത്താറുള്ള അർനോൾഡ് ക്ലാസിക് ആഫ്രിക്ക എന്ന പരിപാടിക്കെത്തിയതായിരുന്നു 71കാരനായ അർണോൾഡ്. ആരാധകരുമായി സ്നാപ് ചാറ്റ് വിഡിയോ പകർത്തുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് ഉയർന്ന് ചാടി ചവിട്ടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ …

Read More »

മുംബൈയിലെ ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ വേണോ വിമര്‍ശനങ്ങളോട് പൃഥ്വിയുടെ രോഷം

ലൂസിഫർ, ഇതിനും മേലെ ഒരു വിജയം ഇനി മലയാള സിനിമയിൽ സ്വപ്‌നങ്ങൾ മാത്രമെന്ന് ഊന്നി പറഞ്ഞു കൊണ്ടാണ് ഓരോ റെക്കോർഡും ഈ ചിത്രം കടത്തി വെട്ടുന്നത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം അതി വേഗ അമ്പതു, നൂറു, നൂറ്റിഅന്പതു കോടി ക്ലബ്ബിലുകളിൽ നേട്ടം സൃഷ്‌ടിച്ച ശേഷം ഇപ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. തീർത്തും സമാനതകൾ ഇല്ലാത്ത ഒരു വിജയം തന്നെയാണിത്. അൻപതാം ദിനത്തിലാണ് ലൂസിഫർ 200 …

Read More »

അടുത്തിടെ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയുള്ള ലേഖനം

അടുത്തിടെ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയുള്ള ലേഖനം “അച്ചാ കുഞ്ഞു മറിയ ചേടത്തി പള്ളിയില്‍ വന്നിട്ട് വര്‍ഷം ഒന്നാകുന്നു . പള്ളിക്ക് കുടിശിക തരുന്നില്ല .ഒരു കാര്യത്തിലും സഹകരിക്കില്ല ..ഇങ്ങനെ ഒരാളെ എന്തിനാ ഈ ഇടവകക്ക് ..ഇന്നൊരു തീരുമാനം എടുക്കണം …… “പള്ളിയുടെ മാനേജിംഗ് കമ്മറ്റിയില്‍ പള്ളി പ്രമാണി ഈ കാര്യം അവതരിപ്പിച്ചു .എല്ലാവരും അത് ഏറ്റു പിടിച്ചു ..പുറത്താക്കണം അവരെ …എല്ലാവരും കൈ അടിച്ചു പാസാക്കി ..നാളെ …

Read More »

ക്യാന്‍സറിന് അവധികൊടുത്ത് പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്തുന്ന ദമ്പതികള്‍

കാന്‍സറിനെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടിയ ഒരുപാട്‌പേരെ നമുക്കറിയാം. എന്നാല്‍ രോഗാവസ്ഥയില്‍ നിന്നു മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു ദമ്പതികളുടെ കഥയാണ് ഇനി പറയുന്നത്. പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നന്മമരങ്ങള്‍ ആണ് അപ്പുവും അച്ചുവും. തലച്ചോറിനെ കാര്‍ന്നുതിന്നുന്ന മാരക അസുഖത്തിന് അവധികൊടുത്ത് പ്രിയതമ പാവങ്ങള്‍ക്കായി പാട്ടുപാടിയും ലൈവ് ചെയ്തും പണം കണ്ടെത്താന്‍ ഓടിനടക്കുമ്പോള്‍ തന്റെ വരുമാനമാര്‍ഗ്ഗമായ ജോലിക്ക് ഭര്‍ത്താവിന് പലപ്പോളും അവധി നല്‍കേണ്ടി വരുന്നു.യുവാവ് എഴുതിയ ഫേസ്ബുക്ക് …

Read More »

സമർപ്പണം: ഈ ജന്മത്തിൽ ഞാൻ കണ്ടുമുട്ടിയ എല്ലാ സ്ത്രീരത്നങ്ങൾക്കും

സ്ത്രീ… ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്.. ഇത് കണ്ട മാലാഖ ദൈവത്തോട് ചോദിച്ചു. ‘എന്തിനാണ് ഇത്രയും സമയമെടുത്തു അവളെ സൃഷ്ഠിക്കുന്നത് “, ദൈവം പറഞ്ഞു. “അവൾ വളരെ പ്രത്യേകത ഉള്ളവളാണ്”,,. “ഏതൊരു അവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയണം.. ഒരുപാട് കുട്ടികളെ ഒരേ സമയം കെട്ടിപ്പിടിക്കാൻ കഴിയണം. കാലിലെ മുറിവ് മുതൽ ഹൃദയത്തിന്റെ മുറിവ് വരെ മാറ്റാൻ കഴിയണം. അസുഖം വരുമ്പോൾ സ്വയം മരുന്ന് കണ്ടെത്തണം.. 18 …

Read More »

പറന്നുയരാന്‍ കൈകളെന്തിന് അതിരില്ലാത്ത ആകാശത്തേക്ക് അതിരില്ലാത്ത ആത്മവിശ്വാസവുമായി പറന്നുയര്‍ന്ന പെണ്‍കുട്ടി

അതിരില്ലാത്ത ആകാശത്തേക്ക് അതിരില്ലാത്ത ആത്മവിശ്വാസവുമായി പറന്നുയര്‍ന്ന പെണ്‍കുട്ടി, ജസീക്ക കോക്‌സ്. പൈലറ്റുമാര്‍ കൈ യോക്കില്‍ വെച്ച് ടേക്കോഫിന് തയ്യാറെടുക്കുമ്പോള്‍ ജസീക്ക വലതുകാലെടുത്ത് യോക്കില്‍ വെച്ചു. മറ്റു പൈലറ്റുമാര്‍ കൈകൊണ്ട് ചെയ്യുന്നത് ഞാനെന്റെ കാലുകള്‍ കൊണ്ട് ചെയ്യുന്നു. ജസീക്ക പറയുന്നു. കൈകളില്ലാതെയാണ് ജസീക്ക ജനിച്ചത്. ‘കുഞ്ഞിന് കൈകളിലെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ അമ്മ തകര്‍ന്നുപോയിരുന്നു.’ പക്ഷേ സ്വപ്‌നം കാണാനും അത് പ്രാവര്‍ത്തികമാക്കാനും കൈകളല്ല, ആത്മവിശ്വാസമുള്ള, കഠിനാധ്വാനം ചെയ്യാന്‍ …

Read More »

നല്ലൊരു നഴ്സ് ആവണം എന്നെ പരിചരിച്ചവരെപ്പോലെ അജന്യ പറയുന്നു

നല്ലൊരു നഴ്‌സാവണം- നിപ ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ കിടന്ന സമയത്ത് കരുതലും സ്‌നേഹവും തന്ന് ജീവിതത്തിലേക്ക് തിരികെ നടത്തിയ നഴ്‌സുമാരെ പോലെ… അതാണ് ആഗ്രഹം”. കേരളത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ അതിജീവിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയുടെ വാക്കുകളാണിത്. 18 പേരുടെ ജീവനെടുത്ത നിപ സ്ഥിരീകരിച്ച് ഒരുവര്‍ഷം തികയുമ്പോള്‍ അതിജീവനത്തെക്കുറിച്ച് അജന്യ വാചാലയാകുന്നു. പനിയെ തുടര്‍ന്നാണ് അജന്യ ആശുപത്രിയിലെത്തുന്നത്. അസുഖം മൂര്‍ച്ഛിച്ച സമയത്ത് ബോധരഹിതയായിരുന്നു അജന്യ. ഭേദമായി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറിയതിനുശേഷം …

Read More »

പരിഹാസം ഉയര്‍ന്നതിന് പിന്നാലെ ക്യാമറകണ്ണുകളെ ഒഴിവാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേ ഏകാന്തവാസവും ധ്യാനവും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോഡിയുടെ ഏകാന്ത ധ്യാനം. മോഡി നാളെ രാവിലെ വരെ ഇവിടെ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്. കൂടെയെത്തിയ ക്യാമറാകണ്ണുകളെയെല്ലാം മടക്കി അയച്ചതായിട്ടാണ് സൂചന. നേരത്തെ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതെസമയം മോഡിയുടെ ഏകാന്ത ധ്യാനത്തിനെതിരെ പരിഹാസവും ഉയരുന്നുണ്ട്. ക്യാമറാമാനൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി …

Read More »

മാന്യമായ പെരുമാറ്റം സ്‌നേഹത്തോടെയുള്ള ഇടപെടല്‍ ഇത കല്ലട ബസിലെ ജീവനക്കാരെ കുറിച്ചുള്ള യാത്രികരുടെ അഭിപ്രായമാണ്

‘മാന്യമായ പെരുമാറ്റം, സ്‌നേഹത്തോടെയുള്ള ഇടപെടല്‍’ ഇത് കല്ലട ബസിലെ ജീവനക്കാരെ കുറിച്ചുള്ള യാത്രികരുടെ അഭിപ്രായമാണ്. നിയമ നടപടികളും ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെയും ഫലമാണെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം. സംഭവം സത്യമാണ്. സര്‍ക്കാരും സോഷ്യല്‍മീഡിയയും ഒന്നടങ്കമാണ് കൈകോര്‍ത്തത്. യാത്രികരെ ക്രൂരായി മര്‍ദ്ദിച്ച കല്ലട ജീവനക്കാരുടെ പെരുമാറ്റം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് കല്ലട ബസിന്റെ കാര്യത്തില്‍ തീരുമാനമായത്. യാത്രികരെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ എത്തിയതോടെ പലയിടങ്ങളിലുള്ള കല്ലടയിലെ ഓഫീസുകളും മറ്റും അടിച്ചു തകര്‍ത്തിരുന്നു. ബസുകളെ താറടിച്ചും …

Read More »

ലൈംഗീക ബന്ധത്തിലേക്കോ ബന്ധങ്ങളിലേക്കോ കടക്കുന്ന വ്യക്തികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ പ്രാഥമീകമായി അറിയേണ്ട ഒരു കാര്യമാണ്

സ്വതന്ത്ര ലൈംഗീകതയിലെ ചതിക്കുഴികൾ – പെൺകുട്ടികൾ ശ്രദ്ധിക്കുക ഡേറ്റിങ് വഴി നമ്മുടെ പാർട്ണറെ കണ്ടെത്തി, സ്വതന്ത്ര ലൈംഗീകബന്ധമോ, അതിനുമുപരിയായി പ്രണയമോ, ലിവിങ് ടുഗെദർ റിലേഷനിലേക്കോ ഒക്കെ നിരവധി ആളുകൾ കടന്നു വരുന്നത് കാണുമ്പോൾ തികച്ചും സന്തോഷം തോന്നുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലൈംഗീക ബന്ധത്തിലേക്കോ ബന്ധങ്ങളിലേക്കോ കടക്കുന്ന വ്യക്തികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ പ്രാഥമീകമായി അറിയേണ്ട ഒരു കാര്യമാണ്, ഏത് ദിവസവും …

Read More »

ഇവിടെ നല്ല മഴയാണ്. വിശപ്പ് സഹിച്ചോളാം വരുന്ന അയാളോട് മഴ കൊള്ളരുതെന്ന് പറയൂ

പഠനത്തോടൊപ്പം തൊഴിൽ, ഇടവേളകൾക്കൊപ്പം െതാഴിൽ. പുതിയ കാലത്തിന്റെ ഇൗ പുതിയ ചിന്തകൾക്കൊപ്പമാണ് ഇന്ന് യുവാക്കൾ. ഇക്കൂട്ടത്തിൽ തൊഴിലിനായി ഓൺലൈൻ ഫുഡ് ഡെലിവറിയിലേക്ക് ബൈക്കുമായി കുതിക്കുന്ന യുവത ഇന്ന് നഗരങ്ങളിൽ സ്ഥിരമാണ്. എന്നാൽ ഫുഡ് ഒാർഡർ ചെയ്യുന്നവരുടെ പെരുമാറ്റങ്ങൾ പലപ്പോഴും ഇവരുടെ ജോലി പോകുന്നതിന് വരെ കാരണമാകാറുണ്ട്. ഭക്ഷണം കുറച്ച് വൈകിയാൽ പോലും മുഖം കറുപ്പിക്കുന്നവരുടെ ഇടയിൽ വൈറലാവുകയാണ് ഒരു കസ്റ്റമറുടെ സന്ദേശം. സൊമാറ്റോ കസ്റ്റമർ കെയറും വിജി എന്ന കസ്റ്റമറും …

Read More »

വൻ ദുരന്തം ഒഴിവാക്കിയ. ഈ ചെറുപ്പക്കാരൻ യുവാക്കൾക്ക് മാതൃകയാക്കാവുന്നതാണ്

‘രാഹുൽ അവിടില്ലായിരുന്നെങ്കിൽ ‘ TK റോഡിൽ ഇരവിപേരൂർ പെട്രോൾ പമ്പിനു സമീപം ഇന്ന് ഉച്ചയ്ക്കു 12.20ന് ടോറസ് ലോറിയുടെ ഡീസൽ ടാങ്കിനു ചേർന്നുള്ള ടയറിൽ തീപിടിച്ച് കത്തിയപ്പോൾ അതിന്റെ ചൂടും പുകയും വകവെക്കാതെ അടുത്ത വീടടുകളിൽ നിന്നു മറ്റു നല്ലവരായ ആൾക്കാർ ശേഖരിച്ച വെള്ളം ടയറിൽ 30 മിനിറ്റോളം ശക്തിയായ് ഒഴിച്ചു വൻ ദുരന്തം ഒഴിവാക്കിയ. ഈ ചെറുപ്പക്കാരൻ യുവാക്കൾക്ക് മാതൃകയാക്കാവുന്നതാണ് 100 കണക്കിനു മൊബൈൽ ക്യാമറകൾ ക്കിടയിലൂടെ യാണു …

Read More »

അച്ഛനു പിന്നാലെ അമ്മയേയും മരണം കൊണ്ടു പോയി, ആരോരുമില്ല ജീവിതത്തിൽ പകച്ചു രേഷ്മയും റിജുവും

പിതാവിനു പിന്നാലെ മാതാവും പോയി, ജീവിത വെല്ലുവിളികളിൽ പകച്ച് രേഷ്മയും റിജുവും. ഒരു വർഷം മുൻപാണ് ഇവരുടെ പിതാവ് തുമ്പോട് രാജീവത്തിൽ എസ്.രാജേന്ദ്രൻ(58) മരണപ്പെട്ടത്. പിതാവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മാതാവ് ആർ.മായയെയും(53) വിധി തട്ടിയെടുത്തത്. മൂന്ന് വർഷം മുൻപ് പിടികൂടിയ കാൻസർ രോഗത്തെ തുടർന്ന് മാതാവ് കഴിഞ്ഞ ദിവസം മരിച്ചു. ഗൾഫിലായിരുന്നപ്പോൾ ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് നാട്ടിലെത്തി ചികിത്സ നടത്തി വരവേ …

Read More »

ആഷിഖ് അബു പ്രസവിക്കണമെന്ന് പറയുന്ന വിഡ്ഢികളോട് കുറിക്കു കൊള്ളുന്ന മറുപടി

തൃശൂർ പൂരത്തിലെ ആൺമേൽക്കോയ്മ അടിവരയിടുന്ന നടി റിമ കല്ലിങ്കലിന്റെ തുറന്നു പറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പുരുഷന്മാരുടെ മാത്രം ആഘോഷമാണെന്ന് റിമ കല്ലിങ്കൽ അഭിപ്രായപ്പെടതിനെത്തുടർന്ന് പലരും അതേറ്റു പിടിച്ചു. എതിർത്തും അനുകൂലിച്ചും ഒരുപാട് അഭിപ്രായങ്ങൾ വന്നു. സിനിമാ മേഖലയിൽ നിന്നു പോലും പ്രിയക്കെതിരെ വിമർശനമുയർന്നു. എന്നാൽ പ്രിയയുടെ അനുഭവം സാധൂകരിക്കുന്ന നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പൂരപ്രേമത്തേക്കാള്‍ സ്പർശന സുഖത്തിൽ ആനന്ദം കണ്ടെത്തുന്നവർക്കെതിരെ അക്ഷയ എന്ന യുവതി എഴുതിയ …

Read More »

ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മയെ വീഴാതെ മാറോട് ചേര്‍ത്ത് മകന്‍ വൈറലായി വീഡിയോ

അമ്മമാരോട് ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അമ്മമാരോട് ഒരല്‍പ്പം സ്‌നേഹം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കായിരിക്കുമെന്ന ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ആ ധാരണ ശരിവെയ്ക്കുന്ന കാഴ്ചയാണ് ചൈനയില്‍ നിന്നും വരുന്നത്. ട്രെയിനില്‍ ഇരുന്ന് ഉറങ്ങുന്ന അമ്മയെ മാറോട് ചേര്‍ത്തണച്ചിരിക്കുകയാണ് മകന്‍. അല്‍പ്പം തിരക്കുണ്ട് ട്രെയിനില്‍. സീറ്റ് കിട്ടി അമ്മ ഇരുന്നപ്പോള്‍ മകന്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് അമ്മ ഉറങ്ങി പോയത്. തൂങ്ങി വീഴാതിരിക്കാന്‍ അമ്മയെ മകന്‍ മാറോട് ചേര്‍ത്തു പിടിക്കുകയായിരുന്നു. മുകളില്‍ മര്യാദയ്ക്ക് പിടിക്കാന്‍ …

Read More »

ഗൾഫിലെ ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലെ പിരിവുകാർ വിടുന്നില്ല

സഊദിയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി സഹോദരൻ , താൻ ജോലി നഷ്ടപ്പെട്ടവനാണെന്ന ബോധം നാട്ടുകാർക്ക് ഇല്ലാത്തതിനാൽ തന്നെ തേടിയെത്തിയ പല വിധത്തിലുള്ള പിരിവുകളിൽ നിന്നും രക്ഷപ്പെടാനായി ഒരു വിസിറ്റിംഗ് വിസയിൽ ദുബൈയിലെത്തിയ അനുഭവം ഒരു പ്രവാസി സഹോദരൻ കുറിച്ചത് ശ്രദ്ധേയമാകുന്നു. പോസ്റ്റ് ഇങ്ങനെ വായിക്കാം ”കുറേ കാലമായി നേരിട്ട്‌ പരിചയമുള്ള സുഹൃത്തിനെ ഇന്ന് കണ്ടു… രണ്ടാമത്തെ വിസിറ്റ്‌ വിസയിൽ വന്നതാണ്. സൗദിയിൽ ആയിരുന്നു..ലോക്കലൈസേഷന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ട്‌ നാട്ടിൽ …

Read More »

അമ്മ കാട്ടിലെറിഞ്ഞ് പുഴുവരിച്ച ആ ചോരക്കുഞ്ഞിനെ രക്ഷിച്ച കഥ പൊലീസ് സംഘം പറയുന്നു

2019 മെയ് 15; പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഒരു വിധി വന്നിരുന്നു. നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മയ്ക്ക് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷാവിധി. ഈ വിധിയിൽ ഏറെ സന്തോഷിക്കുന്ന കുറച്ചുപേരുണ്ട് അഗളി പൊലീസ് സ്റ്റേഷനിൽ. അത്ഭുതത്തോടെയും അതിലേറെ ഞെട്ടലോടെയുമല്ലാതെ അഗളിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏഴുവർഷം മുൻപ് നടന്ന സംഭവത്തെക്കുറിച്ച് പറയാനാകില്ല. കാരണം ഇതിനുപിന്നിൽ പൊക്കിൾക്കൊടിയുടെ മുറിവ് മാഞ്ഞിട്ടില്ലാത്ത …

Read More »

കയ്യിൽ ആകെ ഉള്ളത് 100 രൂപ. ആ കുട്ടിക്കു കോട്ടയത്ത് നിന്നും കട്ടപ്പന വരെ പോകണം

എന്തുകൊണ്ടാണ് ആനവണ്ടി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസി മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത്? ജീവനക്കാർ പല സ്വഭാവത്തിലുള്ളവർ ഉണ്ടാകാം. പക്ഷെ നമ്മുടെ സ്വന്തം വണ്ടി എന്നുള്ള ആ തോന്നൽ.. അതാണ് കുറവുകൾ ഏറെയുണ്ടെങ്കിലും കെഎസ്ആർടിസിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർ പണ്ടുമുതൽക്കേ യാത്രക്കാരോടുള്ള പെരുമാറ്റത്തിന്റെ പേരിൽ കുറെയേറെ പഴി കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ വർത്തയാകാറുണ്ടായിരുന്നില്ല. ഇപ്പോൾ കെഎസ്ആർടിസി പ്രേമികളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളും പേജുകളും ഒക്കെ ഫേസ്‌ബുക്കിൽ വന്നതോടെയാണ് …

Read More »

ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ എന്തിനായിരുന്നു മോദീജി ഈ പ്രഹസനം

ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ എന്തിനായിരുന്നു മോദീജി ഈ പ്രഹസനം. അതും അഞ്ച് വർഷത്തിനിടെ ആദ്യമായി നരേന്ദ്രമോദി പങ്കെടുത്ത വാർത്ത സമ്മേളനം. പങ്കെടുത്ത വാർത്ത സമ്മേളനം എന്ന് തന്നെ പറയണം. കാരണം പ്രധാനമന്ത്രി പോലുള്ള ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവർ വാർത്ത സമ്മേളനം നടത്താറാണ് പതിവ്. പക്ഷെ അങ്ങ് പങ്കെടുക്കുക മാത്രമായിരുന്നു. ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ. ഇത്രേം നിരുത്തരവാദപരമാകാമോ ഒരു വാർത്ത സമ്മേളനം. അതും വൈറ്റ് വാഷ് ചെയ്യാനും …

Read More »

ഇസയുടെ നൂലുകെട്ടിന് കുട്ടിക്കൂട്ടത്തിന്റെ സംഘനൃത്തം വിഡിയോ വൈറൽ

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ അച്ഛനായ വാർത്ത ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്.ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും പൊന്നോമന പിറന്നതു മുതലുള്ള ഓരോ വിശേഷങ്ങളും അപ്പപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. മാതൃദിനത്തിലെ ചാക്കോച്ചന്റെ പോസ്റ്റും കുഞ്ഞിന്റെ പേരിടീൽ ചടങ്ങും നൂലുകെട്ടുമൊക്കെ വലിയ വാർത്തയായി.ഇപ്പോഴിതാ ഇസ എന്ന ഇസഹാക്ക് കുഞ്ചാക്കോയുടെ നൂലുകെട്ടു ചടങ്ങില്‍ നിന്നുള്ള ഒരു കൗതുക വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. നിലവിളക്കും നിറകതിരും ഒക്കെയായി …

Read More »

പ്രളയത്തിൽ തുണയായ റീജന്റെ കുഞ്ഞിന് നമ്മൾ തുണയാകേണ്ടേ

കുഞ്ഞൂന്റെ കണ്ണിലെ ഉവ്വാവു മാറണ്ടേ…കേട്ടത് എന്തെന്ന് മനസിലായില്ലെങ്കിലും റിയക്കുട്ടി ഒന്നുമറിയാതെ നീട്ടി മൂളി…ഊം… അപ്പോഴും ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു. ആ എഴുമാസക്കാരിയുടെ കുഞ്ഞിക്കണ്ണുകളിലെ ഇത്തിരിവെട്ടം മങ്ങിത്തുടങ്ങിയെന്ന് അച്ഛൻ റീജൻ മനസിലാക്കുന്നത് ഏറെ വൈകിയാണ്. അസ്വസ്ഥതയേറിയപ്പോഴാണ് ഡോക്ടറുടെ അരികിലേക്ക് എത്തുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതേയെന്ന് ആയിരം വട്ടം മനമുരുകി. ഇൻഫെക്ഷൻ എന്തെങ്കിലുമാകുമെന്ന ആശ്വാസ വാക്കുകളാണ് സുഹൃത്തുക്കളും സഹൃദയരും നൽകിയത്. ദൈവങ്ങളായ ദൈവങ്ങളെ വിളിച്ച് കുമ്പിട്ട് ടെസ്റ്റ് റിസൾട്ടിന് കാത്തു നിന്നു. പക്ഷേ …

Read More »

ഗോഡ്‌സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം സഹായധനം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും സിനിമാ താരവുമായ കമല്‍ഹാസന്റെ പരാമര്‍ശം കത്തി നില്‍ക്കെയാണ് നവീന്‍ പട്‌നായികിന്റെ നിര്‍ണ്ണായക നീക്കം. സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആയിരുന്നുവെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഈ വാക്കുകള്‍ വലിയ വിവാദത്തിലാണ് കലാശിച്ചത്. അദ്ദേഹത്തിനു നേരെ വന്‍ പ്രതിഷേധവും …

Read More »

വിശ്രമമില്ലാത്ത കെഎസ്ആർടിസി ഡ്രൈവർമാർ യാത്രക്കാരിയുടെ ഉൽക്കണ്ഠ നിറഞ്ഞ കുറിപ്പ്

നമ്മൾ ബസുകളിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ എത്രയാളുകൾ ഡ്രൈവർമാരെ ശ്രദ്ധിക്കാറുണ്ട്? അവരുടെ ബുദ്ധിമുട്ടുകൾ ഓർക്കാറുണ്ട്? ഇത്രയധികം സമയം ഒരാൾ ഇരുന്നു വണ്ടിയോടിക്കുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാറുണ്ടോ? അത്തരത്തിൽ കെഎസ്ആർടിസി ബസ്സിലെ ഒരു സ്ഥിര യാത്രക്കാരിയായ അശ്വതി റെനീഷ് ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ ഇടുകയുണ്ടായി. അശ്വതിയുടെ ആ കുറിപ്പ് ഒന്നു വായിക്കാം. “കുറച്ചു മാസങ്ങളായി ഞാൻ എല്ലാ ദിവസവും കായംകുളത്തു നിന്നും തിരുവനന്തപുരം വരെ KSRTC ബസിൽ …

Read More »

അനു സിതാരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ വീഡിയോ കാണാം

സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ …

Read More »

മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി

മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി എന്നായിരുന്നു മണിയുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎം മണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചത്. ബിജെപി ആസ്ഥാനത്തായിരുന്നു മോദിയുടെയും അമിത്ഷായും സംയുക്തമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ …

Read More »

സിങ്കം കണ്ടില്ലേ മൂന്നാമതൊരാളെ വൈറലായ ചിത്രത്തിന് പിന്നിൽ

മൂന്നാമതൊരാള്‍ അറിയരുത്’ ആ ചിത്രം എടുത്ത മാത്രയില്‍ അങ്ങിനെ തലക്കെട്ടിടാനായിരുന്നു ഫൊട്ടോഗ്രഫറുടെ തീരുമാനം. കൊച്ചിയില്‍ സ്ത്രീ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ആ നിമിഷം മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫര്‍ ജോസ്കുട്ടി പനയ്ക്കലിന്റെ ശ്രദ്ധയില്‍പെടുന്നത്. സ്ത്രീകളുടെ മാര്‍ച്ച് മറൈന്‍ഡ്രൈവില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ചെറുമഴയും എത്തി. ഇതില്‍ നിന്നും രക്ഷതേടി സമീപത്തെ ടീ സ്റ്റാളിന്റെ മറയ്ക്കടിയില്‍ ക്യാമറയുമായി ജോസ്കുട്ടി അഭയംപ്രാപിച്ചു. …

Read More »

തിരുവനന്തപുരം Airport ൽ പോകുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക

തിരുവനന്തപുരം Airport ൽ പോകുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക ഇന്ന് രാവിലെ 6 മണിക്ക് ഞാൻ land ചെയ്തു… Uber, Ola ഒക്കെ വന്നത് കൊണ്ടു business ഇല്ലാതെ ഇരിക്കുകയല്ലേ എന്നോർത്ത് Airport taxi കൗണ്ടറിൽ പോയി *പട്ടം* വരെ 400…ദൈവമേ..വേണ്ട… Uber മതി… നോക്കിയപ്പോൾ 242 രൂപ… Uber cab 3 മിനിറ്റിൽ എത്തി…exit ഗേറ്റ് എത്തിയപ്പോൾ കാർ Airport ൽ കയറി 10 മിനിറ്റ് ആയി എന്നും 100 …

Read More »

മുഴുവൻ വായ്ക്കുക അടുത്തിടയുണ്ടായ മാരുതി വാഹന അപകടകാഴ്ചകള്‍

മുഴുവൻ വായ്ക്കുക അടുത്തിടയുണ്ടായ_മാരുതി_വാഹനഅപകടകാഴ്ചകള്‍..!! അപകടത്തിൽ പെട്ട ആ കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടവും കണ്ടു ഇടുന്ന പോസ്റ്റ്… മാരുതിയുടെ പ്രധാന പ്രശ്നം സ്വന്തമായി ഡീസൽ എഞ്ചിനില്ല. ഫിയറ്റ് എൻജിൻ ആണ് സ്വിഫ്റ്റ് മുതൽ ബ്രെസ്സ വരെ. അപ്പോൾ പെർഫോമൻസ്, മൈലേജ് കൂട്ടാൻ വേണ്ടി വണ്ടിയുടെ വെയിറ്റ് കുറയ്ക്കുന്നു. ഇതേ സെഗ്‌മെന്റിലുള്ള പോളോ, ഐ20, ജാസ്സ്, പുണ്ടോ എല്ലാം നോക്കിയാൽ 1100 കിലോ ഭാരമുണ്ട്. സ്വിഫ്റ്റ്, ബലേനോ മാത്രം 850 കിലോ.എന്നിട്ട് പറയുന്നത് …

Read More »

യുഎഇയിൽ ജീവിക്കുന്ന ആരുടേയും സ്വപ്നം മഹാഭാഗ്യം നേടി നൈലയുടെ കുറിപ്പ്

ജീവിതത്തിലെ വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായ നൈല ഉഷ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരിൽ കണ്ടതിന്റെ സന്തോഷമാണ് താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ‘യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളുടെയും സ്വപ്നമായിരിക്കും അദ്ദേഹത്തെ നേരിൽ കാണുക എന്നുള്ളത്. എനിക്ക് ആ അവസരം ലഭിച്ചു’അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. പത്തുവർഷത്തിലേറെയായി ദുബായില്‍ റേഡിയോ അവതാരകയാണ് നൈല ഉഷ. കഴിഞ്ഞ …

Read More »

പ്രവാസം തുടങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലൊരു അവസരം ഉപ്പച്ചിക്ക് കിട്ടുന്നത്

സ്കൂൾ വെക്കേഷൻ അടിച്ചു പൊളിക്കാനായിരുന്നു ഉപ്പച്ചിയുടെ ജോലി സ്ഥലമായ ഷാർജയിലേക്ക് പറന്നത്……! പ്രവാസത്തിലെ ഓരോ കാണാകാഴ്ചകൾ ഞങ്ങളോടൊരുമിച്ച് കണ്ട് മടങ്ങുമ്പോഴും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉപ്പച്ചിയുടെ മുഖത്ത്. പ്രവാസം തുടങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലൊരു അവസരം ഉപ്പച്ചിക്ക് കിട്ടുന്നത്. “മക്കള് രണ്ടും ആൺകുട്ടികളെല്ലെ .” അതോണ്ട് അവരെ കെട്ടിക്കാനൊന്നും പൈസ ഉണ്ടാക്കണ്ടല്ലാ …! എന്ന ഉമ്മച്ചിയുടെ പരാതിയുടെയാണ് ഈ വര്ഷത്തെ സ്കൂൾ അവധി ഗൾഫിലാക്കാം എന്ന് തീരുമാനമായത്…! ഉപ്പച്ചിയുടെ കയ്യില് …

Read More »

അന്ന് ഐസിയുവില്‍ ഞാനവളെ ഒരുനോക്ക് കണ്ടു, അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച

നിപ വൈറസ് ബാധ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും കരകയറാനായിട്ടില്ല സജീഷിന്. നിപ ബാധിച്ച രോഗിയെ പരിചരിച്ചതിലൂടെ രോഗം ബാധിച്ച് മരിച്ച ലിനിയെന്ന നേഴ്‌സിനെ മാലാഖയെന്ന് നമ്മള്‍ വാഴ്ത്തുമ്പോള്‍ അവള്‍ അതിലും മേലെയാണെന്ന് സജീഷ് പറയും. ലിനിയുമായുള്ള അവസാന കൂടിക്കാഴ്ച സജീഷ് ഓര്‍ത്തെടുക്കുന്നു.. ” ഖത്തറില്‍ അക്കൗണ്ടന്റായിരുന്നു ഞാന്‍. ലിനിക്ക് സുഖമില്ല, എത്രയും പെട്ടന്ന് വരണമെന്ന് വീട്ടില്‍ നിന്നും വിളിച്ചുപറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്. മെയ് 20നാണ് …

Read More »

ജോമോള്‍ ജോഷഫിന്റെ ലൈകികത തിയറി ഫെസ്ബുക്ക് പോസ്റ്റ്‌

സെക്സ് ഭൂരിഭാഗമാളുകളുടേയും ഇഷ്ട വിഷയമാണ്. ആണായാലും പെണ്ണായാലും ശാരീരികമായി ലൈംഗീക വളർച്ചയിലേക്ക് എത്തുന്നതുമുതൽ അവരടുടെ മനസ്സും ശരീരവും ലൈംഗീകത ആഗ്രഹിക്കും. നമ്മൾക്ക് വിശക്കുമ്പോൾ ഭക്ഷണം ആഗ്രഹിക്കുന്നതുപോലെ, ദാഹിക്കുമ്പോൾ വെള്ളം ആഗ്രഹിക്കുന്നതുപോലെ തന്നെ ലൈംഗീകവികാരങ്ങളും ലൈംഗീകചിന്തകളും സ്വാഭാവീകമായി സംഭവിക്കുന്നത് തന്നെയാണ്. അതിനെ തെറ്റെന്ന് മുദ്രകുത്തി ലൈംഗീകചിന്തകളെ കെട്ടിയിട്ട്, ലൈംഗീകവികാരങ്ങളെ കടിച്ചമർത്താനായി നമ്മുടെ സമൂഹത്തിന്റെ പൊതുബോധം നമ്മളെ പറഞ്ഞ് പഠിപ്പിക്കുകയാണ്. ലൈംഗീകവളർച്ച നേടിയിട്ടും ലൈംഗീക വികാരങ്ങൾ വരാത്ത മനസ്സുകൾക്കും ശരീരങ്ങൾക്കും എന്തോ കുഴപ്പമുണ്ട് …

Read More »

ആത്മഹത്യാ കുറിപ്പിലെ നെ​ഞ്ചുപൊട്ടുന്ന വരികൾ ദാരിദ്ര്യത്തിന്റെ കണക്കുപുസ്തകം

ആത്മഹത്യാക്കുറിപ്പിലെ നെഞ്ചുപൊട്ടുന്ന വരികളുടെ തുടർച്ചയെന്നു തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ലേഖയുടെ നോട്ട്ബുക്ക്. വീട്ടിൽ നേരിട്ട വിഷമതകൾ അപൂർണമായ വാചകങ്ങളിൽ എഴുതിച്ചേർത്തിട്ടുണ്ട്. കുറച്ചു പേജുകളിൽ മാത്രമാണ് അനുഭവങ്ങൾ കോറിയിട്ടിരിക്കുന്നത്, ബാക്കി പേജുകളിൽ വീട്ടുകണക്കാണ്. ലേഖയെഴുതിയ ചില അപൂർണമായ വരികൾ‌ ഇങ്ങനെ. 13–ാം തീയതി 1450 രൂപ വച്ചിട്ട് ചേട്ടൻ പോയി. മീൻ–50, മോൾക്ക് കോളജിൽ പോകാൻ ബസ് ചാർജ്–100 രൂപ, ഒരു കവർ പുട്ടുപൊടി, പഴം–50. 200 രൂപ …

Read More »

ഉണ്ടയിലെ ലുക്ക് സാധാരണ പൊലീസുകാരെ പോലെ മതി വൈറലാകുന്ന കുറിപ്പ്

ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന ചിത്രമാണ് ഉണ്ട. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു പിടി യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, …

Read More »

രാവിലെ മൊതല് ഇരിക്കാൻ തുടങ്ങിയതാ സാറേ ഇപ്പഴാ സാർ വന്നേ കയ്യിൽ വേറെ കാശൊന്നൂല്യ

പൊട്ടിയ ചെരുപ്പ് തുന്നിപ്പിടിപ്പിക്കാൻ വേണ്ടി അടുത്തുകണ്ട ചെരുപ്പുകുത്തിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… “ഇത്തിരി അർജന്റ്ണ്ട് പെട്ടെന്ന് വേണം.. ” ഞാനയാളുടെ മുഖത്ത് നോക്കി കുറച്ച് ഉച്ചത്തിൽ പറഞ്ഞതിന് ശേഷം.. അയാളുടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു സ്റ്റൂളിൽ ഇരുന്നു.. ആ സമയം കൊണ്ടയാൾ തോളിൽ ഉണ്ടായിരുന്ന തോർത്ത് മുണ്ട് കൊണ്ട് കണ്ണ് തുടച്ചതിന് ശേഷം വലിയ നീളമുള്ള സൂചിയിൽ കട്ടിയുള്ള കറുത്ത നൂൽ കോർക്കാൻ ആരംഭിച്ചിരുന്നു…. കീറിപ്പൊളിഞ്ഞ പഴയ …

Read More »

വിലപിടിപ്പുള്ള സമ്മാനം ഞാനെന്റെ ഭർത്താവിന് കൊടുക്കാറില്ല കാരണം യുവതിയുടെ കമന്റ് വൈറൽ

ഫെയ്‌സ്ബുക്കിൽ ചിലർ പോസ്റ്റുകൾ ഇടുമ്പോൾ ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ ശ്രദ്ധ നേടുക മറ്റു ചിലരിടുന്ന കമന്റുകളാണ്. കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ഒരു യുവതിയിട്ട കമന്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഭാര്യ കൊടുത്ത സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ ഭർത്താവിന്റെ പോസ്റ്റിനേക്കാൾ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ് യുവതിയുടെ കിടിലൻ കമന്റ്. അച്ചു വിപിൻ പങ്കുവച്ച കമന്റിന് 1800 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ആ കമന്റ് ഇങ്ങനെ; “ഈ പറഞ്ഞ വിലപിടിപ്പുള്ള …

Read More »

സ്വർണ്ണം കടത്തും സിനിമാ സുന്ദരിമാർ മലയാളത്തിലെ പല കുപ്രസിദ്ധ സിനിമാ സ്‌റ്റേജ് നടികളും സംഘത്തിൽ സജീവ പങ്കാളികളാണ്

സ്വർണ്ണം കടത്തും സിനിമാ സുന്ദരിമാർ….! ======================================= തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 40ലധികം സുന്ദരിമാരുടെ സംഘത്തെ ഉപയോഗിച്ച് പതിവായി സ്വർണ്ണം കടത്തിവന്ന അഭിഭാഷകനെക്കുറിച്ച് DRIയക്ക് വിവരം ലഭിച്ചു. ഇതിനെതുടർന്ന് അഭിഭാഷകൻ ഒളിവിൽ പോയി. സ്വർണ്ണക്കടത്തിൽ മറ്റ് സുന്ദരിമാരോടൊപ്പം പങ്കുവഹിച്ചു വന്ന ഭാര്യ വിനീതാ രത്‌നകുമാരി (38) അറസ്‌ററിലായിട്ടുണ്ട്. സംഘത്തിലുള്ള മറ്റ് സുന്ദരിമാരിൽ സിനിമാ-സീരിയൽ നടികൾ, മോഡലുകൾ, അവതാരികമാർ, സ്‌റ്റേജ്‌ഷോകൾക്കായി വിദേശത്തേക്ക് പോകുന്ന സ്റ്റേജ്‌ഷോ-നൃത്ത കലാകാരികൾ, എയർഹോസ്റ്റസുമാർ, കാൾഗേളുകളായും മറ്റും പ്രവർത്തിക്കുന്ന അഭിസാരികകൾ എന്നിവർ …

Read More »